പ്രശസ്ത നാടക കലാകാരൻമരട് ജോസഫ് അന്തരിച്ചു|ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.|ആദരാഞ്ജലികൾ

Share News

എറണാകുളം മരട് അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജനിച്ചു. സെൻറ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസം. സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടക കൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി. ജെ. ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായി. ഇൻക്വിലാബിന്റ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎൻവിയുടെ വരികളിൽ ദേവരാജന്റെസംഗീതത്തിൽ […]

Share News
Read More

സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

Share News

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോള്‍ രാജന്റെ അച്ഛന്‍ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങള്‍ അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘര്‍ഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികള്‍’. എലിസബത്ത് ടെയ്ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍, പില്‍ക്കാലത്ത് ഇരുപത്തഞ്ചിലേറെ […]

Share News
Read More

അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70)കോതമംഗലം അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

കോതമംഗലം – അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രാമപുരം അഴിയെണ്ണിക്കൽ കുടുംബാംഗം ഡോ .ലിസ്സി ജോസാണ് ഭാര്യ. മക്കൾ സാൻജോ ടോം ജോസ് (സി ഇ ഒ ടാൽ ൽ വ്യു – കാലിഫോർണിയ)ഡോ. സച്ചിൻ മാത്യു ജോസ് (ലണ്ടൻ) ട്രീസ ആൻ ജോസ് (പിൻ ട്രസ്റ്റ് _ കാലിഫോർണിയ)മരുമക്കൾ – ഡോ […]

Share News
Read More

അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70)കോതമംഗലം അന്തരിച്ചു.

Share News

കോതമംഗലം – അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രാമപുരം അഴിയെണ്ണിക്കൽ കുടുംബാംഗം ഡോ .ലിസ്സി ജോസാണ് ഭാര്യ. മക്കൾ സാൻജോ ടോം ജോസ് (സി ഇ ഒ ടാൽ ൽ വ്യു – കാലിഫോർണിയ)ഡോ. സച്ചിൻ മാത്യു ജോസ് (ലണ്ടൻ) ട്രീസ ആൻ ജോസ് (പിൻ ട്രസ്റ്റ് _ കാലിഫോർണിയ)മരുമക്കൾ – ഡോ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

മാർപാപ്പയെ അനുസരിക്കേണ്ടതില്ലെന്നാണോ ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നത്?

Share News

ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന് സഭയുടെ മറുപടി വിശദീകരണക്കുറിപ്പ് വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമായതിനാൽ ഈ പ്രസ്താവന നൽകുന്നു. 1. പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള […]

Share News
Read More

മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ എം.പി.ഗോപാലകൃഷ്ണന്റ്റെ മാതാവ് ആനന്ദമ്മ(85) അന്തരിച്ചു.

Share News

മലയാറ്റൂർ . മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ പരേതനായ പരമേശ്വരൻ നായർ ഭാര്യ ആനന്ദമ്മ(85) അന്തരിച്ചു.സംസ്കാരം വീട്ട് വളപ്പിൽനടന്നു .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ നിരവധി വ്യക്തികൾ പങ്കെടുത്ത്‌ ആദരാഞ്ജലികൾ അർപ്പിച്ചു . . മക്കൾ: ഓമന, എം.പി.ഗോപാലകൃഷ്ണൻ( മംഗളo ദിനപത്രം തൃശൂർ യൂണിറ്റ് മാനേജർ) മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ജയ(കീർത്തി ഇൻഡസ്ട്രീസ്,കൊറ്റമo)

ഒരു കുഞ്ഞിൻ്റെ കൗതുകത്തോടെ ലോകത്തെ അവസാനം വരെ നോക്കിക്കണ്ട ആളാണ് സിദ്ധിക്ക്. സൗഹൃദം അദ്ദേഹത്തിനൊരു ദൗർബല്യമായിരുന്നു.

Share News

ട്രൂ കോളറോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ഒരു കാലത്ത് ഏത് ഫോണിൽ നിന്നു വിളിച്ചാലും ശബ്ദം കൊണ്ട് ആളെ തിരിച്ചറിയുന്ന “ജാലവിദ്യ” സിദ്ധിക്കിന് സ്വായത്തമായിരുന്നു. എങ്ങനെ ഇത് സാധ്യമാകുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഫോണിൽ ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന ശബ്ദം പോലും താനറിയാതെ താൻ കാതോർക്കാറുണ്ടെന്നും ഫോണിലെ പശ്ചാത്തലശബ്ദത്തിൽ നിന്നും ഒരാൾ നിൽക്കുന്ന ഇടം പോലും കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നുമായിരുന്നു മറുപടി. എപ്പോഴുംചെറുചിരിയ്ക്കിടയിലൂടെ മാത്രം സംസാരിച്ചിരുന്നയാളാണ് സിദ്ധിക്ക്. ആരും അത് കേട്ടു നിന്നു പോകും. അത്രയ്ക്ക് മധുരതരമാണത്; ഒരു മെലഡി […]

Share News
Read More

ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു.

Share News

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു. സംസ്കാരം വ്യാഴം (03/08/2023) രാവിലെ 11.00 മണിയ്ക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ . ഭാര്യ: റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗം. മക്കൾ: ബാബു, ബിജു, ബീന. മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി ചെട്ടിപ്പറമ്പിൽ, രാജു കൊന്നക്കൽ. ഇപ്പോൾ മോർച്ചറിയിലുള്ള ഭൗതികദേഹം, നാളെ ബുധൻ (02/08/23) ഉച്ചയോടു കൂടി ആനയ്ക്കാംപോയിലിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്..

Share News
Read More