‘സെക്സിസം’ പഠിപ്പിച്ച മകൾ!!!

Share News

എന്നെ ‘സെക്സിസം’ പഠിപ്പിച്ച മകൾ!!! അന്നവൾക്ക് 13 വയസ്സാണ്.മൊബൈലിൽ വീഡിയോ കാണുന്ന ഞാൻ. തൊട്ടടുത്ത് തന്നെ മകളുമുണ്ട്. സ്ക്രോളിങ്ങിനിടെ മലയാളത്തിലെ ഒരു ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയുടെ വീഡിയോ വന്നു.വളരെ ചെറിയ പെൺകുട്ടിയാണ് പാട്ടു പാടാൻ വന്നിരിക്കുന്നത്. ദിവസങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിൽ മ്യൂസിക് ഡയറക്ടറായ ജഡ്ജി അങ്കിൾ പെൺകുട്ടിയോട് കുശലം ചോദിക്കുന്നു. “മോളെ, കുറച്ചു നാളായല്ലോ കണ്ടിട്ട്.അല്പം തടിച്ചോ? തടിക്കണ്ട കെട്ടോ..മാമനെ നോക്ക്. ഇങ്ങനെ തടി നല്ലതല്ല.” പെൺകുട്ടി വെറുതെ തലയാട്ടി ചിരിച്ചു. എന്നാൽ അരികത്തു […]

Share News
Read More

കഴിവുകളിൽ ഊന്നൽ നൽകി ഓർമ്മ സൗഹൃദ സാഹചര്യം ഒരുക്കാനാണ് വീട്ടുകാർ ശ്രദ്ധിക്കേണ്ടത് .

Share News

“എന്റെ കണ്ണട എവിടെ?ആരാഎടുത്ത് മാറ്റിയത് ?” പിന്നെ കണ്ണടക്കായി തപ്പോട് തപ്പലാണ്. വച്ചിട്ട് എവിടെയെന്ന് തിട്ടമില്ലാതെ തപ്പി നടക്കുന്നത് വാച്ചിനാകാം . താക്കോലിനോ, ചെരിപ്പിനോ വേണ്ടിയാകാം .റിമോട്ടിനുമാകാം. സ്ഥാനം തെറ്റി വച്ചിട്ട് മറന്നതാണെന്ന് ആദ്യമൊന്നും സമ്മതിക്കില്ല . പ്രായമാകുമ്പോൾ ചിലർക്ക് ചെറിയ ഓർമ്മ പിശകുകൾ സ്വാഭാവികമാണ് . മുഖ പരിചയമുണ്ടെങ്കിലും ആളെ ഓർമ്മയില്ല .ആസ്വദിച്ച സിനിമയുടെ പേര് നാവിൻ തുമ്പിലുണ്ട്. പറയാനാവുന്നില്ല . തിടുക്കത്തിൽ അടുക്കളയിലേക്ക് പോയിട്ട് എന്തിനാ പോയതെന്ന് ആലോചിച്ചു നേരം കളയേണ്ടി വരുന്നു . […]

Share News
Read More

ഒരാളുടെ ഹൃദയത്തിൽ നിന്ന് ഏറ്റവുമൊടുവിൽ മാത്രം മായിക്കപ്പെടുന്ന ഒരു നല്ലോർമയാവാൻ ഞാൻ ഇനി എത്ര വളർന്നാലാണ്…!

Share News

പക്ഷാഘാതം സംഭവിച്ച് ഭാഗികമായി ചലനമറ്റുപോയ ഒരമ്മയെ കാണാൻ ഇന്നലെ വല്യച്ചനോടൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു. പെരുമഴ പെയ്ത ആ നട്ടുച്ചയിൽ കുടയുണ്ടായിരുന്നിട്ടും ഞങ്ങൾ ആകെ നനഞ്ഞു. ആശുപത്രി പരിസരത്തെ ഓർമിപ്പിക്കുന്ന ഒരു മുറിയിൽ അവർ ശാന്തയായി കിടക്കുകയായിരുന്നു. ഓർമകൾ കുറച്ചേറെ മങ്ങിപ്പോയെന്നും വാക്കുകൾ അത്ര വഴങ്ങുന്നില്ലെന്നും കൂടെയുള്ളവർ പറഞ്ഞു. വിളിച്ചപ്പോൾ അവർ കണ്ണുതുറന്നു. നിർവികാരതയും അപരിചിതത്വവും നിറഞ്ഞ മുഖം! വെള്ളക്കമ്പി പോലെ നരച്ച താടിരോമങ്ങൾ അതിരിട്ട മുഖത്ത്, നിറഞ്ഞ പുഞ്ചിരിയുമായി തന്നെ ഉറ്റുനോക്കുന്ന വെള്ളക്കുപ്പായക്കാരനെ അവർ സൂക്ഷിച്ചു […]

Share News
Read More

ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

Share News

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി എന്ന മലയോര ഗ്രാമത്തിൽ നിന്നും ഒരു വിദ്യാർത്ഥിയായി തളിപ്പറമ്പിൽ എത്തിയ ജോർജ്, പിന്നീട് മരണം വരെ എല്ലാവരുടെയും പ്രിയപ്പെട്ട വടകര യായിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി മാറി. ഗ്രന്ഥശാല സംഘം കണ്ണൂർ […]

Share News
Read More

എന്താണ് മിഡ്‌ലൈഫ് ക്രൈസിസ്.. എന്തായിരിക്കാം കാരണങ്ങൾ, അത് എങ്ങനെ കൈകാര്യം ചെയ്യാം?

Share News

ജീവിതത്തിന്റെ ഏത് ഘട്ടത്തിലും, മനുഷ്യൻ മറ്റ് ആളുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു. മധ്യവയസ്സിലെ, ഏകദേശം 40 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, മാറ്റത്തിനായുള്ള ശക്തമായ ആഗ്രഹത്തിന്റെ സവിശേഷതയായ വൈകാരിക പ്രക്ഷുബ്ധതയുടെ കാലഘട്ടമാണ് മിഡ്‌ലൈഫ് ക്രൈസിസിനു കാരണമാവുന്നത്. നമ്മുടെ തലച്ചോറിലെ മാറ്റങ്ങൾ ആണ് ഈ പ്രതിസന്ധിക്ക് കാരണമാകുന്നത്. അത് എപ്രകാരം എന്ന് നോക്കാം: ഫ്രഞ്ച് ബ്രിട്ടീഷ് ഗവേഷകർ നടത്തിയ ഒരു പഠനം പറയുന്നതെന്തെന്നാൽ നമ്മുടെ മസ്തിഷ്കം ഏകദേശം 45 വയസ്സ് കഴിയുമ്പോൾ ചുരുങ്ങുവാൻ തുടങ്ങുന്നു. അതായത് മധ്യവയസ്സിന്റെ ആദ്യഘട്ടത്തിൽ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

ഇനി അങ്ങനെ വിളിക്കാൻ അപ്പയില്ലെന്ന് ഓർക്കുമ്പോൾ’’ -വാക്കുകൾ മുഴുവനാകാതെ മകൾ വിങ്ങി.ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ്റെ ഓർമ്മയിൽ നിന്ന്

Share News

**ഒരു മകളുടെ ഓർമ്മയിൽ നിന്ന്, മക്കളെ പറ്റി കരുതലുള്ള പിതാവിൻ്റെ ഓർമ്മകളുമായി ശരീരഭാരം 38 കിലോ വരെ ആയി; എപ്പോഴും അപ്പ പറയും ആശുപത്രിയില്‍നിന്ന് നമുക്ക് പോകാം ‘‘സോളാർക്കേസിലെ വിധിവന്നപ്പോൾ എല്ലാം പൂർണമായി തെറ്റാണെന്ന് തെളിഞ്ഞുവന്നതിന്റെ സന്തോഷമായിരുന്നു അപ്പയ്ക്ക്. ഇങ്ങനെയൊക്കെ വന്നതിൽ സങ്കടമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല എന്നാലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നിരിക്കണം. എപ്പോൾ പുറത്തുപോയാലും അപ്പയ്ക്ക് ടെൻഷനായിരുന്നു. ‘എവിടായി, എവിടായി’ എന്ന് വിളിച്ചുചോദിക്കും. തുടരെ വിളിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും. അപ്പോൾ അപ്പയോട് പറയും ‘അപ്പ ഞാനിത്ര […]

Share News
Read More

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? |ആൾക്കൂട്ടത്തിനു നടുവിൽ ശ്വാസം കിട്ടാതെ നിൽക്കുമ്പോൾ ഉത്തരവുകൾ ഒപ്പിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്.

Share News

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? അവസാന നാളുകളിൽ സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് പോലും ആ മനുഷ്യനുള്ള നീതിയായിരുന്നില്ല. ഇങ്ങനെയായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടേണ്ടിയിരുന്നത്.ആൾക്കൂട്ടത്തിനിടയിൽ തുടങ്ങി ആൾക്കൂട്ടത്തിനിടയിൽ തന്നെ അവസാനിക്കാൻ ഇഷ്ടപ്പെട്ട നേതാവ് ഏതെങ്കിലും കാലത്തു സ്വകാര്യത എന്തെന്നറിഞ്ഞിരുന്നോ എന്നറിയില്ല. ആൾക്കൂട്ടത്തെ ആ മനുഷ്യൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിച്ചിരുന്ന കാലത്തു പോലും ഉമ്മൻ ചാണ്ടിക്ക് ഒഴിച്ച് ഏവർക്കും കാറിൽ സ്ഥലമുണ്ടായിരുന്നു. അത്ര തിക്കും […]

Share News
Read More

മാഷെ , അങ്ങയുടെ അറ്റുപോകാത്ത ഓർമ്മകളിൽ ഈ ഭാഗം വായിച്ചവരിൽ കരഞ്ഞുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? ”

Share News

ജോസഫ് മാഷിന്റെ സഫാരി ചാനലിലെ “ചരിത്രം എന്നിലൂടെ” എന്ന പ്രോഗ്രാമിലെ ആ ഒരു എപ്പിസോഡ് ( മകനെ പോലീസ് ക്രൂരമായി മർദ്ദിച്ച ആ രീതി ) കണ്ടവർ എല്ലാം ആ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ച് നെടുവീർപ്പിട്ടിട്ടുണ്ടാകും. ആർക്കും ഒരു നിമിഷം ജീവശ്വാസം നിശ്ചലം ആയിട്ടുണ്ടാകും….ഒളിവിൽ പോയ പ്രൊഫസറെ പിടിക്കാനായി അദ്ദേഹത്തിന്റെ മകൻ മിഥുനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദദാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പോലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. […]

Share News
Read More

ശ്രീ ജോൺ ബ്രിട്ടാസ് കൈരളി ചാനൽ മേധാവി ആയിരിക്കെ ഗൃഹലക്ഷ്മിയിൽ എഴുതിയ അമ്മയെ കുറിച്ചുള്ള ആർദ്രമായ ഓർമ്മകൾ

Share News
Share News
Read More