റോയ് അച്ചന്റെ ഉറക്കം കെടുത്തിയ ഒരു അപ്പന്റെ വാക്കുകള്‍ | Fr ROY KANNANCHIRA LATEST SPEECH

Share News
Share News
Read More

ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

ജനിക്കാനും ജീവിക്കാനുമുള്ള അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകർ: മാർ സെബാസ്റ്റൻ വാണിയപുരയ്ക്കൽ കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌ ബിഷപ്‌ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. കെ.സി.ബി.സി. പ്രോലൈഫ്‌ സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന പ്രോലൈഫ്‌ നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023″ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, ക്രൂരമായ പീഡനം, ഗർഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ […]

Share News
Read More

മനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ

Share News

കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]

Share News
Read More