ആരാധനാലയത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ നിർദ്ദിഷ്ട ഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ, അതില്ലെങ്കിൽ, ഉടമസ്ഥാവകാശ രേഖയായി വില്ലേജ് ഓഫീസർ/ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അതിൽ, ഈ ആരാധനാലയം ഇതേ ഇടത്ത് ഇതേ ആവശ്യത്തിന് അഞ്ചു വർഷത്തിലേറെയായി തുടർച്ചയായി ഉപയോഗിച്ചു വരികയാണെന്നും, പൊതു നിരത്തോ, പൊതു പാർക്കോ, മറ്റേതെങ്കിലും പൊതു സ്ഥലമോ കയ്യേറി നിർമ്മിച്ചതല്ലെന്നും സാക്ഷ്യപ്പെടുത്തിയിരിക്കണം. 2. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് കാട്ടി തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയോ ഉത്തരവാദപ്പെട്ട അധികാരിയോ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതി വിച്ഛേദിക്കാവുന്നതാണെന്ന് (200 […]
Read Moreകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടഅനുഭവ സാക്ഷ്യം
07-08-2020 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട സുവിശേഷകൻ വിജയമോഹൻ (ബാബു) ദൈവത്തിനു സകല മഹത്ത്വവും അർപ്പിച്ചുകൊണ്ട് തന്റെ അനുഭവ സാക്ഷ്യം പങ്കുവെക്കുന്നു.
Read Moreകരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ,മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ..!?
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ,മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ഓർത്തെടുത്ത് തന്നെ അത്ഭുതകരമായി വിടുവിച്ച ദൈവത്തെ സിസ്റ്റർ ജെമിമ മഹത്ത്വപ്പെടുത്തുന്നു.
Read Moreദളിത് ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാക്കനാട് : ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ […]
Read Moreസാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം […]
Read Moreഉൾപ്പെടുത്തരുതേ, ഉപേക്ഷിക്കരുതേ
കഴിഞ്ഞദിവസമാണ് ഒത്തിരി നാളുകൾക്കുശേഷം കൂട്ടുകാരി ബാർബര എന്നെ കാണാൻ വന്നത്. La Sapienza University ലെ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണവൾ. സാധാരണ ഞങ്ങളുടെ സംസാരം പുസ്തകങ്ങളെക്കുറിച്ചായിരിക്കും. പക്ഷേ ഈ പ്രാവശ്യം അവൾ വന്നത് ഒരു സംശയവുമായിട്ടാണ്. അടുത്ത ഞായറാഴ്ച മുതൽ ഇറ്റലിയിലെ കുർബാന പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ ഒരു മാറ്റമാണ്. ഇനി മുതൽ “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നല്ല “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുതേ” എന്നു […]
Read Moreമുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ
1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ 1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ(José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം. പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ […]
Read More