കൃപാസനവും രാഷ്ട്രീയവും|സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഒരു കോൺഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അമ്മ. രാഷ്ട്രീയത്തിലും സമൂഹത്തിലും ഊർജ്ജസ്വലനായിരുന്ന ഭർത്താവ് അസുഖബാധിതനായി കുറെ നാളായി വീട്ടിൽ തന്നെയാണ്. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുവാൻ ആഗ്രഹിക്കുന്ന പുത്രൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ തീരുമാനം വരുന്നത്; മക്കൾ-രാഷ്ട്രീയം പ്രൊത്സാഹിപ്പിക്കരുത്. എന്തു ചെയ്യും? നല്ല ശതമാനം രാഷ്ട്രീയക്കാരെ പോലെ അതിമോഹിതനായ ആ മകൻ തന്റെ സ്വപ്നം സഫലമാക്കാൻ സാഹചര്യം പ്രതികൂലമാണെന്ന് കണ്ടപ്പോൾ പതിയെ ബിജെപിയിലേക്ക് നടന്നു കയറി. വിഷണ്ണനായി നിന്നിരുന്ന അവനെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് […]
Read Moreസ്വാതന്ത്ര്യവും വിദേശരാജ്യത്തെ പിആറും പൗരത്വവും മറ്റുമാണു കുട്ടികളെ മോഹിപ്പിക്കുന്നത്.|മാറട്ടെ മലയാളികളുടെമനോഭാവം, സംസ്കാരം |വിദേശ കുടിയേറ്റം |ജോർജ് കള്ളിവയലിൽ|ദീപിക.
പറന്നകലുന്ന പറവകൾ|മലയാളികളുടെ വിദേശ കുടിയേറ്റം-|ജോർജ് കള്ളിവയലിൽ ലോകത്തോളം വളരണം, കേരളം മലയാളികളുടെ വിദേശ കുടിയേറ്റം -04 / ജോര്‍ജ് കള്ളിവയലില്‍ മാറട്ടെ മനോഭാവം, സംസ്കാരം കേരളംപോലെ മനോഹരമായ ഭൂപ്രദേശത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വിദേശ വിദ്യാര്‍ഥികള്‍ക്കുകൂടി സ്വീകാര്യവും താത്പര്യവുമുള്ള സിലബസും പഠന സൗകര്യങ്ങളും അത്യാവശ്യം സ്വാതന്ത്ര്യവും നല്‍കുകയും ചെയ്താല്‍ അനന്ത സാധ്യതകളാകും തുറക്കുക. ഇതിനായി പുതിയ സ്വകാര്യ കല്പിത സര്‍വകലാശാലകളും ഓട്ടോണമസ് കോളജുകളും പ്രോത്സാഹിപ്പിക്കണം. നിലവിലുള്ള കോളജുകള്‍ക്കും ഇത്തരത്തിലുള്ള മാറ്റത്തിനു കഴിയണം. Click […]
Read Moreനാട്ടാരെ പ്രാർത്ഥിക്കാൻ ശീലിപ്പിക്കുന്ന നാടുവാഴികൾ!|മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.
വടക്കുകിഴക്കൻ ലിബിയയിൽ വെറും അമ്പത്തിമൂന്നു വർഷം മുമ്പു മാത്രം പണിതു തീർത്ത അബു മൻസൂർ, ദെർണ എന്നീ രണ്ടു ഡാമുകൾ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകർന്നപ്പോൾ ദെർണനഗരത്തിൽ മരിച്ചത് പതിനൊന്നായിരത്തിലേറെ പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരിൽ ഇരുപതിനായിരം പേർ ഇന്നില്ല! 230 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് 74 മീറ്റർ ഉയരമുള്ള അബു മൻസൂറിൽ സംഭരിച്ചിരുന്നത്. പട്ടണത്തിൽ നിന്ന് 14 കി.മീ. ദൂരത്താണ് അബു മൻസൂർ സ്ഥിതിചെയ്തിരുന്നത്; […]
Read Moreവ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍; പ്രതിഷേധത്തില്‍ സംഘര്‍ഷം
കോട്ടയം: വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെസി ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. […]
Read Moreകോട്ടയം പത്രങ്ങളുടെ ഏതു പേജിലാവും ഞാൻ മരിക്കുക? വെറും ചരമപേജ്? വിചിത്രമരണമല്ലെങ്കിൽ അങ്ങനെതന്നെ.
തലക്കെട്ടിന്റെ ഒറ്റവരിയിൽ പേരു മാത്രം? മതി, എനിക്ക് അതു ധാരാളം. എന്നാൽ ഫേസ്ബുക്കിൽ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി Gopal Krishnan -ന്റെ പേജിൽ ഒരു ഒബിറ്റ് ആഗ്രഹിക്കും. അത്രമാത്രം. I അൺസ്പോൺസേർഡ് ആയി കോട്ടയത്തിന്റെ ഒരു പത്രചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. അതെഴുതപ്പെടുമ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും, ഞാൻ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, ജേണലിസത്തിൽ എന്റെയൊരു ജ്യേഷ്ഠൻ ആയ അനുജൻ അത്തിക്കയം. I കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂളിലെ ഉച്ച ഇന്റർവെല്ലിൽ സഹപാഠി കുഞ്ഞുമുഹമ്മദിനെ കൂട്ടി കോളജ് […]
Read Moreപ്രണാമം|മികച്ച സിനിമകൾ മലയാളി മനസ്സിൽ എന്നുമുണ്ടാകും, വിട..
സിനിമയെന്ന കലാരൂപത്തെ ഇത്രമേൽ ഇഷ്ടപ്പെടാൻ എന്നെ പ്രേരിപ്പിച്ചവരിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഒരാൾ. സ്വപ്‌നാടനം മുതൽ ഇലവങ്കോട് ദേശം വരെ നീണ്ട സംവിധാന വഴിയിൽ യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ഇരകൾ, ഈ കണ്ണികൂടി എന്നിങ്ങനെ അങ്ങ് സമ്മാനിച്ച മികച്ച സിനിമകൾ മലയാളി മനസ്സിൽ എന്നുമുണ്ടാകും, വിട.. കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി […]
Read MoreCatholic Priesthood on Fire? Is the Catholic Priesthood in Crisis?
Alphonsus Liguori said: “Thus the sacerdotal dignity is the most noble of all the dignities in this world.” Nothing,” says St. Ambrose, “is more excellent in this world.” It transcends, says St. Bernard, “all the dignities of kings, of emperors, and of Angels.” Many things happened in the world and in the Catholic Church in […]
Read More