ഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ ആദരം; ലോക പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതയെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരള നിയമസഭയുടെ ആദരം. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൗതികമായ സാന്നിധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും. ഒരേ മണ്ഡലത്തില്‍ നിന്നും ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക, അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുക, നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ട 12 തവണയില്‍ ഒരു തവണ പോലും പരാജയം എന്തെന്ന് അറിയാന്‍ […]

Share News
Read More

ബാലികയുടെ മരണം: മദ്യ വിരുദ്ധ കോ-ഓർഡിനേഷൻ പ്രാർത്ഥന സദസ് നടത്തി

Share News

ആലുവ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതരത്തിൽ ആലുവയിൽ നടന്ന പിഞ്ചുബാലികയുടെ കൊലപാതകത്തിൽ മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യ- ലഹരിമാഫിയകളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. ഇവ സുലഭമായി ലഭിക്കുന്നതാണ് നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം ഹീനകൃത്യങ്ങൾ സംജാതമാകുന്നത്. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യ വ്യാപനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു. […]

Share News
Read More

മണിപ്പൂരിലെ ദുരന്ത കാഴ്ച്ചകൾ തുടരാൻ പടരാൻ അനുവദിക്കരുത്.. |ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി|കെസിബിസി പ്രോലൈഫ്‌ സമിതി | പ്രതികരണം..

Share News

https://nammudenaadu.com/wp-admin/post.php?post=55638&action=edit

Share News
Read More

ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

ജനിക്കാനും ജീവിക്കാനുമുള്ള അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകർ: മാർ സെബാസ്റ്റൻ വാണിയപുരയ്ക്കൽ കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌ ബിഷപ്‌ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. കെ.സി.ബി.സി. പ്രോലൈഫ്‌ സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന പ്രോലൈഫ്‌ നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023″ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, ക്രൂരമായ പീഡനം, ഗർഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ […]

Share News
Read More

ഇന്നലെ റോഡിൽ കണ്ട മനസ്സിൽ പതിയുന്ന ഒരു ദൃശ്യം…

Share News

അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണ്. എങ്കിലും ഹെൽമെറ്റ്‌ ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്. യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ്‌ അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല.. ഇവൾ വളർന്നു വരുമ്പോൾ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയിൽ പൊതു സമൂഹത്തിൽ പാലിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണ്. ഹെൽമെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ […]

Share News
Read More

പ്രത്യാശ ഇരട്ടിയാക്കുന്ന ഈ കഥ ഒന്നു കേൾക്കണേ!!! | Rev Dr Vincent Variath

Share News
Share News
Read More

നിയമനോദ്യേശ്യം വ്യക്തമാക്കി പേപ്പല്‍ ഡെലഗേറ്റിന്റെ തുറന്ന കത്ത് | ARCHBISHOP CYRIL VASIL SJ

Share News
Share News
Read More

മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്.

Share News

മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്. മാനവവിമോചനത്തിനായി അരങ്ങേറിയ വിപ്ലവങ്ങളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച ഏംഗൽസിന്റെ ബൗദ്ധിക സംഭാവനകളേയോ രാഷ്ട്രീയ ജീവിതത്തേയോ മാറ്റി നിർത്തിക്കൊണ്ട് സോഷ്യലിസ്റ്റ് ലോകത്തെക്കുറിച്ചുള്ള ആലോചനകൾ സാധ്യമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ മാർക്സിനൊപ്പം ഏംഗൽസ് പുതിയ ലോകത്തിന്റെ മാറ്റൊലി മുഴക്കി. സമത്വസുന്ദരമായ ലോകനിർമ്മിതിക്കായി തൊഴിലാളി വർഗത്തെ പ്രത്യയശാസ്ത്രപരമായി വിപ്ലവവൽക്കരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള അറിവു സമ്മാനിക്കുകയും അതിലൂടെ വ്യവസ്ഥിതിയെ മാറ്റിപ്പണിയാനുതകുന്ന ആശയങ്ങൾക്ക് അടിത്തറ പാകുകയും […]

Share News
Read More

വീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു, ആശങ്ക

Share News

ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി […]

Share News
Read More

മനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ

Share News

കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]

Share News
Read More