സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയും: കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്പാ പ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുര്‍ബാന ഉള്‍ക്കൊള്ളാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ സഭാ വിശ്വാസികള്‍ […]

Share News
Read More

‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. |ഫാ. ജോഷി മയ്യാറ്റിൽ

Share News

ശശി തരൂരിന് ഒരു ബിഗ് സല്യൂട്ട്! “യദാ യദാഹി ധര്‍മ്മസ്യ.. ഗ്ലാനിര്‍ ഭവതി ഭാരതാ” എന്നു തുടങ്ങുന്ന ശ്ലോകമാണ് ഇന്നലത്തെ (2021 ഡിസംബർ 15) പത്രം വായനാനേരത്ത് മനസ്സിലെത്തിയത്! ‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. അതിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വിഘടിതസ്വത്വങ്ങളല്ല, ഇന്ത്യൻപൗരൻ എന്ന […]

Share News
Read More

ലിംഗഭേദം പ്രകൃതി നിയമമാണ് .

Share News

അതെപ്പോഴും നിഷ്പക്ഷമായിക്കൊള്ളമെന്നില്ല എന്നാലതിന്റെ നിഷ്പക്ഷതയിൽ വിശദീകരിക്കേണ്ടത് ജന്മത്തിന്റെ മഹത്തായ സത്തയെ അടിച്ചമർത്താതിരിക്കാൻ അന്യോന്യം ബഹുമാനിക്കാൻ പഠിപ്പിക്കുകയെന്നതാണ്. കാരണം പ്രകൃതിയെ വെല്ലുവിളിക്കാൻ മനുഷ്യന് ആവില്ല. ജോക്കുട്ടൻ

Share News
Read More

മൂ​ന്ന് എ​ഡി​ജി​പി​മാ​ർ ഡി​ജി​പി​മാ​രാ​കും

Share News

തി​രു​വ​ന​ന്ത​പു​രം: ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. മൂ​ന്ന് എ​ഡി​ജി​പി​മാ​ർ​ക്ക് ഡി​ജി​പി ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക​യ​റ്റം ന​ൽ​കാ​നു​ള്ള ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ ശി​പാ​ർ​ശ​യാ​ണ് ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചു. കെ ​പ​ത്മ​കു​മാ​ർ, എ​സ്. ആ​ന​ന്ദ കൃ​ഷ്ണ​ൻ, നി​ധി​ൻ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രു​ടെ സ്ഥാ​ന​ക​യ​റ്റ ശി​പാ​ർ​ശ​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. ഡി​ജി​പി ത​സ്തി​ക​യി​ലേ​ക്ക് ഒ​ഴി​വ് വ​രു​ന്ന മു​റ​യ്ക്ക് ഇ​വ​ർ ഓ​രോ​രു​ത്ത​രാ​യി ഡി​ജി​പി​മാ​രാ​കും. ഐ​ജി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ എ​ഡി​ജി​പി​യാ​കും. ജ​നു​വ​രി ഒ​ന്നി​ന് ഉ​പാ​ധ്യ​യ്ക്ക് സ്ഥാ​ന​ക​യ​റ്റം ല​ഭി​ക്കും. ഡി​ഐ​ജി​മാ​രാ​യ പി. ​പ്ര​കാ​ശ്, […]

Share News
Read More

കൂനൂരിൽ സംഭവിച്ച ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്.

Share News

രാജ്യസുരക്ഷയ്ക്കായി അദ്ദേഹം പ്രദർശിപ്പിച്ച ധീരതയ്ക്കും ആത്‌മാർഥമായ സേവനത്തിനും ഇന്ത്യൻ ജനത കടപ്പെട്ടിട്ടിരിക്കുന്നു. ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Share News
Read More

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

Share News

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ കുനൂരില്‍വെച്ചുണ്ടായ ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്‌‌റ്റര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രി സഭായോഗ തീരുമാനം. വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് തൃശ്ശൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ ക്ലാസ്-3 തസ്‌തികയില്‍ നിമയനം നല്‍കും. ഇതിനായി സൈനിക ക്ഷേമ വകുപ്പിന് നിര്‍ദ്ദേശം നല്‍കും. യുദ്ധത്തിലോ, യുദ്ധ സമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ ജോലി നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഉത്തരവിലെ നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയാണ്‌ […]

Share News
Read More

സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ കുടുംബത്തിന് ധനസഹായം; ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും

Share News

കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു പ്രദീപിന്റെ അച്ഛന്‍ രാധാകൃഷണന്റെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപയും കുടുംബത്തിന്‌ മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കും. മരണമടയുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സൈനിക ക്ഷേമ […]

Share News
Read More

“ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല”..

Share News

ഇടുക്കിയിലെ പ്രധാനകൃഷി ഏലമാണ്. ഏലക്കാ പറിച്ചാൽ ഉണക്കുന്നതിനു ഡ്രയർ ആണ് ഉപയോഗിക്കുക. അതുകഴിഞ്ഞ് വലിപ്പവും നിറവും അനുസരിച്ച് സോർട്ട് ചെയ്യാൻ ഇപ്പോൾ കമ്പ്യൂട്ടറൈസ്ഡ് സോർട്ടിംഗ് മെഷീനുണ്ട്. രണ്ടിനും വൈദ്യുതി വേണം. എന്നാൽ ഇപ്പോൾ മൂന്നാർ,നെടുങ്കണ്ടം, കുമളി പ്രദേശത്ത് ഇത്തരം കാര്യങ്ങൾക്കു വൈദ്യുതി കണക്ഷൻ കൊടുക്കുന്നില്ല. പരിസ്ഥിതി ലോല പ്രദേശമാണെന്നതാണു ന്യായം. ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല. ഒരു മലിനീകരണവും സൃഷ്ടിക്കുന്നുമില്ല. ഏലയ്ക്കായ്ക്ക് നല്ല വിലകിട്ടുന്നതിന് അത്യന്താപേക്ഷിതവും. ഏലകൃഷി നിരോധിച്ചിട്ടില്ല. […]

Share News
Read More

ബുധനാഴ്ച 4006 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3898

Share News

December 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 203 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് […]

Share News
Read More