കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്

Share News

ന്യൂ​ഡ​ൽ​ഹി: നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന നിലപാടെടുത്ത മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്. തോ​മ​സി​നെ വി​ല​ക്കി​യ​ത് കെ​പി​സി​സി​യാ​ണ്. സം​സ്ഥാ​ന ഘ​ട​ക​ത്തെ മ​റി​ക​ട​ന്ന് തീ​രു​മാ​നം എ​ടു​ക്കി​ല്ല. കെ​പി​സി​സി തീ​രു​മാ​നം എ​ന്താ​ണോ അ​ത് ഹൈ​ക്ക​മാ​ന്‍​ഡും അം​ഗീ​ക​രി​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ കെ.​വി. തോ​മ​സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു. കെ.​വി. തോ​മ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി അ​ച്ച​ട​ക്കം […]

Share News
Read More

സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]

Share News
Read More

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വി​ല​ക്ക് ലം​ഘി​ക്കും: സിപിഎം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​വി. തോ​മ​സ്

Share News

കൊച്ചി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോൺഗ്രസിന്‍റെ മു​തി​ര്‍​ന്ന കോൺഗ്രസ് നേ​താ​വ് കെ.​വി.​തോ​മ​സ്. എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രാഷ്‌ട്രീ​യ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന തീ​രു​മാ​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം വാ​ര്‍​ത്താ​ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ചി​ല്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ചു യെ​ച്ചൂ​രി​യെ ക​ണ്ട​പ്പോ​ഴാ​ണ് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ന്ന കാ​ര്യം ത​ന്നോ​ടു പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി​നാ​ര്‍ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യ​തുകൊ​ണ്ടാ​ണ് സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്നു കെ.​വി. […]

Share News
Read More

നഗ്നത: പ്രദർശനവും പ്രയോഗവും|നമ്മുടെ സ്ത്രീകളും പെൺകുട്ടികളും കേരളത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ ഇല്ലാതെ ഇത്തരം കടന്നു കയറ്റങ്ങൾ അനുഭവിക്കുന്നു|മുരളി തുമ്മാരുകുടി

Share News

‘അധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ച കെ. എസ്. ആർ. ടി. സി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു’ – മാർച്ച് 7 ന് കോഴിക്കോട് നിന്നുള്ള വാർത്തയാണ്, ‘യാത്രക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു’ – മാർച്ച് 31 ലെ വാർത്തയാണ് ‘നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം, യുവ എൻജിനീയർ അറസ്റ്റിൽ – ഏപ്രിൽ രണ്ടാം തിയതിയിലെ വാർത്തയാണ്. ഇത് സാന്പിളുകളാണ്. ഏതു മാസത്തിലും ഇത്തരത്തിലുള്ള അനവധി വാർത്തകൾ ഉണ്ടാകും. ഈ വാർത്തകൾ […]

Share News
Read More

എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിലും മധ്യ തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF ന്‌റെ NCUM കാലാവസ്ഥ മോഡല്‍ അനുസരിച്ചാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മധ്യ തെക്കന്‍ കേരളത്തിലും കാസര്‍കോട്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി National Centers for Environmental Prediction (NCEP) ന്റെ […]

Share News
Read More

റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍

Share News

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം മറ്റന്നാള്‍ ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. സൗദിയില്‍ റംസാന്‍ വ്രതം നാളെ ആരംഭിക്കും. എന്നാല്‍ ഒമാനില്‍ ഞായറാഴ്ചയായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക. റമസാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേര്‍ന്നത്.

Share News
Read More

ഫ്രാന്സിസ് മാർപ്പാപ്പ എറണാകുളം രൂപതയ്ക്ക് നൽകിയ കത്തിലെ പ്രസക്ത ഭാഗങ്ങൾ.

Share News

1. 2022 ഈസ്റ്ററിനു മുൻപ് എറണാകുളം അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന നടപ്പിൽ വരുത്തേണ്ടതാണ് 2. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു വേദനാജനകമാണ്. 3. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജർ ആർച്ച് ബിഷപ്പിനോടോ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ […]

Share News
Read More