ഫ്രാൻസിസ് അസീസിയുടെ ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ട് കൊന്തയും വത്തിക്കാൻ സംഘം എനിക്ക് സമ്മാനിച്ചു.
വത്തിക്കാനിലെ ഒമ്പതംഗ ഔദ്യോഗിക സംഘം ഇന്ന് രാവിലെ രാജ്ഭവനിലെത്തി. ആദ്യമായാണ് വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഉന്നത സംഘം ഒരു രാജ്ഭവൻ സന്ദർശിക്കുന്നത് എന്നത് എനിക്ക് ഏറെ സന്തോഷം നൽകി. നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട്, വർത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രതിനിധിയും കത്തോലിക്കാ സഭയുടെ മൂന്നാം സ്ഥാനീയനുമായ ആർച്ച് ബിഷപ്പ് എഡ്ഗാർ പെനാപാറ, ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ, ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റൊ ലാണ്ടസ് മക്രിക്കാസ്, ഓക്സിലറി ബിഷപ്പ് സിമിയാവോ ഫെർണാണ്ടസ്, റെവ.മോൺസിഞ്ഞോർ ജാവിയർ […]
Read Moreസ്വന്തം കാറിനോട് സംസാരിക്കുന്ന കൂട്ടുകാരനും, സ്വന്തം ടൂവീലറിനോട് സംസാരിക്കുകയും ഗോസിപ്പ് പറയുകയും ചെയ്യുന്ന കൂട്ടുകാരിയും എനിക്കുണ്ട്.
ഞാൻ മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുമ്പ് എന്റെ വീട്ടിൽ അച്ഛന്റെ കൈനറ്റിക് ഹോണ്ടയുണ്ടായിരുന്നു. അത് ഓടിക്കാൻ എളുപ്പമായിരുന്നതുകൊണ്ട് ഗിയർ ഉള്ള വണ്ടി ഓടിക്കേണ്ട ബുദ്ധിമുട്ട് വന്നിരുന്നില്ല. എന്നാൽ ഞാൻ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ, എന്റെ ചേട്ടന്റെ ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ വീട്ടിൽ കൊണ്ടുവന്നു. പക്ഷേ ഗിയർ ഉള്ള വണ്ടി ഓടിക്കാൻ, ലൈസൻസ് ഉണ്ടായിരുന്നിട്ടു കൂടി, എനിക്ക് ഭയമായിരുന്നു. എന്നാൽ ഒരു ദിവസം, ഞാനാ വണ്ടി രണ്ടും കൽപ്പിച്ച് ഓടിച്ച് എന്റെ പുന്നപ്രയിലെ ആന്റിയുടെ വീട്ടിൽ […]
Read Moreഭാരതത്തിന്റെ സുവിശേഷമാണ് അവളുടെഭരണഘടന |ഭരണ ഘടനനീണാൾ വാഴട്ടെ
നവംബർ 26 ഭരണ ഘടനാ ദിനം. ഇന്ത്യയുടെ ആത്മാവിന് ഏറ്റ സകല മുറിവുകളും ഉണക്കാൻ പര്യാപ്തമായ സുദീർഘവും സമഗ്രവും പൂർണ്ണവും ആയ ഒരു നിയമ സംഘിത, നമ്മുടെ ഭരണ ഘടന നിലവിൽ വന്ന ദിനമാണ് ഇന്ന്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം. നാനാത്വത്തിലെ ഏകത യ്ക്ക് ശക്തി പകരുന്ന മൂന്നു വാക്കുകൾ.. വാക്കുകളെക്കാൾ ഉപരി ഇന്ത്യയുടെ ആത്മാവിലേക്ക് പ്രവേശിക്കുന്ന വാതിലുകൾ എന്ന് വേണം പറയാൻ. ഇതിൽ രണ്ടെണ്ണം എടുത്തു മാറ്റണം എന്ന് പറഞ്ഞവരോട്, ഇന്ത്യ എന്നാൽ എന്താണെന്നും എന്തായിരിക്കണം […]
Read Moreമതേതരത്വം മഹത്തരമാക്കാന്‍ ഭീകരവാദം പിഴുതെറിയണം:ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം മഹത്തരമാണെന്നും രാജ്യത്ത് നിരന്തരം ഭീഷണിയും വെല്ലുവിളികളുമുയര്‍ത്തുന്ന ഭീകരവാദ അജണ്ടകളെ പിഴുതെറിയാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്നുള്ള ഉന്നതനീതിപീഠത്തിന്റെ വിധിന്യായ പ്രഖ്യാപനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും മാനിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ സംവിധാനം പ്രദാനം ചെയ്യുന്ന മൗലിക അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ പൗരന്മാരുടെ […]
Read More“ഇല്ല കാരണം ഞാൻ പോക്കറ്റ് പരിശോധിച്ചപ്പോൾ എന്റെ കണ്ണും അടച്ചു പിടിച്ചിരുന്നു”
വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഒരധ്യാപകൻ വൈകുന്നേരം ഉദ്യാനത്തിലിരിക്കുമ്പോൾ ഒരു യുവാവ് അദ്ദേഹത്തോട് ശുഭസായാഹ്നം നേർന്നുകൊണ്ട് ചോദിച്ചു; സാറിനെന്നെ മനസ്സിലായോ ? ഞാൻ താങ്കളുടെ വിദ്യാർത്ഥിയായിരുന്നു. ഇല്ല, എനിക്ക് മനസ്സിലായില്ല, നീ ഇപ്പോൾ എന്ത് ചെയ്യുന്നു ? ഞാനും അങ്ങയെപ്പോലെ അധ്യാപകനായി. അങ്ങയുടെ ഒരു പ്രവർത്തിയാണ് എനിക്ക് അങ്ങയെപ്പോലെ അധ്യാപകനാകാൻ പ്രചോദനമായത്. എന്താണ് ഞാൻ നിന്നെ പ്രചോദനമാകാൻ ചെയ്തത്? ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു കുട്ടി മനോഹരമായ ഒരു വാച്ച് കെട്ടികൊണ്ടുവന്നു. ഉച്ചയ്ക്ക് കളിയ്ക്കാൻ പോയപ്പോൾ അവനതു ബാഗിൽ […]
Read More‘ക്രൈമിൽ രോഗ ആംഗിൾ, സൈക്കോ ക്രിമിനലുകളെന്ന ധാരണ’; അശാസ്ത്രീയതയുടെ വൈറസ് പടർത്തുന്ന പുതിയ സിനിമകൾ|ഡോ. സി ജെ ജോൺ
വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും, മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട്. ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല. ജനപ്രിയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും രോഗമുള്ളവരെയും സ്വാധീനിക്കുമെന്ന ചിന്തയും ഉണ്ടാകാറില്ല.കഥയെ പൊലിപ്പിച്ചെടുക്കാൻ എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ സൃഷ്ടിച്ചെടുക്കും. മരണാനന്തര അവയവ ദാനത്തെ കുറിച്ച് തെറ്റായ ധാരണകൾ പടർത്തിയ ഒരു സിനിമയുണ്ടാക്കിയ കോട്ടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. ഉറങ്ങാൻ നൽകുന്ന ഒരു ഔഷധവുമായി ബന്ധിപ്പിച്ചുണ്ടാക്കിയ ക്രൈം തില്ലർ […]
Read MoreTHINGS THAT CAUSE REGRET AT OLD AGE
When younger, we make various choice’s without the future in mind. Sometimes those choices bite us in our mid-life. These are some of the things one might regret when they’re older. 1. Marrying the wrong person When you’re young, check your motives for marrying. Don’t marry to copy your peers, or for social standing or […]
Read Moreആത്മകഥ രചിക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹവും പിന്നീട് തന്റെ പ്രസ്ഥാനത്തിൽ കാണുമായിരുന്നില്ല. കടന്നുപോക്കിനു ശേഷം സ്മാരകവും ഉയരുമായിരുന്നില്ല.
പത്തു പതിനഞ്ചു വർഷം മുൻപാണ്. കേരളത്തിലെ പ്രമുഖനായ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ആത്മകഥ, അദ്ദേഹം നൽകുന്ന വിവരങ്ങൾ വച്ച് രചിച്ചു കൊടുക്കാനുള്ള ഒരു ഓഫർ വന്നു. മാധ്യമ രംഗത്തും എഴുത്തിലും തിരക്കാർന്നു നിൽക്കുന്ന സന്ദർഭമാണ്. മുന്നിൽ വന്ന ഓഫറിന് മാറ്റിവയ്ക്കാൻ സമയമില്ലാത്ത സന്ദർഭം. നേതാവാകട്ടെ ആത്മകഥ വളരെ വേഗം പുറത്തുവരണമെന്ന ആഗ്രഹത്തിലാണ്. കാരണം താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ അദ്ദേഹം വല്ലാതെ ദയനീയമായി ഒതുക്കപ്പെട്ടും തരംതാഴ്ത്തിപ്പെട്ടും അങ്ങേയറ്റം അസംതൃപ്തനായി നിൽക്കുന്ന സമയം. ആത്മകഥയിലൂടെ പ്രസ്ഥാനത്തിൽ തന്നെ ഒതുക്കിയവർക്കെതിരെ […]
Read More