ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്.
അന്താരാഷ്ട്ര വനിതാദിനത്തിൽ സ്നേഹോഷ്മളമായ ആശംസകൾക്കൊപ്പം ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് കൂടി മോട്ടോർ വാഹന വകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവെയുണ്ട്. 2022 ൽ ദേശീയതലത്തിൽ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 76907 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.അതിൽ 96.3% പുരുഷ ഡ്രൈവർമാരും 3.7 % സ്ത്രീഡ്രൈവർമാരും ആണ് റോഡ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. പൊതുവെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് […]
Read Moreകേരളചരിത്രത്തെ പുനർ നിർവ്വചിച്ച പ്രഗത്ഭ ചരിത്രകാരൻ ദലിത്ബന്ധു എൻ കെ ജോസ് വിടവാങ്ങി.ആദരാഞ്ജലി
കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിച്ചു. ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ-ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ , യൂറോപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ […]
Read More“Five coffees, please. Two for us and three hanging.”
There is a little coffee shop, where two people arrive and approach the counter. “Five coffees, please. Two for us and three hanging.” They paid, they took their two coffees and left. I asked the waiter. “What’s this about hanging coffees?” “Wait and you’ll see.” Some more people came in. Two girls asked for a […]
Read Moreആനക്ക് അതിന്റെ ശക്തി അറിയില്ല.. !!|ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!
ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും… അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും…… കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും… പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും… ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല……, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, […]
Read Moreകുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ
കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് – രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും. […]
Read Moreപൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് തകരുന്ന വിധത്തിൽ മകനെ നഷ്ടപ്പെട്ട ഒരപ്പന്റെയും ചിത്രം.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇളയ മോൻ എന്റെ വലതുകൈയ്യിൽ തലവച്ചാണ് കിടക്കുക. കൈ മരവിച്ച് ഞാൻ ഇറക്കി കിടത്താത്ത പക്ഷം നേരം വെളുക്കുവോളം അങ്ങനെ തന്നെ കിടക്കും. മൂത്ത രണ്ടുപേരും ഒരു പ്രായം വരെ അങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ ഊഴം വന്നപ്പോൾ ആ സ്ഥാനം ഇളയ ആൾ സ്വന്തമാക്കി എന്നുമാത്രം. ഇന്നലെ പതിവുപോലെ എന്റെ കയ്യിൽ തലവച്ച് അവൻ കിടന്നുറങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത് മറ്റൊരു അപ്പന്റെയും മകന്റെയും ചിത്രമാണ്. പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് […]
Read Moreതട്ടുകട മുതൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് മുതൽ എവിടേയും ഞാൻ നൂറുശതമാനം വിശ്വസിച്ചു കഴിക്കാറില്ല.|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം|മുരളി തുമ്മാരുകുടി
കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി റെസ്റ്റോറന്റുകളിൽ നിന്നും ചീത്തയായ ഭക്ഷണം പിടിച്ചെടുത്ത് പ്രദർശിപ്പിച്ചത് കണ്ടത്. സ്ഥിരം കഴിക്കുന്ന റെസ്റ്റോറന്റുകൾ ആയിരുന്നു, ചിലതിൽ ഒക്കെ പുഴു പോലും ഉണ്ടായിരുന്നു. കണ്ടപ്പോൾ ശർദ്ദിക്കാൻ വന്നു. പിന്നെ ഒന്ന് രണ്ടു മാസത്തേക്ക് പുറത്തു നിന്നും ഭക്ഷണം കഴിച്ചില്ല. അന്ന് റെസ്റ്റോറന്റുകളുടെ ലൈസൻസ് ഒക്കെ സസ്‌പെൻഡ് ചെയ്തു എന്നാണ് ഓർമ്മ, പിന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ പിന്നെയും അവ തുറന്നു. ചിലത് പുതിയ പേരിൽ … […]
Read Moreവയോജനങ്ങൾക്ക് വീട്ടിലുള്ളവരെ പ്രചോദിപ്പിക്കുന്ന സാന്നിധ്യമാകാം. മൂഡ് കളയും ആളുകൾ ആകേണ്ട.
Three minutes read.. വീട്ടിലുള്ള ആരുടെയെങ്കിലും മനസ്സ് കലങ്ങി നിൽക്കുമ്പോൾ പ്രചോദനമേകി ഒരു തെളിമ വരുത്താൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമല്ലേ? ആത്മ വിശ്വാസവും സ്വയം മതിപ്പും ചോർന്ന് നിൽക്കുന്ന വേളയിൽ ഉൾക്കരുത്തിനെ ഉണർത്താൻ പോന്ന സാന്നിദ്ധ്യമാകാൻ മുതിർന്ന പൗരന് കഴിഞ്ഞാൽ ഹോം സ്വീറ്റാകും. ഉഷാറാകും. ഇവരോട് മിണ്ടിയാൽ ഉള്ള മൂഡ് കളയുമെന്ന് ഇള മുറക്കാർക്ക് ഒരു മുൻവിധിയുണ്ട്. വാർധക്യത്തിൽ ആളുകൾ നെഗറ്റിവാകുമെന്നാണല്ലോ ഒരു ധാരണ. ഇതൊക്കെ പൊളിച്ചെഴുതണം.അനുഭവ ജ്ഞാനം ആയുധമാക്കി ഉത്തേജിപ്പിക്കണം. പ്രചോദനാത്മകമായ നിലപാടാണ് സ്റ്റൈലെന്ന് […]
Read Moreമാറുന്ന ലോകവും മാറേണ്ടുന്ന വിദ്യാഭ്യാസവും
കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]
Read More