മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്.
മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്. മാനവവിമോചനത്തിനായി അരങ്ങേറിയ വിപ്ലവങ്ങളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച ഏംഗൽസിന്റെ ബൗദ്ധിക സംഭാവനകളേയോ രാഷ്ട്രീയ ജീവിതത്തേയോ മാറ്റി നിർത്തിക്കൊണ്ട് സോഷ്യലിസ്റ്റ് ലോകത്തെക്കുറിച്ചുള്ള ആലോചനകൾ സാധ്യമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ മാർക്സിനൊപ്പം ഏംഗൽസ് പുതിയ ലോകത്തിന്റെ മാറ്റൊലി മുഴക്കി. സമത്വസുന്ദരമായ ലോകനിർമ്മിതിക്കായി തൊഴിലാളി വർഗത്തെ പ്രത്യയശാസ്ത്രപരമായി വിപ്ലവവൽക്കരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള അറിവു സമ്മാനിക്കുകയും അതിലൂടെ വ്യവസ്ഥിതിയെ മാറ്റിപ്പണിയാനുതകുന്ന ആശയങ്ങൾക്ക് അടിത്തറ പാകുകയും […]
Read Moreവീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു, ആശങ്ക
ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി […]
Read Moreമനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ
കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]
Read More“നിങ്ങൾ മാത്രമാണ് ശരിയാണെന്ന് നിങ്ങൾ ഓരോരുത്തർക്കും എങ്ങനെ ഉറപ്പിക്കാൻ കഴിയും ? “|..ഈ കഥ എല്ലാവരും കേട്ടിട്ടും പറഞ്ഞിട്ടും ഉണ്ടാവും. ഇതുലെയാണ് നമ്മൾ ദൈവത്തെ മനസ്സിലാക്കുന്നതും.
സയന്റിഫിക് ടെംപ്ർ ഒരു ഗ്രാമത്തിൽ 6 അന്ധന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം അവർക്ക് ഒരു ആഗ്രഹം കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ കാണണം. അവർ ആറുപേരും കൂടെ ഗ്രാമത്തലവന്റെ അടുത്തെത്തി ആഗ്രഹമറിയിച്ചു. ഗ്രാമത്തലവൻ അവരെ ഒരു ആന പന്തിയെക്കയച്ചു. അവരെ ആന പന്തിയിലെ കാര്യസ്ഥൻ ഒരു ആനയുടെ അടുത്തെത്തിച്ചു. ഓരോരുത്തർ ആനയുടെ ഓരോ ഭാഗങ്ങളിലായി നിലയുറപ്പിച്ചു. ഒന്നാമൻ സ്പർശിച്ചത് ആനയുടെ വശങ്ങളിൽ വയറുഭാഗത്തതാണ്. അവൻ മനസിലാക്കി ആന എന്നാൽ ഭിത്തിയോ പാറയോ പോലുള്ള എന്തോ ഒന്നാണെന്ന്. […]
Read Moreജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു.
കൊച്ചി .കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു. പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത് . .കഴിഞ്ഞ അര നൂറ്റാണ്ടിലേറെകാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കാം അദ്ദേഹം നടത്തിയ മനുഷ്യജീവന്റ സംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ആദരിച്ചത്. കച്ചേരിപ്പടിയിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ […]
Read More“കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്” മദ്യവർജ്ജന സമിതിക്ക് ജാഥയിൽ വിളിക്കാൻ പറഞ്ഞുകൊടുത്ത മുദ്രാവാക്യമല്ലായിരുന്നു അത്. |കേരളത്തിന്റെ ഒരു നവോത്ഥാന നായകനാണ് ആദരണീയനായ ശ്രീനാരായണഗുരു.
സ്‌നേഹമാണ് തന്റെ മതം എന്ന് പ്രഖ്യാപിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്‌ത കേരളത്തിന്റെ ഒരു നവോത്ഥാന നായകനാണ് ആദരണീയനായ ശ്രീനാരായണഗുരു. ദേവാലയങ്ങളെക്കാള്‍ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തിരുന്നു. 2020 ഒക്ടോബര്‍ രണ്ടിനാണ് കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്ത് സ്ഥാപിതമായത്. ഡോ. പി.എം. മുബാറക് പാഷയെ ആദ്യ വൈസ് ചാന്‍സലറായി നിയമിച്ചുകൊണ്ടുള്ള പുതിയ സര്‍വകലാശാല അന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്. വിദ്യ പോലെതന്നെ സമൂഹ നന്മയ്ക്കായി ഗുരു മറ്റു […]
Read Moreമാതൃക ആകേണ്ടവൻ ഉതപ്പിന് കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസം
വി. ജോൺ മരിയ വിയനി —————— വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബലഹീനതയെ വിളിച്ചവന്റെ കൃപയാൽ ശക്തിയായി മാറ്റണമേയെന്ന് യാചിക്കുകയും ചെയ്യേണ്ട ദിനം!കഴിവ് തെളിയിച്ചു ജനപ്രിയനാവാൻ ശ്രമിക്കുന്ന അച്ചന്മാർക്ക് പ്രചോദനമായും വെല്ലുവിളിയായും മാറുന്ന വിയാനി അച്ചൻ കഴിവുള്ള അച്ചന്മാരെ തേടിപോകുന്നവർക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ്. വിളിച്ചവന്റെ വിരൽ തുമ്പിലുള്ള പിടിയാണ് ഒരു സമർപ്പിതന്റെ കഴിവിനും മികവിനും അടിത്തറയെന്ന സത്യം ഏവരും – വിളിക്കപ്പെട്ടവരും ജനവും – തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരുനാൾ ദിനം അങ്ങനെയൊരു തിരിച്ചറിവിന് […]
Read Moreമണിപ്പൂര്‍: വംശീയതയില്‍ നിന്ന് വര്‍ഗ്ഗീയതയിലേക്ക്.|ഭാഗം 1. നുണപ്രചരണങ്ങളെ വിവേചിച്ചറിയുക.
https://youtu.be/XHufNHE8SK4 Prof. K.M. Francis’s Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
Read More