ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് പി.ടി ആ മകളെ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.|ഉമ തോമസ് എം എൽ എ
തന്റെ അഭിമാനം ചോദ്യം ചെയ്തവർക്കെതിരെ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി. നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും “അവൾക്കൊപ്പം” എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പി.ടി തോമസാണ്. അന്ന് ആ കറുത്തദിനത്തിൽ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് പി.ടി ആ മകളെ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. കേരളം പകർന്നു നൽകിയ മനക്കരുത്തുമായി അവൾ നീതി തേടിയുള്ള പോരാട്ടത്തിനിറങ്ങി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവർക്ക് […]
Read Moreവെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ.
വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ […]
Read Moreസ്മാര്‍ട്ട് വോട്ടറാകാന്‍ കൈപ്പുസ്തകം.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള […]
Read Moreജീവിതത്തിൽ ഒഴിവാക്കപ്പെടുന്ന നാല് ഘട്ടങ്ങൾ:|ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക!
56-60 വയസ്സിൽ, ജോലിസ്ഥലം നിങ്ങളെ ഒഴിവാക്കുന്നു. നിങ്ങളുടെ കരിയറിൽ നിങ്ങൾ എത്ര വിജയിച്ചാലും ശക്തനായാലും, നിങ്ങൾ ഒരു സാധാരണ വ്യക്തിയായി മടങ്ങും. അതിനാൽ, നിങ്ങളുടെ മുൻകാല ജോലിയിൽ നിന്നുള്ള മാനസികാവസ്ഥയിലും ശ്രേഷ്ഠതയിലും മുറുകെ പിടിക്കരുത്, നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടേക്കാം! 65-70 വയസ്സിൽ, സമൂഹം നിങ്ങളെ ക്രമേണ ഒഴിവാക്കുന്നു. നിങ്ങൾ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്തിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും കുറയുന്നു, നിങ്ങളുടെ മുൻ ജോലിസ്ഥലത്ത് ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. “ഞാൻ പണ്ട്…” എന്നോ “ഞാൻ […]
Read Moreയാത്രയ്ക്ക് സജിയുടെ സമ്മാനം പെട്രോൾ|കഴിഞ്ഞ 22 വർഷങ്ങളായി എന്തുകൊണ്ട് പെട്രോൾ സമ്മാനമായി നൽകുന്നുവെന്ന് സജി വെളിപ്പെടുത്തുന്നു.
കൊച്ചിനഗരത്തിൽ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ വാഹനം നിന്നുപോയാൽ വിഷമിക്കേണ്ട. വണ്ടിഉന്തികൊണ്ട് പോകുന്നത് കണ്ടാൽ അപ്പോൾ മാലാഖയെപ്പോലെ വ്യാപാരിയായ സജിയുടെ സഹായം എത്തും. അടുത്ത പെട്രോൾ പമ്പുവരെ എത്തുവാൻ ആവശ്യമുള്ള പെട്രോൾ അദ്ദേഹം സൗജന്യമായി നൽകും. ഫോണിൽ വിളിച്ചറിയിച്ചാലും അത്യാവശ്യമെന്ന് ബോധ്യപ്പെട്ടാൽ അദ്ദേഹം സ്വന്തം വാഹനത്തിൽ സജി എത്തിച്ചേരും. കഴിഞ്ഞ 22 വർഷങ്ങളായി എന്തുകൊണ്ട് പെട്രോൾ സമ്മാനമായി ആയിരത്തി ലധികം വ്യക്തികൾക്ക് നൽകുന്നുവെന്ന് സജി വെളിപ്പെടുത്തുന്നു.
Read Moreപോഞ്ഞിക്കര റാഫിയുടെ ജന്മശതാബ്ദി
1924 ഏപ്രിൽ 12ന് എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നടുവത്തേഴത്ത് ജോസഫിൻറെയും അന്നയുടെയും മകനായി റാഫി ജനിച്ചു. പോഞ്ഞിക്കരയിൽ പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം സെന്ററ് ആൽബർട്‌സിൽ സ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ് ഗവൺമെൻ്റ് ട്രേഡ് സ്‌കൂളിൽ നിന്ന് സാങ്കേതിക പരിശീലനം നേടി. കൊച്ചിൻ ഹാർബർ വർക്ക്‌ഷോപ്പിൽ ഫീറ്ററായി ജോലിക്കുചേർന്നു. തൊഴിലാളി സംഘടന രൂപീകരിക്കുവാൻ ശ്രമിച്ചുവെന്ന കാരണത്താൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതിനുശേഷം ലഭിച്ച ഇന്ത്യൻ അലൂമിനിയം കമ്പനിയിലെ ജോലിയിലും ഇതുതന്നെ ആവർത്തിക്കപ്പെട്ടു. അതോടെ കമ്പനികളിലെ ജോലി മതിയാക്കി. റാഫിയിലെ ഉറങ്ങിക്കിടന്നിരുന്ന സർഗഭാവം ഉണർന്നെഴുന്നേറ്റത് […]
Read Moreസുപ്രീം കോടതിയിൽചീഫ് ജസ്റ്റിസ് നടത്തിയ മാതൃകാപരമായ ഇടപെടൽ..
സുപ്രീം കോടതിയിൽ തങ്ങളുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ലാപ് ടോപ്പും കയ്യിൽ പിടിച്ചുകൊണ്ട് കോർട്ട് റൂമിൽ തങ്ങളുടെ സീനിയേഴ്സിനു പിറകിൽ നീണ്ട സമയം ഒരേ നിൽപ്പ് നിൽ ക്കേണ്ടിവരുന്ന ജൂനിയർ അഭിഭാഷകരുടെ അവസ്ഥ നാളിതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല. തങ്ങളുടെ സീനിയർ അഭിഭാഷകർ കേസുകൾ വീറോടെ വാദിക്കുമ്പോൾ അവർക്കു വേണ്ട അപ്ഡേറ്റുകൾ അപ്പപ്പോൾ നൽകാനാണ് ജൂനിയർ അഭിഭാഷകർ പിന്നിലായി നിലകൊള്ളുന്നത്. ഈ നിൽപ്പ് പലപ്പോഴും മണിക്കൂറുകൾ തുടരും. സീനിയേ ഴ്സിന് കോടതിയിൽ ഫോമിൽ തീർത്ത മുന്തിയ കസേരകൾ ലഭ്യമാണ്. […]
Read Moreസുരക്ഷിതഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം:പ്രൊ ലൈഫ്
കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പരാമർശം ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നൽകുന്നതല്ല. ഉദരത്തിലെ കുഞ്ഞിന്റെ ജീവന്റെ സംരക്ഷണവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
Read Moreഏപ്രിൽ 11 – വളർത്തു മൃഗങ്ങളുടെ ദിവസം
വളർത്തുമൃഗങ്ങളുമൊത്തുള്ള യാത്ര ആഹ്ലാദകരമായ അനുഭവമായിരിക്കും, എന്നാൽ ഇരുചക്രവാഹനങ്ങളുടെ കാര്യം വരുമ്പോൾ, അത് അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കും. നാം ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെ നമ്മൾ എത്രമാത്രം വിലമതിക്കുന്നുവോ അത്രയധികം ഗതാഗത സമയത്ത് അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇരുചക്രവാഹനങ്ങളിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നത് അപകടകരമാകുന്നത് എന്തുകൊണ്ടാണെന്നും അവയുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നും നോക്കാം. അപകടങ്ങൾ: 1.പരിക്കിൻ്റെ അപകടസാധ്യത: ഇരുചക്രവാഹനങ്ങൾക്ക് വലിയ വാഹനങ്ങളുടെ സ്ഥിരതയും സുരക്ഷാ സവിശേഷതകളും ഇല്ല. പെട്ടെന്നുള്ള സ്റ്റോപ്പുകൾ, തിരിവുകൾ, അല്ലെങ്കിൽ […]
Read More