സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ ചാര്‍ജ് 1500ല്‍നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. […]

Share News
Read More

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.

Share News
Read More

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ല: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു […]

Share News
Read More

കർഷക പ്രക്ഷോഭത്തിൽ കേന്ദ്രത്തിന് പിന്തുണ: പ്രമുഖരുടെ ട്വീറ്റിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

Share News

മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണയ്ക്ക് എതിരായ പ്രതികരണങ്ങള്‍ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗായിക ലത മങ്കേഷ്‌കര്‍ എന്നിവര്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തത് ബിജെപി സമ്മര്‍ദത്തെ തുടര്‍ന്നാണോ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കുന്നത്. പ്രമുഖരുടെ ട്വൂറ്റുകള്‍ക്ക് പിന്നില്‍ ബിജെപി സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവരികയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4788 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ, 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29 […]

Share News
Read More

ഗര്‍ഭഛിദ്രത്തിന് സഹായം വേണ്ട, വേണ്ടത് ഭക്ഷണവും വെള്ളവും: ബൈഡനോട് ആഫ്രിക്കന്‍ സംഘടന

Share News

അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനോട് ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക” എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ് ലൈഫിന്റെ സ്ഥാപക ഒബിയാനുയു എക്കെയോച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരിന്നു. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ‘മെക്‌സിക്കോ സിറ്റി’ നിയമപ്രകാരം ഗര്‍ഭഛിദ്ര ആവശ്യങ്ങള്‍ക്ക് അമേരിക്കന്‍ പൊതുഖജനാവില്‍നിന്നു പണം മുടക്കുന്നതു നിരോധിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റ ഉടന്‍ […]

Share News
Read More

ജനസേവ ശിശുഭവൻ സ്ഥാപകൻ ശ്രീ ജോസ് മാവേലിയെ ആലുവ മീഡിയ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പത്മശ്രീ ഡോ.ടോണി ഫെർണാണ്ടസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

Share News

സപ്തതി ആഘോഷിക്കുന്ന ജനസേവ ശിശുഭവൻ സ്ഥാപകൻ ശ്രീ ജോസ് മാവേലിയെ ആലുവ മീഡിയ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പത്മശ്രീ ഡോ.ടോണി ഫെർണാണ്ടസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡോ.സി.എം ഹൈദരാലി / ഫാ.പോൾ മാടശേരി, ജന സേവ പ്രസിഡന്റ് അഡ്വ.ചാർളി പോൾ, ചിന്നൻ പൈനാടത്ത്, ജോബി തോമസ്, ഹംസക്കോയ തുടങ്ങിയവർ സമീപം

Share News
Read More

ശബരിമല: ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാമെന്ന് ബേ​ബി

Share News

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം വ​രു​ന്ന സ​മ​യ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ​ര്‍​ക്കാ​ര്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ല്ലാ​വ​രോ​ടും ആ​ലോ​ചി​ച്ച്‌ പു​തി​യ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തേ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഴു​വ​ന്‍ ചു​മ​ത​ല വ​ഹി​ക്കു​ന്ന പാ​ര്‍​ട്ടി​ക്ക് കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കൂ. വി​ശ്വാ​സി​ക​ളു​ടെ സ​മ്മ​ര്‍​ദ്ദം മൂ​ല​മ​ല്ല സി​പി​എം നി​ല​പാ​ട് മാ​റ്റു​ന്ന​ത്. […]

Share News
Read More

ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രം

Share News

തിരുവനന്തപുരം : കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍. ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കോവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത് ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് […]

Share News
Read More

കേരള സർക്കാരിന്റെ കാർഷിക കടാശ്വാസ കമ്മീഷനിൽ അഡ്വ. ജോസ് വിതയത്തിലിനെ നിയമിച്ചു

Share News

അഡ്വ.ജോസ് വിതയത്തിൽ (വി. വി. ജോസ്) മുൻപ് വഹിച്ചിരുന്ന സ്ഥാനങ്ങളും പദവികളും.- കേരള കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, തിരുവനന്തപുരം- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്- അഡ്വക്കേറ്റ്, നോർത്ത് പറവൂർ കോടതി- പ്രസിഡന്റ്, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി- സ്റ്റേറ്റ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INTUC)- എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം- സെക്രട്ടറി പ്ലാനിങ് ഫോറം, മഹാരാജാസ് കോളേജ് എറണാകുളം- സെക്രട്ടറി, ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ […]

Share News
Read More