സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കോവിഡ്:5959 പേർക്ക് രോഗമുക്തി

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം […]

Share News
Read More

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.

Share News

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ആരോഗ്യ പരിപാലന വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പതിറ്റാണ്ടുകളായി ഏറെ മുന്നിൽത്തന്നെയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പലപ്പോഴും ലോകരാജ്യങ്ങൾതന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഈ ഒരു മികച്ച ആരോഗ്യപരിപാലന സമ്പ്രദായം നാം എപ്പോൾ എങ്ങിനെ ആർജ്ജിച്ചെടുത്തു? കേരളം ഇന്ത്യയിലെ മികച്ച ‘ആരോഗ്യ സംസ്ഥാനമായി’ നിലനിൽക്കുന്നതിന്റെ കാരണമെന്താണ്? എന്നുമുതൽക്കാണ് നമ്മുടെ ആധുനിക ആരോഗ്യപരിപാലന സംവിധാനത്തിലെ മികവ് പ്രകടമായി തുടങ്ങിയത്? ആധുനിക കേരളചരിത്രത്തിനു മുന്നേ […]

Share News
Read More

മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ

Share News

തൃശ്ശൂർ: മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചോദിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാർത്തി കൊടുത്തത് ഇവിടുത്തെ സർക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങൾ ഭരിക്കാനോ അവരുടെ ആചാരങ്ങളിൽ ഇടപെടാനോ സർക്കാർ […]

Share News
Read More

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. ഉമ്മൻ ചാണ്ടി –

Share News

നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയായി പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്. സിപിഎമ്മിന്റെ […]

Share News
Read More

ബസും ക്രെയ്നും … മുതൽ JCB വരെ ഓടിക്കുന്ന മണിയമ്മ

Share News

https://www.facebook.com/sherinzVlog/videos/2874557359475185/?cft[0]=AZWqnVHhmo_v71qay4FuASX06s4iMHxGgqFjh-_SJ2Wpa56TLHc6Y28P5gL43QSqs3tLbdLPBKxvC0H3SZ0aQVFm8Ur0KyYOnoblsV7xhNLah_lPJUnJqK4dhbrU2_8pBNJIc4xzXTPlWZqUZKe7r-tOM2QjGxu7wIkwiM2oRqWNwH_Wm2e6oqwLFW226iAFZvg&tn=%2B%3FFH-R

Share News
Read More

തൃശൂർ അതിരൂപതയിൽ സെന്റ് ഡാമിയൻ ക്രെമേഷൻ സെന്റർ എന്ന പേരിൽ ക്രിമിറ്റോറിയം ഒരുങ്ങുന്നു.

Share News

തൃശൂർ: സംസ്ഥാനത്തു കത്തോലിക്ക സഭയിൽ മൃതദേഹം കത്തിച്ചു ചാമ്പലാക്കി സംസ്കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമിറ്റോറിയം ഒരുങ്ങുന്നു. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ മുളയത്തു ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് സെന്റ് ഡാമിയൻ ക്രെമേഷൻ സെന്റർ എന്ന ഇൗ സ്ഥാപനം സജ്ജമാകുന്നത്.കോവിഡ് കാലത്ത് ഇൗ കാമ്പസിൽ 29 രോഗികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ മാസങ്ങളിലായി ചിതയൊരുക്കി ചാമ്പലാക്കിക്കൊണ്ടു സംസ്കരിച്ചിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തിനാൽകൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്.നിർമിക്കുന്ന ക്രിമിറ്റോറിയത്തിന്റെ ശില ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും […]

Share News
Read More

ശ്രീ ജോസ് മാവേലിയുടെ സപ്തതിയാഘോഷങ്ങൾ നാളെനടക്കും.

Share News

ജനസേവ ശിശുഭവൻ സ്ഥാപകൻ ശ്രീ ജോസ് മാവേലി സപ്തതിയുടെ നിറവിൽ ‘അരനൂറ്റാണ്ടിലേറെയായി സാമൂഹ്യ സേവന രംഗത്ത് നിറദീപമായി പ്രശോഭിക്കുന്ന ശ്രീ ജോസ് മാവേലിയുടെ സപ്തതിയാഘോഷങ്ങൾ നാളെ ഉച്ചക്ക് ( Feb 9 ചൊവ്വ ) സൂര്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. പത്മശ്രീ ശ്രീ ടോണി ഫെർണാണ്ടസ് പൊന്നാട അണിയിച്ച് ആലുവ യുടെ ആദരം അർപ്പിക്കും.സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരവ് അർപ്പിച്ച് സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രമീകരണങ്ങൾ – അഡ്വ.ചാർളി പോൾ പ്രസിഡന്റ്, ജന സേവ ശിശുഭവൻ […]

Share News
Read More

കാർഷിക നിയമം പിൻവലിക്കില്ല: നിലപാടിലുറച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കാര്‍ഷിക രംഗത്ത് പരിഷ്‌ക്കരണം വേണം. ഇനിയും കാത്ത് നില്‍ക്കാന്‍ സമയമില്ല. നിയമങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. താങ്ങുവില നിലനിര്‍ത്താം. ഇതിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ നിയമം നടപ്പാക്കരുതെന്ന് മാത്രം പറയരുത്. ചന്തകളിലെ മാറ്റം മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചതാണ്.ഇതിനാല്‍ കര്‍ഷക നിയമനത്തില്‍ കോണ്‍ഗ്രസിനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ച അവസാനിപ്പിച്ച്‌ രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തേയും […]

Share News
Read More

കാസർഗോഡിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർത്ഥ്യ മാകുകയാണ്.

Share News

ആശുപത്രി നാളെ ഉദ്ഘാടനം ചെയ്യും. പ്രസവ ചികിത്സ, നവജാതശിശുവിന്റെ ആരോഗ്യ പരിരക്ഷണം തുടങ്ങിയ എല്ലാ ചികിത്സയും ഒരു കുടകീഴിൽ ജനങ്ങൾക്ക് ഈ ആശുപത്രിയിലൂടെ ലഭ്യമാകും.9.41 കോടി രൂപയ്ക്ക് 3 നിലകളിലായി 30000 സ്ക്വയർ ഫീറ്റ് ആണ് ഹോസ്പിറ്റൽ സജ്ജമായിട്ടുള്ളത്. എൻ എച് എം മുഖേന 5 കോടി രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിലേക്ക് ഡോക്ടർമാരുടെ 15 തസ്തികളും സ്റ്റാഫ് നഴ്സുമാരും പാരമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 153 തസ്തികകളും ഓഫീസ് ജീവനക്കാരുടെ 17 തസ്തികകളും സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങൾ […]

Share News
Read More

വിദ്യാശ്രീ പദ്ധതി: എച്ച് പി ഉള്‍പ്പെടെ നാലു മോഡലുകള്‍: വിദ്യാർത്ഥികൾക്ക് ഇനിയും അപേക്ഷിക്കാം

Share News

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത തവണവ്യവസ്ഥയില്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയായ വിദ്യാശ്രീയില്‍ നാലു ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. എച്ച്പി, ലെനോവോ, ഏയ്‌സര്‍, കൊക്കോണിക്‌സ് എന്നീ നാലു കമ്പനികളായിരിക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുക. തുടക്കത്തില്‍ 15,000 രൂപയാണ് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചത്. പിന്നീട് ഇത് 18,000 രൂപയാക്കി. ഒരു ലാപ്‌ടോപ്പിനു കെഎസ്എഫ്ഇയില്‍ നിന്നു 15,000 രൂപയാണ് വായ്പ ലഭിക്കുക. ബാക്കി തുക ലാപ്‌ടോപ് വാങ്ങുന്നവര്‍ ഒറ്റത്തവണയായി നല്‍കണം. കൊക്കോണിക്‌സ് CNBIC-EAN1 (14,990 രൂപ), ഏയ്‌സര്‍ ട്രാവല്‍മേറ്റ് […]

Share News
Read More