വാർദ്ധക്യത്തിൽ വിഷാദത്തിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.വെളിച്ചമേകണം
അതിനെ കുറിച്ച് മനോരമയുടെ നല്ല പ്രായം സെഗ്‌മെന്റിൽ. സ്വീറ്റ് ഹോം പംക്തിയിൽ . (One Minute Read) മുതിർന്ന പൗരന്മാരിൽ വിഷാദ രോഗ സാദ്ധ്യതകൾ കൂടുതലാണ്. വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റ ഭാഗങ്ങളിലും, അതിന്റെ രാസഘടനയിലും പ്രായം സൃഷ്ടിക്കുന്ന വ്യതിയാനകളുടെ ഫലമാണിത് . പ്രതികൂല ജീവിത സാഹചര്യങ്ങളിൽ അത് കൊണ്ട് പലപ്പോഴും മനസ്സിന്റെ കരുത്ത് ചോർന്നു പോകാം. ചിലരിൽ അത് വിഷാദരോഗത്തിന്റെ തലത്തിലേക്ക് എത്തിയെന്നും വരും. പ്രീയപ്പെട്ടവരുടെ മരണം ,ആശ്രയിച്ചു കഴിയേണ്ടി വരുന്നതിന്റെ വിഷമം, രോഗങ്ങളുണ്ടാക്കുന്ന ക്ലേശങ്ങൾ, ഒറ്റപ്പെടലിന്റെ […]
Read Moreമുതിർന്നവരുടെ മേൽനോട്ടത്തിൽ പിള്ളേർ കാണേണ്ട സിനിമ യു എ അല്ലേ? അപ്പോൾ തുണ്ട് ഏ യു തന്നെ!
പോലീസിന്റെ പ്രൊമോഷൻ പരീക്ഷയിൽ കോൺസ്റ്റബിൾ അപ്പനെ കോപ്പിയടിക്കാൻ പരിശീലിപ്പിക്കുന്ന പള്ളിക്കൂടം പയ്യനെ കാണണമെങ്കിൽ തുണ്ടെന്ന സിനിമ കാണാം. രണ്ടാളും കർമ്മം ഭംഗിയായി നിർവഹിക്കുന്ന വിപ്ലവകരമായ രംഗങ്ങൾ കണ്ട് കുടുംബ സദസ്സുകൾക്ക് വിനോദത്തിൽ ആറാടാം. കോപ്പിയടിയെ കലാരൂപമാക്കി വാഴ്ത്തുന്ന ഈ സിനിമ നല്‍കുന്ന സന്ദേശത്തെ ജനകീയവൽക്കരിക്കാം. കോപ്പിയടിച്ചു കോപ്പിയടിച്ചു മിടുക്കരാകുവിൻ എന്നൊരു പാട്ടും ചേർക്കാമായിരുന്നു. സിനിമകളിലൂടെ ഇറക്കുമതി ചെയ്യപ്പെടുന്നത് എന്തെന്ന് ശ്രദ്ധിക്കാതെ കൈയ്യടിക്കുന്ന പൊതുബോധത്തിനും സ്തുതി. മുതിർന്നവർ പിള്ളേരുടെ മേൽനോട്ടത്തിൽ കാണേണ്ട ഇമ്മാതിരി സിനിമകൾക്കും വേണ്ടെ ഒരു സെൻസർ […]
Read Moreവർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം.
വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോപം. എന്ത് ചെയ്യും? മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്യ ദേശങ്ങളിൽ ജോലിക്കായി സ്ഥിരതാമസമാക്കിയ മക്കളുടെ ആവശ്യങ്ങൾക്കായി അങ്ങോട്ട് താൽക്കാലികമായി പോകുന്നവരുണ്ട്. ബേബി സിറ്റിംഗ്, പ്രസവ ശുശ്രുഷ തുടങ്ങിയ പല ചുമതലകളും ഇതിൽ പെടും. പരിചാരകരുടെ പണി തന്നുവെന്ന പരിഭവം […]
Read Moreദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർവ്യക്തിപരമായ പ്രതിസന്ധിയിൽ പോരാടിയില്ല.
നിലപാടുകളിൽ ഉറപ്പുള്ള ഒരു വ്യക്തി മരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നത് കൊണ്ടുള്ള ആത്മഹത്യയാണോ ഇത്?അതോ തിരിച്ചറിയപ്പെടാത്ത മാനസികാരോഗ്യ പ്രശ്നത്തിന്റെ വികൃതിയോ? സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്റെ മരണത്തെ കുറിച്ച് മാതൃഭൂമി ദിന പത്രത്തിൽ വന്ന വാർത്തയുടെ ക്ലിപ്പിംഗ് കൊടുക്കുന്നു. ആത്മഹത്യാ കുറിപ്പുണ്ടായിരുന്നുവെന്നും, ഇതിന് മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും അറിയുന്നു. സമൂഹത്തിന് ഏറെ വേണ്ടിയിരുന്ന ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന സൂചനകളുമുണ്ട്. ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർ […]
Read Moreമാനസീക ആരോഗ്യം – സ്വയം പരിപാലനയുടെ മഹത്വം|കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം.
അനുദിന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ , ചില ദിവസങ്ങളുടെ താളത്തിൽ ഒരു വ്യത്യാസം നാം ശ്രദ്ധിച്ച് തുടങ്ങും – നിശബ്ദമായി പടരുന്ന ഒരു ഇരുട്ടുപോലെ നമ്മുടെ ഓട്ടത്തിന് വേഗത കുറയാം . അവിടെയാണ് ലോക മാനസീക ആരോഗ്യ ദിനത്തിന്റെ പ്രസക്തി. മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചിന്തിചിട്ടുണ്ടോ? ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും അപ്പുറത്തു , ഒരു സ്വയം പരിപാലയുടെ മഹത്വവും നമ്മുടെ ഉള്ളിൽ നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ചില സുരക്ഷാ വലയങ്ങളുടെ അനിവാര്യതയുമാണ് ഈ ലോക മാനസീക ആരോഗ്യ […]
Read Moreമാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം?
മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം? അവനവനോ മറ്റുള്ളവർക്കോ അപകടം ഉണ്ടാകാനിടയുള്ള വിധത്തിലുള്ള മനോരോഗ ലക്ഷണങ്ങൾ ഒരു വ്യക്തി പ്രകടിപ്പിച്ചാൽ മാനസികാരോഗ്യ പരിപാലന നിയമത്തിലെ സെക്ഷൻ നൂറു (ഒന്ന്) ബി പ്രകാരം പൊലീസിന് സ്വമേധയാ ഇടപെടാം. അതിന് ആരും പരാതി എഴുതി കൊടുക്കേണ്ടതില്ല. അത്തരം വ്യക്തിയെ പ്രാഥമിക പരിശോധനകൾക്കായി അടുത്തുള്ള സർക്കാർ മാനസികാരോഗ്യ സംവിധാനത്തിൽ സുരക്ഷാ മുൻകരുതലോടെ ഹാജരാക്കാം. വേണ്ടി വന്നാൽ ഈ നിയമപ്രകാരം അടിയന്തര ചികിത്സ നൽകുകയും […]
Read Moreമാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1
സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ സംസാരിക്കുന്നു. 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮’𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, […]
Read More