പ്രൊഫഷണൽ സുഹൃത്ത്പ്രായാധിക്യം മൂലം വിട പറഞ്ഞു |”ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.”ഡോ .ജോസ് ചാക്കോ പെരിയപ്പുറം
കഴിഞ്ഞ 5 വര്‍ഷമായി, എന്നോടൊപ്പം 5000 ത്തോളം ഹൃദയങ്ങള്‍ സ്പര്‍ശിച്ച എന്റെ professional സുഹൃത്ത് പ്രായാധിക്യം മൂലം എന്നോട് വിട പറയുന്നു. 20 ഹൃദയം മാറ്റിവയ്ക്കാന്‍ surgery ക്കും പിന്നെ ഹൃദയം എയർ ലിഫ്റ്റ്നും ഇവന്‍ എന്റെ സുഹൃത്ത് ആയിരുന്നു. വിടാന്‍ ദുഃഖം ഉണ്ട്, അതുകൊണ്ട് ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍. Dr.Jose Chako Periappuram
Read Moreഒന്ന് ചോദിക്കട്ടെ…..?ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ?മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ?
കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്….. അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുണ്ട്…. അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്….. എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി… എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാകും.ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ […]
Read More10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…
തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവു – അത് ഹോംവർക് ചെയ്യുന്നതായിരിക്കും. 1905-ൽ ഒരു ഇറ്റാലിയൻ അധ്യാപകനാണ് ഗൃഹപാഠം കണ്ടുപിടിച്ചത്, മോശമായി പെരുമാറുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ വേണ്ടിയായായിരുന്നു അത്. എന്നാൽ ഇന്നത്തെ ഗൃഹപാഠത്തിന്റെ പതിപ്പ് അതിൽ നിന്ന് വളരെ അകലെയാണ്. വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ഗൃഹപാഠം ഉണ്ടായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ ഇത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. വിദ്യാർത്ഥികൾ ഒരു രാത്രിയിൽ ശരാശരി മൂന്ന് മണിക്കൂർ ഗൃഹപാഠം ചെയ്യുന്നുവെന്ന് […]
Read Moreപോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) വ്യക്തിക്കും സമൂഹത്തിനും ഒരു ഗുരുതരമായ പ്രശ്നമാണ്..| നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകുന്നത് വളരെ പ്രധാനമാണ്..|Dr. Arun Oommen
“വാഴച്ചാലിൽ കുളിക്കാൻ പോയതായിരുന്നു വരുണും കൂട്ടുകാരും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അടിയൊഴുക്കിൽ ഇവർ പെടുന്നത്. വരുൺ ഒരുവിധത്തിൽ നീന്തി ഒരു പാറയിൽ പിടിച്ചു രക്ഷപ്പെട്ടെങ്കിലും തന്റെ കൂട്ടുകാരിലൊരാൾ ദാരുണമായി ഒഴുക്കിൽ പെട്ട് മരിക്കുന്നതു മായ്ക്കാനാവാത്ത ഭീതിയാണ് അവനിൽ സൃഷ്ടിച്ചത്. പിന്നീട് ഒരിക്കലും ഇതുപോലെയുള്ള സ്ഥലങ്ങളിൽ പോകുവാൻ അവൻ ഭയപ്പെട്ടു. “ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അപകടസാഹചര്യങ്ങളിൽ പെട്ടുപോവുന്ന ഒട്ടുമുക്കാൽ ആളുകൾക്കും സംഭവിച്ചേക്കാവുന്ന ഒരു അവസ്ഥയാണിത്. ഈയൊരു അവസ്ഥയെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്ന് വിശേഷിപ്പിക്കാം. […]
Read Moreഎല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ
ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക. ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട. രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. […]
Read More