20 വർഷത്തിലേറെയായി ഒരു ദിവസം പോലും മുടങ്ങാതെ കടലുണ്ടി പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപകൻ.|”ട്യൂബ് മാസ്റ്റർ”അബ്ദുൾ മാലിക് സാർ
20 വർഷത്തിലേറെയായി ഒരു ദിവസം പോലും മുടങ്ങാതെ കടലുണ്ടി പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപകൻ. കുട്ടികളുടെ പ്രിയപ്പെട്ട “ട്യൂബ് മാസ്റ്റർ”അബ്ദുൾ മാലിക് സാർ 20 വർഷത്തിലേറെയായി, കടലുണ്ടി കടത്ത് സ്ഥിതി ചെയ്യുന്ന പടിഞ്ഞാട്ടുമുറി സ്വദേശിയായ ഗണിത ശാസ്ത്ര അധ്യാപകൻ അബ്ദുൾ മാലിക്, കൃത്യസമയത്ത് സ്കൂളിൽ എത്താൻ എല്ലാ ദിവസവും കടലുണ്ടിപ്പുഴ നീന്തി കുറുകെ കടക്കുന്നു. അസുഖ ദിവസങ്ങളില്ല. ഒഴിവുകളൊന്നുമില്ല. വിദ്യാർത്ഥികളോടും അവരുടെ വിദ്യാഭ്യാസത്തോടുമുള്ള അവിശ്വസനീയമായ പ്രതിബദ്ധത മാത്രം. മൂന്ന് മണിക്കൂറിലധികം ബസിൽ ചെലവഴിക്കുന്നതിനുപകരം, മഴയായാലും വെയിലായാലും […]
Read Moreഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന”കൂവപ്പാടം ജീവ കൗൺസലിങ് സെന്റർ “ജൂബിലി
മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു.സബ് ജയിൽ സുപ്രണ്ട് കെ. ബി. ബിജു , ഡോ. പി.ബി പ്രസാദ്, അഡ്വ.ജോളി ജോൺ, ജീവ കൗൺസിലിങ് ഡയറക്റ്റർ സിസ്റ്റർ ഡോ.ജീവ ഷിൻസി, ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ അനുപമ എന്നിവർ പ്രസംഗിച്ചു.
Read Moreപാലാ രൂപത @ 75.പാലായുടെ പൈതൃകം|പാല രൂപതയിലെ വിശ്വാസികൾക്ക് ദൈവത്തോട് പരാതി പറയാൻ ഒരു കാരണവും ഇല്ല .
പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്ര മേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യ മാണ് പാലാ എന്നു പറയുവാൻ പാലാ യെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രി സ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയി ലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെ യും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീസ […]
Read Moreഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-
TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം മുന്നാധാരം :– ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും […]
Read Moreദേശീയ ന്യൂനപക്ഷ – ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിർജീവാവസ്ഥ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കെസിബിസി ജാഗ്രത കമ്മീഷൻ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ തുടങ്ങിയവയിലെ അധ്യക്ഷൻ ഉൾപ്പെടെയുള്ള അംഗങ്ങൾ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിർജീവമാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും പ്രതിഷേധാർഹവുമാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നത് അവരെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണ്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം 2020 മാർച്ചിന് ശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോൾ […]
Read Moreസാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളിസെൻറ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ
നിര്യാതനായി .മൈക്കിൾജോർജ് വരകിൽ .* പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച് ഇടപ്പള്ളി സെന്റ്. ജോർജ് ഫോറോ ന പള്ളി സെമിത്തേരിയിൽ. ഭാര്യ ജെസ്സി മൈക്കിൾ(നേഴ്സ് പാവന പാലിയേറ്റീവ് കെയർ)പാലാ പയസ് മൗണ്ട് കാഞ്ഞിരത്തിനാൽ കുടുംബം.. മക്കൾ. ജോ മൈക്കിൾ(-വിപ്രോ കാക്കനാട്), ജോഫി മൈക്കിൾ(ഓ എസ് സി […]
Read More“അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു”|അഡ്വ. ഡാൽബി ഇമ്മാനുവൽ
“അഭിഭാഷക ജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ“ ദൈവത്തിന് നന്ദി” 2000 ജൂലൈ 23 -ന് ആണ് ഞാൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കാലിക്കറ്റ് ദേവഗിരി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിനു ശേഷം ഉഡുപ്പി വൈകുണ്ഠ ബാലിക ലോ കോളേജിൽ (VBCL) നിന്നും LLB ബിരുദമെടുക്കുകയായിരുന്നു. എൻ്റെ ചാച്ചൻ്റെയും മമ്മിയുടെയും ആഗ്രഹമായിരുന്നു മകൻ ഒരു അഭിഭാഷകൻ ആകണമെന്ന്. കേരള ഹൈകോടതിയിൽ 2000 ഓഗസ്റ്റ് 25-ന് ആണ് ഞാൻ പ്രാക്ടീസ് ആരംഭിക്കുന്നത്. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ആലുവ വാഴക്കുളത്ത് എൻ്റെ അമ്മ വീട്ടിൽ […]
Read Moreമണ്ണ് മനുഷ്യന് നൽകുന്ന ഈ സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിൻ്റെ ഫലമായുണ്ടായ സ്നേഹമാണ് അദ്ദേഹത്തിൻ്റെ ചിരിയിൽ കാണാനാവുന്നത്.
ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കർഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എൻ്റെ കയ്യിൽ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവർ തമ്മിൽ കണ്ടപ്പോൾ ആരോ എടുത്തത്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. […]
Read More