കൗമാരക്കാരെ അഴിച്ചുവിടണമോ?|വി​​​​​​പ്ല​​​​​​വ​​​​​​കാ​​​​​​രി​​​​​​ക​​​​​​ളു​​​​​​ടെ ത​​​​​​നി​​​​​​നി​​​​​​റം|ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ൾ

Share News

തെ​​​​​​റ്റ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ തെ​​​​​​റ്റു ചെ​​​​​​യ്യാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് തെ​​​​​​റ്റെ​​​​​​ന്നു വി​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​ൻ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് അ​​​​​​മ​​​​​​ൽ​​​​​ജേ്യാ​​​​​​തി കോ​​​​​​ള​​​​​​ജി​​​​​​ലെ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​​​വി​​​​​​വാ​​​​​​ദം. കൗ​​​​​മാ​​​​​ര​​​​​മ​​​​​​ന​​​​​​സി​​​​​​ന്‍റെ ചാ​​​​​​പ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് മേ​​​​​​യാ​​​​​​ൻ കു​​​​​​ട്ടി​​​​​​ക​​​​​​ളെ വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​തെ പ​​​​​​ഠി​​​​​​പ്പി​​​​​​ലും പ​​​​​​രീ​​​​​​ക്ഷാ​​​​​വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ലു​​​​​മെ​​​​​​ല്ലാം ഏ​​​​​​കാ​​​​​​ഗ്ര​​​​​​മാ​​​​​​ക്കി വ​​​​​​ൻ വി​​​​​​ജ​​​​​​യം നേ​​​​​​ടി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തെ, അ​​​​​​വി​​​​​​ടത്തെ ഒ​​​​​​രു വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ദാ​​​​​​രു​​​​​​ണ​​​​​​മാ​​​​​​യ ദു​​​​​​ര​​​​​​ന്തം മൂ​​​​​​ലം അ​​​​​​ടി​​​​​​ച്ചു​​​​​ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​​യ- വ​​​​​​ർ​​​​​​ഗീ​​​​​​യ ശ​​​​​​ക്തി​​​​​​ക​​​​​​ൾ ഒ​​​​​​ന്നു​​​​​പോ​​​​​​ലെ സം​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​വി​​​​​​ടെ ക​​​​​​ണ്ട​​​​​​ത്. ബി​​​​​ജെ​​​​​പി​​​​​​യും പോ​​​​​​പ്പു​​​​​​ല​​​​​​ർ ഫ്ര​​​​​​ണ്ടും സി​​​​​​പി​​​​​​എ​​​​​​മ്മും ഒ​​​​​​ന്നി​​​​​​ച്ചു പോ​​​​​​രാ​​​​​​ടാ​​​​​​നി​​​​​റ​​​​​​ങ്ങി​​​​​​യ ദി​​​​​​ന​​​​​​ങ്ങ​​​​​​ൾ.​ ചേ​​​​​​ർ​​​​​​ത്തു​​​​​വാ​​​​​​യി​​​​​​ക്കേ​​​​​​ണ്ട ഒ​​​​​​ന്നു​​​​​​ണ്ട്. കേ​​​​​​ര​​​​​​ള പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ ഒ​​​​​​രു ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ലാ​​​​​​ണ്. ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 40 സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ച് […]

Share News
Read More

ആമസോൺ കാടുകളിൽ തകർന്നു വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട നാലു കുട്ടികളെ നാൽപ്പതു ദിവസങ്ങൾക്കു ശേഷം കൊളംബിയൻ ദൗത്യസംഘം കണ്ടെത്തിയിരിക്കുന്നു.

Share News

മെയ് മാസം അവസാനത്തോടെ എപ്പോഴോ ആണ് ഈ വാർത്ത ഫോളോ ചെയ്ത് തുടങ്ങിയത്. അന്വേഷണ സംഘം ഒരു സ്ഥലത്ത് കണ്ടെത്തിയ ഡയപ്പറും പാൽക്കുപ്പിയും കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടാകാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്നതായിരുന്നു ആ വാർത്ത. പിങ്ക് പിടികളുള്ള ആ പാൽക്കുപ്പിയിൽ ഹൃദയം കുരുങ്ങിപ്പോയി. ഈ വിഷയത്തിൽ ഓൺലൈനിൽ കിട്ടാവുന്നതെല്ലാം വായിച്ചു. വായിക്കുന്തോറും ആ കുഞ്ഞുങ്ങൾ രക്ഷപ്പെടണമെന്ന ആഗ്രഹവും പ്രതീക്ഷയും ഏറി വന്നു. മെയ് ഒന്നിന് തകർന്നു വീണ സെസ്ന വിമാനത്തിൽ യാത്ര ചെയ്ത കുഞ്ഞുങ്ങളുടെ […]

Share News
Read More

ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !-|വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവനായിരിക്കണം.

Share News

-ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ, ആ ആലോചന അടുത്ത പടിയിലേക്ക് നീങ്ങുകയുള്ളു. പ്രോപ്പോസല്‍ ഒന്നും ശരിയാകുന്നില്ല എന്നു എന്‍റടുത്ത് സങ്കടം പറയുന്ന വിവാഹാര്‍ത്ഥികളോട്, ഞാന്‍ പറയാറുണ്ട്, നിനക്ക് നിന്‍റെ ഇണയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ് വിവാഹം ശരിയാകാത്തതെന്ന്. അപ്പോള്‍ അവരെന്നോടു ചോദിക്കും – ഒരു ഇണയെ ആകര്‍ഷിക്കാന്‍ […]

Share News
Read More

അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രികൂടിക്കാഴ്ച നടത്തി.

Share News

ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ.രാജാ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ്മുഖ്യമന്ത്രി പിണറായി വിജയൻയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, […]

Share News
Read More

കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത്‌ കുറിക്കേണ്ടി വരുന്നു.?|ഡോ :സി ജെ ജോൺ

Share News

കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത്‌ കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും. ഒരു ചെറിയ വിഭാഗത്തിന് […]

Share News
Read More

കഴിഞ്ഞ തവണ കളമശ്ശേരി ഉൾപ്പെടെ പ്രധാനപ്പെട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായകരമായ ഓപ്പറേഷൻ വാഹിനിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാക്കും.

Share News

മുട്ടാർ പുഴ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉൾപെടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. പെരിയാറിന്റെ കൈവഴികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ 37 കേന്ദ്രങ്ങളിൽ നീരൊഴുക്ക് തടസപ്പെടുത്തുന്ന ചളിയും എക്കലും നീക്കം ചെയ്യുന്ന പദ്ധതിക്കായി 4.44 കോടി രൂപയാണ് ചെലവഴിക്കുക. 20 ദിവസം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതോടെ വെള്ളക്കെട്ട് തടയുന്നതിനുള്ള പ്രധാന പ്രവർത്തനം പൂർത്തിയാകും. പ്രധാന നദികളിൽ നിന്ന് കായലിലേക്കുള്ള ജലമൊഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന ചെളിയും എക്കലും മറ്റ് മാലിന്യങ്ങളും […]

Share News
Read More

നിങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടപ്പോൾ ഫ്രണ്ട്‌സ് ആയെങ്കിൽ ഇഷ്ടമില്ലാത്തത് കാണുമ്പോൾ Unfriend ചെയ്തു പോവാം..

Share News

To My Friends, Ex-Friends & Future Friendsതാഴെ പറയുന്ന കാര്യങ്ങൾ അഹങ്കാരം കൊണ്ട് പറയുന്നതാണെന്ന് കരുതരുത്, മുന്നേ പറയണമെന്ന് വിചാരിച്ചിരുന്നതാണ്, സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനാൽ പറയുന്നു എന്ന് മാത്രം. .എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആളുകളിൽ പത്തോ പതിനഞ്ചോ ശതമാനം ആളുകളെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ.. ബാക്കി എല്ലാം എനിക്ക് പരിചയം ഇല്ലാത്ത ആളുകൾ ആണ്.. ഏതെങ്കിലും പോസ്റ്റുകൾ ആളുകൾ ഷെയർ ചെയ്തത് കണ്ട് അതിനോട് യോജിക്കാൻ പറ്റുന്ന […]

Share News
Read More

അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?

Share News

അ​​​റി​​​വും ജ്ഞാ​​​ന​​​വും സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യ ഗു​​​രു​​​ക്ക​​​ന്മാ​​​ർ​​​ക്ക് ശി​​​ഷ്യ​​​പ്പെ​​​ട്ട്, തി​​​ക​​​ഞ്ഞ അ​​​നു​​​സ​​​ര​​​ണ​​​യോ​​​ടും എ​​​ളി​​​മ​​​യോ​​​ടും കൂ​​​ടെ ച​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ല​​​ക്ഷ്യം പ്രാ​​​പി​​​ക്കാ​​​നാ​​​വൂ. കാ​​​ല​​വും ലോ​​​ക​​വും മാ​​​റി​​​യെ​​​ങ്കി​​​ലും മ​​​നു​​​ഷ്യ​​​ൻ മ​​​നു​​​ഷ്യ​​​ൻ ത​​​ന്നെ​​​യാ​​​ണ്; വി​​​ശ​​​പ്പും ദാ​​​ഹ​​​വും വി​​​കാ​​​രവി​​​ചാ​​​ര​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന ആ​​​ദി​​​മു​​​ത​​​ലേ​​​യു​​​ള്ള അ​​​തേ​​​ മ​​​നു​​​ഷ്യ​​​ൻ! ജ​​​ന​​​ന​​​വും മര​​​ണ​​​വു​​​മു​​​ള്ള മ​​​നു​​​ഷ്യ​​​ൻ; ജീ​​​വി​​​തം ജീ​​​വി​​​ച്ചു​​​ത​​​ന്നെ തീ​​​ർ​​​ക്കേ​​​ണ്ട മ​​​നു​​​ഷ്യ​​​ൻ. മ​​​നു​​​ഷ്യ​​​നു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം തി​​​ക​​​ച്ചും പ്ര​​​സ​​​ക്ത​​​മാ​​​ണ്. ആ​​​ധു​​​നി​​​കമ​​​നു​​​ഷ്യ​​​നെ സം​​​ബ​​​ന്ധി​​​ച്ച്, ക​​​ഴി​​​യു​​​ന്ന​​​ത്ര അ​​​റി​​​വ് സം​​​ഭ​​​രി​​​ക്കു​​​ക എ​​​ന്ന​​​ത് ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണ​​​ത്തി​​​ന് ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​മാ​​​യി​​ത്തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു. ഈ ​​​അ​​​റി​​​വ്, അ​​​വ​​​നെ തൊ​​​ഴി​​​ൽ നേ​​​ടു​​​ന്ന​​​തി​​​ന് പ്രാ​​​പ്ത​​​നാ​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ ജ്ഞാ​​​നം ആ​​​ർ​​​ജി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​കൂ​​​ടി […]

Share News
Read More

സിസ്റ്റർ .ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.|ജോൺസൺ സി എബ്രഹാം

Share News

തോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി. ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇല്ലായ്മയിൽനിന്നും ഒത്തിരിയേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായിമാറുന്ന സിസ്റ്ററിനു ഇനിയും ഒത്തിരിയേറെ പ്രവർത്തിക്കാൻ ദൈവം ഇടവരുത്തട്ടെ. ജോൺസൺ സി എബ്രഹാം

Share News
Read More

സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്.

Share News

വി​​മ​​ർ​​ശ​​നം ന​​ശി​​പ്പി​​ക്ക​​ലാ​​ക​​രു​​ത് ​​കത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​മ​​ർ​​ശ​​ന​​ത്തി​​ന് അ​​തീ​​ത​​മാ​​കേ​​ണ്ട യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ല. സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്. അ​​പ്ര​​തീ​​ക്ഷി​​ത​​വും ദുഃ​​ഖ​​ക​​ര​​വു​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ ത​​മ​​സ്ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ക​​രു​​ത്. അ​​തി​​ൽ ഒ​​രു ഇ​​ര​​യും ഒ​​രു വേ​​ട്ട​​ക്കാ​​ര​​നു​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ക​​യോ അ​​ങ്ങ​​നെ​​യാ​​വ​​ണ​​മെ​​ന്നു നി​​ർ​​ബ​​ന്ധം പി​​ടി​​ക്കു​​ക​​യോ ചെ​​യ്യു​​ക​​യു​​മ​​രു​​ത്. ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ രോ​​ഗി ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​കു​​ക​​യോ മ​​രി​​ക്കു​​ക​​യോ ചെ​​യ്താ​​ൽ അ​​ത് ഡോ​​ക്ട​​റു​​ടെ പി​​ഴ​​വാ​​ണെ​​ന്നു മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ഇ​​തി​​നു​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ചി​​ല​​പ്പോ​​ൾ അ​​ത് അ​​ങ്ങ​​നെ​​യാ​​കാ​​മെ​​ങ്കി​​ലും എ​​പ്പോ​​ഴും ആ​​ക​ണ​​മെ​​ന്നി​​ല്ല. അ​​തി​​നു പ​​രി​​ഹാ​​രം നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ അ​​ന്വേ​​ഷ​​ണ​​മാ​​ണ്. അ​​തി​​നു കാ​​ത്തി​​രി​​ക്കാ​​തെ […]

Share News
Read More