ഒരു ഗർഭ കഥ|Oru Garbha Kadha | Malayalam Short Film | MAQTRO MOTION PICTURES
Oru Garbha Kadha’ is here to explore the little things that make the everyday life of a couple an emotional roller coaster.
Read MoreOru Garbha Kadha’ is here to explore the little things that make the everyday life of a couple an emotional roller coaster.
Read Moreതെറ്റ് ചെയ്യുന്നവർക്കിടയിൽ തെറ്റു ചെയ്യാതിരിക്കുന്നതാണ് തെറ്റെന്നു വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാണ് അമൽജേ്യാതി കോളജിലെ ആത്മഹത്യാവിവാദം. കൗമാരമനസിന്റെ ചാപല്യങ്ങൾക്കനുസരിച്ച് മേയാൻ കുട്ടികളെ വിട്ടുകൊടുക്കാതെ പഠിപ്പിലും പരീക്ഷാവിജയത്തിലുമെല്ലാം ഏകാഗ്രമാക്കി വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ, അവിടത്തെ ഒരു വിദ്യാർഥിനിക്കുണ്ടായ ദാരുണമായ ദുരന്തം മൂലം അടിച്ചുതകർക്കാൻ രാഷ്ട്രീയ- വർഗീയ ശക്തികൾ ഒന്നുപോലെ സംഗമിക്കുന്നതാണ് അവിടെ കണ്ടത്. ബിജെപിയും പോപ്പുലർ ഫ്രണ്ടും സിപിഎമ്മും ഒന്നിച്ചു പോരാടാനിറങ്ങിയ ദിനങ്ങൾ. ചേർത്തുവായിക്കേണ്ട ഒന്നുണ്ട്. കേരള പോലീസിന്റെ ഒരു കണ്ടെത്തലാണ്. തലസ്ഥാനത്തെ 40 സ്കൂളുകൾ കേന്ദ്രീകരിച്ച് […]
Read Moreമെയ് മാസം അവസാനത്തോടെ എപ്പോഴോ ആണ് ഈ വാർത്ത ഫോളോ ചെയ്ത് തുടങ്ങിയത്. അന്വേഷണ സംഘം ഒരു സ്ഥലത്ത് കണ്ടെത്തിയ ഡയപ്പറും പാൽക്കുപ്പിയും കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടാകാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്നതായിരുന്നു ആ വാർത്ത. പിങ്ക് പിടികളുള്ള ആ പാൽക്കുപ്പിയിൽ ഹൃദയം കുരുങ്ങിപ്പോയി. ഈ വിഷയത്തിൽ ഓൺലൈനിൽ കിട്ടാവുന്നതെല്ലാം വായിച്ചു. വായിക്കുന്തോറും ആ കുഞ്ഞുങ്ങൾ രക്ഷപ്പെടണമെന്ന ആഗ്രഹവും പ്രതീക്ഷയും ഏറി വന്നു. മെയ് ഒന്നിന് തകർന്നു വീണ സെസ്ന വിമാനത്തിൽ യാത്ര ചെയ്ത കുഞ്ഞുങ്ങളുടെ […]
Read More-ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ, ആ ആലോചന അടുത്ത പടിയിലേക്ക് നീങ്ങുകയുള്ളു. പ്രോപ്പോസല്‍ ഒന്നും ശരിയാകുന്നില്ല എന്നു എന്‍റടുത്ത് സങ്കടം പറയുന്ന വിവാഹാര്‍ത്ഥികളോട്, ഞാന്‍ പറയാറുണ്ട്, നിനക്ക് നിന്‍റെ ഇണയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ് വിവാഹം ശരിയാകാത്തതെന്ന്. അപ്പോള്‍ അവരെന്നോടു ചോദിക്കും – ഒരു ഇണയെ ആകര്‍ഷിക്കാന്‍ […]
Read Moreലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ.രാജാ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ്മുഖ്യമന്ത്രി പിണറായി വിജയൻയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, […]
Read Moreകുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത് കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും. ഒരു ചെറിയ വിഭാഗത്തിന് […]
Read Moreമുട്ടാർ പുഴ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉൾപെടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. പെരിയാറിന്റെ കൈവഴികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ 37 കേന്ദ്രങ്ങളിൽ നീരൊഴുക്ക് തടസപ്പെടുത്തുന്ന ചളിയും എക്കലും നീക്കം ചെയ്യുന്ന പദ്ധതിക്കായി 4.44 കോടി രൂപയാണ് ചെലവഴിക്കുക. 20 ദിവസം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതോടെ വെള്ളക്കെട്ട് തടയുന്നതിനുള്ള പ്രധാന പ്രവർത്തനം പൂർത്തിയാകും. പ്രധാന നദികളിൽ നിന്ന് കായലിലേക്കുള്ള ജലമൊഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന ചെളിയും എക്കലും മറ്റ് മാലിന്യങ്ങളും […]
Read MoreTo My Friends, Ex-Friends & Future Friendsതാഴെ പറയുന്ന കാര്യങ്ങൾ അഹങ്കാരം കൊണ്ട് പറയുന്നതാണെന്ന് കരുതരുത്, മുന്നേ പറയണമെന്ന് വിചാരിച്ചിരുന്നതാണ്, സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനാൽ പറയുന്നു എന്ന് മാത്രം. .എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആളുകളിൽ പത്തോ പതിനഞ്ചോ ശതമാനം ആളുകളെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ.. ബാക്കി എല്ലാം എനിക്ക് പരിചയം ഇല്ലാത്ത ആളുകൾ ആണ്.. ഏതെങ്കിലും പോസ്റ്റുകൾ ആളുകൾ ഷെയർ ചെയ്തത് കണ്ട് അതിനോട് യോജിക്കാൻ പറ്റുന്ന […]
Read Moreഅറിവും ജ്ഞാനവും സ്വായത്തമാക്കിയ ഗുരുക്കന്മാർക്ക് ശിഷ്യപ്പെട്ട്, തികഞ്ഞ അനുസരണയോടും എളിമയോടും കൂടെ ചരിച്ചാൽ മാത്രമേ ലക്ഷ്യം പ്രാപിക്കാനാവൂ. കാലവും ലോകവും മാറിയെങ്കിലും മനുഷ്യൻ മനുഷ്യൻ തന്നെയാണ്; വിശപ്പും ദാഹവും വികാരവിചാരങ്ങളും ചേർന്ന ആദിമുതലേയുള്ള അതേ മനുഷ്യൻ! ജനനവും മരണവുമുള്ള മനുഷ്യൻ; ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ട മനുഷ്യൻ. മനുഷ്യനുള്ളിടത്തോളം കാലം തികച്ചും പ്രസക്തമാണ്. ആധുനികമനുഷ്യനെ സംബന്ധിച്ച്, കഴിയുന്നത്ര അറിവ് സംഭരിക്കുക എന്നത് ജീവസന്ധാരണത്തിന് ഏറ്റവും ആവശ്യമായിത്തീർന്നിരിക്കുന്നു. ഈ അറിവ്, അവനെ തൊഴിൽ നേടുന്നതിന് പ്രാപ്തനാക്കുന്നതിനു പുറമെ ജ്ഞാനം ആർജിക്കുന്നതിലേക്കുകൂടി […]
Read Moreതോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി. ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇല്ലായ്മയിൽനിന്നും ഒത്തിരിയേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായിമാറുന്ന സിസ്റ്ററിനു ഇനിയും ഒത്തിരിയേറെ പ്രവർത്തിക്കാൻ ദൈവം ഇടവരുത്തട്ടെ. ജോൺസൺ സി എബ്രഹാം
Read More