ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി

Share News

അനുശോചനസന്ദേശം ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകൻ. രാഷ്ട്രീയപ്രവത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ […]

Share News
Read More

പുതുപ്പള്ളിയിലെ ജനനായകൻ: ‘കേരളത്തിന്റെ കുഞ്ഞൂഞ്ഞ്’|ജ​ന​മ​ന​സി​ൽ എ​ന്നും പ്രോ​ജ്ജ്വ​ല​മാ​യ താ​ര​ക​മാ​യ നി​ല​നി​ൽ​ക്കു​ന്ന പ്രി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​ട.

Share News

തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരൂന്നി നിന്ന വലിയ വൃക്ഷം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കു‍ഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു. ജ​ന​കീ​യ​ൻ – കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​വി​ശേ​ഷ​ണ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ലാ​തെ മ​റ്റൊ​രു അ​വ​കാ​ശി​യി​ല്ല. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​താ​വെ​ന്ന് പ്രി​യ​പ്പെ​ട്ട “ഒ​സി’​യെ അ​നു​യാ​യി​ക​ളും […]

Share News
Read More

രാഷ്ട്രീയം ജനത്തിനൊപ്പമുള്ള പ്രവർത്തനമെന്ന് പഠിപ്പിച്ച നേതാവ്|ഉമ്മൻ ചാണ്ടി സാർ യാത്രയായി ..

Share News

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണവും ഉണ്ടാകും. ഏകാന്തതയെ ഭയന്ന നേതാവ് :ഉമ്മൻ ചാണ്ടി ജനക്കൂട്ടത്തെ പ്രണയിച്ച അവരോടൊപ്പമായിരുന്ന ജനകീയനായ നേതാവ് ഉമ്മൻചാണ്ടി.. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ഏറ്റവും വലിയ ഭയം ഒറ്റയ്ക്കിരിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് ജനങ്ങളോടൊപ്പം […]

Share News
Read More

മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : വെരി. റവ.ഫാ.ടോം പുത്തൻകളം

Share News

പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്‍റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്ക് സ്വാതന്ത്ര്യവും ആശ്വാസവും പകരുവാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പ്രസ്ഥാനങ്ങളും സഹകരിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോന സെൻട്രൽ യൂണിറ്റ് മാതൃവേദി – പിതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികളും, എല്ലാ സംഘടനാ പ്രവർത്തകരും ഞായറാഴ്ച […]

Share News
Read More

കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം

Share News

ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത് സാധാരണ രീതിയാണ്. എന്നാൽ ടാർപാളിൻ ഉപയോഗിച്ച് മൂടിയും അല്ലാതെയും കയർ വരിഞ്ഞുകെട്ടി കൃത്യമായി മുറുക്കാതെയും, ബാക്കി വരുന്ന കയർ അലക്ഷ്യമായി ചുറ്റിവെച്ചും പോകുന്ന വാഹനങ്ങൾ നമ്മൾ കാണാറുണ്ട്. മാത്രമല്ല ലോഡ് ഇല്ലാത്ത സമയത്ത് ഇത്തരം കയറുകൾ ഒരു ശ്രദ്ധയുമില്ലാതെ ക്യാബിന് മുകളിലോ ബോഡിക്കകത്തോ ചുറ്റി വെച്ച് പോകുന്നവരും കുറവല്ല. ഇവ ഓടുന്ന വണ്ടിയിൽ നിന്ന് കെട്ടഴിഞ്ഞ് റോഡിലേക്ക് വീണ് മറ്റു റോഡുപയോക്താക്കൾക്കുണ്ടാക്കുന്ന അപകടങ്ങൾ വളരെ […]

Share News
Read More

കെ​എ​സ്ആ​ര്‍​ടി​സി പ്ര​ശ്ന​ങ്ങ​ളൊ​ന്നും താ​ൻ ഉ​ണ്ടാ​ക്കി​യ​ത​ല്ല: ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ല’: ബിജു പ്രഭാകര്‍

Share News

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​ശ്ന​ങ്ങ​ളൊ​ന്നും താ​ൻ ഉ​ണ്ടാ​ക്കി​യ​ത​ല്ലെ​ന്ന് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍. സ്ഥാ​പ​നം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ​ബു​ക്ക് ലൈ​വി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ വി​ശ​ദീ​ക​രി​ച്ചാ​യി​രു​ന്നു സി​എം​ഡി​യു​ടെ പ്ര​തി​ക​ര​ണം.  കെഎസ്‌ആര്‍ടിസിയേയും എംഡിയേയും തകര്‍ക്കാൻ ചിലര്‍ ശ്രമിക്കുകയാണ്. സ്ഥാപനത്തെ സിഎംഎഡി നല്ല രീതിയില്‍ കൊണ്ടു പോയാല്‍ ചിലരുടെ അജണ്ട നടക്കില്ല. അതിനായി സ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ഭാഗങ്ങളായി കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡി ശ്രമിക്കുന്നത്. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി ഒരിക്കലും […]

Share News
Read More

വിദേശ പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ടപൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു

Share News

വിദേശ പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ടപൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു. ശശി തരൂർ എംപി ആണ് അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബിൽ ശശി തരൂർ എംപി ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാർലമെന്റ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നൽകും എന്ന […]

Share News
Read More

എത്ര നന്ദി പറഞ്ഞാലും തീരാത്തത്ര അനുഗ്രഹങ്ങൾ കഴിഞ്ഞ 40 വർഷങ്ങളിൽ തുടർച്ചയായി ചൊരിഞ്ഞു തന്നതിന് അവിടത്തെ മുൻപിൽ ഞങ്ങളെല്ലാം ഒരേ മനസ്സോടെ സാഷ്ടാംഗം പ്രണമിക്കുന്നു..

Share News

എൻറെ ദൈവമേ…. എത്ര നന്ദി പറഞ്ഞാലും തീരാത്തത്ര അനുഗ്രഹങ്ങൾ കഴിഞ്ഞ 40 വർഷങ്ങളിൽ തുടർച്ചയായി ചൊരിഞ്ഞു തന്നതിന് അവിടത്തെ മുൻപിൽ ഞങ്ങളെല്ലാം ഒരേ മനസ്സോടെ സാഷ്ടാംഗം പ്രണമിക്കുന്നു.. വർഗീസ്, ജെയ്ൻ, വിജയ്, മീര, ജയശ്രീ, കിരൺ, ശ്രേയ കിരൺ, മന്ത്ര വിജയ്, സഹോദങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, ഇന്ത്യയിലേയും വിദേശത്തേയും മൂലൻസ് ഗ്രൂപ്പ് കുടുംബാംഗങ്ങൾ.. DrVarghese Moolan

Share News
Read More

അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്.

Share News

1.അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്. 2. മതങ്ങളിൽ, രാഷ്ട്രീയത്തിലെ പ്പോലെ ചില പുഴുക്കുത്തുകൾ ഉണ്ടെന്നുള്ളത് ശരിയാണ്. ആരും രാഷ്ട്രീയം വേണ്ടെന്നു പറയാറില്ലല്ലോ?കണ്ടിട്ടും കാണാതെ പേടിച്ച് പതുങ്ങി നടക്കുന്നു. മതത്തെ എതിർത്താൽ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ട്,”വായക്കു വരുന്നതു കോതക്ക് പാട്ട്”.ഇനിയഥവാ എതിർപ്പുണ്ടെങ്കിൽ അത് മതാന്ധരിൽ നിന്ന് മാത്രം. 3. മേല്പറഞ്ഞ വാദഗതിയിൽ മതം വേണ്ടാത്തത്, വിശപ്പ്, ദാഹം, ദുരിതം, രോഗം, […]

Share News
Read More

ജീവിതം Improve ചെയ്യാൻ ഒരു best വഴി | Rev Dr Vincent Variath

Share News
Share News
Read More