മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും ഹസാഡ് ലൈറ്റുകൾ (Hazard light (4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് തെളിയുന്ന )) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ കണ്ടുവരുന്നുണ്ട്.

Share News

പലപ്പോഴും ഇത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം. ഹസാഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ. വാഹനം യന്ത്ര തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം. എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ […]

Share News
Read More

ചന്ദ്രയാൻ 3 : അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും

Share News

കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടെ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെ എം എം എലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ […]

Share News
Read More

ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം : എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ഏ​ക​ക​ണ്ഠ​മാ​യ അ​ഭി​പ്രാ​യം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ 20ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ഴ​ക്കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. രാ​ജ്യ​ത്തെ നാ​നാ​ജാ​തി​മ​ത​സ്ഥ​രു​ടെ​യും ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ വേ​ണ്ട രീ​തി​യി​ൽ സ്വ​രൂ​പി​ക്കാ​തെ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഇ​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ്യ​ക്തി​നി​യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​രീ​തി​ക്ക് ഒ​ട്ടും യോ​ജി​ച്ച​ത​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും […]

Share News
Read More

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… |ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

Share News

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്. 2019ലായിരുന്നു ചന്ദ്രയാന്‍-2 ദൗത്യം. അന്നത്തെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.ചന്ദ്രയാൻ -2 സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ […]

Share News
Read More

ഈ ലക്ഷണങ്ങളുണ്ടോ അത് സ്‌കീസോഫ്രീനിയ ആയിരിക്കാം | Schizophrenia | എന്താണ് സ്‌കീസോഫ്രീനിയ

Share News
Share News
Read More

ചങ്ങനാശ്ശേരി പെരുന്നയിൽ തനി കേരളീയ സസ്യ വിഭവങ്ങളുമായി പദ്മ കഫേ ഇന്ന് മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു |വിജയാശംസകൾനേരുന്നു

Share News
Share News
Read More

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. ..|അത് പോലെ തന്നെയാണ് ജീവിതവും.

Share News

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. യാത്ര ചെയ്യും. മിക്കവാറും പേരും ഓരോ സ്റ്റോപ്പിൽ ഇറങ്ങി പോകും. ഇറങ്ങി പോയവർ തിരിച്ചു കയറാനായി ബസ്സ് നിർത്തിയിടുന്നത് പ്രായോഗികമല്ല. അത് പോലെ തന്നെയാണ് ജീവിതവും. ഇത് മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രണയ തിരസ്കാരത്തെയും, പ്രീയപ്പെട്ടവരുടെ ദേഹ വിയോഗത്തെയുമൊക്കെ തികഞ്ഞ സമചിത്തതയോടെയുംപ്രായോഗിക ബുദ്ധിയോടെയും കാണാൻ കഴിയും. അപ്പോൾ മറക്കേണ്ട. ഇത് ജീവിത ബസ്സാണ്. (സി ജെ ജോൺ) Drcjjohn […]

Share News
Read More

കളമശ്ശേരിയിൽ 8 പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്ക് കൂടി അനുമതി ലഭിച്ചു.

Share News

മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും ഓർഡിനറി സർവീസുകൾ ഒന്നിച്ചനുവദിച്ചത്. മണ്ഡലത്തിൽ നിന്ന് ലഭിച്ച പൊതുവായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ പുതിയ സർവീസുകൾ ആവശ്യപ്പെട്ടത്. ആലുവ-പറവൂർ, ആലുവ-തുരുത്തിപ്പുറം, ആലുവ-തോപ്പുംപടി, ആലുവ-വരാപ്പുഴ, ആലുവ-വയൽക്കര, ആലുവ-കാക്കനാട്, ആലുവ-എറണാകുളം ജട്ടി, ആലുവ-തണ്ടിരിക്കൽ റൂട്ടുകളിലായി 74 ട്രിപ്പുകളാണ് ഇതിലൂടെ അധികമായി വരുന്നത്. പുതിയ ബസ്‌ സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്രാക്ലേശത്തിന്‌ പരിഹാരമാകും.യാത്രാക്ലേശം നേരിട്ടിരുന്ന […]

Share News
Read More

മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.

Share News

എനിക്ക് നീതി കിട്ടിയില്ല,പ്രതികളോട് വൈരാഗ്യം ഇല്ല, ഞാൻ എന്നേ മറന്നു, പ്രതികളും ഇത്തരക്കാരും മതഭ്രാന്തിൽ നിന്നും മത അന്ധതയിൽ നിന്നും മാറി ചിന്തിക്കുമ്പോൾ മാത്രമേ എനിക്കും സമൂഹത്തിനും നീതി ലഭിക്കൂ – പ്രൊഫ. ടി ജെ ജോസഫ് മാഷ്ജോസഫ് മാഷിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, നീതിയെ കുറിച്ച് അദ്ദേഹം ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ ഇന്ന് ഒരിക്കൽ കൂടി ഈ വരികൾ ഞാൻ വായിച്ചു. -മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും […]

Share News
Read More

അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്

Share News

കൊ​ച്ചി: ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്. ജ​സ്റ്റീ​സ് വി.​എ​ൻ. ഭ​ട്ടി സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. 2014ലാ​ണ് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ​ത്. 2016 മു​ത​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സ്ഥി​രം ജ​ഡ്ജി​യാ​ണ്.

Share News
Read More