ഈ സോഷ്യൽ മീഡിയ ചിട്ടകൾ പാലിച്ചാൽ സൊസൈറ്റി രക്ഷപ്പെട്ടേക്കാം….
(1)സോഷ്യൽ മീഡിയയിൽ കെട്ടി മറിയുന്ന സമയത്തിന് ലിമിറ്റ് വേണം. അമിതമാകുന്നവരിൽ വിഷാദത്തിനും ആധിക്കുമുള്ള സാദ്ധ്യതകൾ കൂടുതലാണ്. അടിമത്തമായാൽ പിന്നെ ജീവിതം വേസ്റ്റ്. (2)റിയൽ ലോകത്തിലെ സോഷ്യൽ ഇടപെടലുകളെ മുക്കും വിധത്തിൽ സോഷ്യൽ മീഡിയ പ്രയോഗം വന്നാൽ ഒറ്റപ്പെടൽ ഉറപ്പ്. പ്രതിസന്ധി വേളകളിൽ തിരിച്ചറിയാനും ഒപ്പം നിൽക്കാനും ആരുമുണ്ടാവില്ല. (3)സോഷ്യൽ നെറ്റ് വർക്കിലെ ചങ്ങാതിമാർ പോസ്റ്റുന്ന പൊങ്ങച്ചം വായിച്ചു ഞാനത്ര വലുതായില്ലല്ലോയെന്ന അപകർഷതാ ബോധം അപകടമാകും. സ്വയം മതിപ്പ് ചോർത്തുന്ന വില്ലനാകാൻ സോഷ്യൽ മീഡിയയെ അനുവദിക്കരുത്. (4)സോഷ്യൽ മീഡിയ […]
Read Moreഎറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ,|”ഇനിയെങ്കിലും പിശാചിൻ്റെ മായികലോകം വിട്ട് സുബോധത്തിലേക്ക് ഉണരുക! ആത്മാർത്ഥമായി അനുതപിക്കുക, മനസാന്തരപ്പെടുക, അനുസരിക്കുക!”
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ, ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്. ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ എൻ്റെ പംക്തി അവസാനിച്ചു. സഭയിൽ അച്ചടക്കം ഉറപ്പാക്കാൻ ബാധ്യതയുള്ള സിനഡ്, അപവാദപ്രചാരണത്തിനും വഴിനീളെ നടത്തിയ സമരാഭാസങ്ങൾക്കും വഞ്ചിസ്ക്വയർ പരാക്രമത്തിനും വ്യാജരേഖ ചമയ്ക്കലിനും മെത്രാസന മന്ദിരത്തിൽ കുടികിടപ്പു സമരം നടത്താനും സിനഡിൻ്റെയും ഓറിയൻ്റൽ കോൺഗ്രിഗേഷൻ്റെയും മാർപ്പാപ്പയുടെയും […]

Read More“പ്രിയ വൈദിക സഹോദരങ്ങളേ, തിരുപ്പട്ടസ്വീകരണ വേളയിൽ നിങ്ങളെടുത്ത അനുസരണ പ്രതിജ്ഞയെക്കുറിച്ച് നിങ്ങൾ ഗൗരവത്തോടെ ചിന്തിക്കണമെന്നും തീക്ഷ്ണമായി പ്രാർത്ഥിക്കണമെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.”|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ
പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ കത്ത് -പരിഭാഷ എറണാകുളം അങ്കമാലി അതിരൂപതയിലെ സകല വൈദികർക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദിക സഹോദരങ്ങളേ, സീറോ മലബാർ മെത്രാന് സിനഡിന്റെ നിർണ്ണായക തീരുമാനവും, പൗരസ്ത്യ സഭകള്ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ വ്യക്തമായ നിർദ്ദേശവും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തമായ ആവശ്യപ്പെടലും ഉണ്ടായിരുന്നിട്ടും എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ അവിടെ വിശുദ്ധ കുർബാനയുടെ ആഘോഷ രീതിയെക്കുറിച്ചുള്ള സിനഡൽ തീരുമാനം പല പള്ളികളിലും ഇതുവരെ […]
Read Moreഅതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്ക്ക് കെ എസ് ആര് ടി സി യാത്ര സൗജന്യമാക്കും.|10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്ക്ക് കെ എസ് ആര് ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില് സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്ജിതമാക്കാന് നിര്ദേശം നല്കി. ഭിന്നശേഷിക്കാര്ക്ക് യുഡി ഐഡി നല്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് […]
Read Moreനിയമനം ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.|ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
എറണാകുളം - അങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട ആരാധനക്രമസംബന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യയിലെ ആർച്ച്ബിഷപ് മാർ സിറിൽ വാസിലിനെ നിയമിച്ചിരിക്കുകയാണ്. ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്. പിതാവേ, അങ്ങയെ ഒന്നു സ്വയം പരിചയപ്പെടുത്താമോ? എന്റെ പേര് സിറിൽ വാസിൽ. ഞാൻ സ്ലൊവാക്യൻ പൗരസ്ത്യ കത്തോലിക്കാസഭയിൽപ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യൻ പ്രോവിൻസ് അംഗവുമാണ്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു ഞാൻ കാനൻ നിയമം പഠിച്ചത്. തുടർന്ന് അവിടെ അധ്യാപകനുമായി. അവിടെ റെക്ടറായും […]

Read More2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച സീറോമലബാർസഭ ആസ്ഥാനത്തുവെച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ട സഹകാർമികരെ, ഇവിടെ സന്നിഹിതരായ പ്രിയ സഹോദരീസഹോദരന്മാരേ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയ വിശ്വാസികളെ, ഈ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നമ്മൾ ഒന്നിലധികം ആഘോഷങ്ങളുടെ നടുവിലാണ്. എല്ലാ ക്രൈസ്തവ സഭകളോടും ചേർന്ന് നാം പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. കൂടാതെ, ഈ മഹത്തായ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നമുക്ക് ഇത് വളരെയധികം സന്തോഷത്തിന്റെ സമയമാണ്. ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ […]
Read More