ഇതൊക്കെ കൊണ്ടാണ് മാധ്യമ പ്രവർത്തനത്തെ ജനം മാ പ്ര യാക്കുന്നത്.
ഒരു മീഡിയ എങ്ങനെ വാർത്ത എഴുതരുത് എന്നതിന് ഒരു ഉദാഹരണമാണിത്. ഇത് മനോരമ. എഷ്യനെറ്റ് പോസ്റ്ററും ഇത് പോലെ. ഒരു വാർത്ത കൊടുക്കുമ്പോൾ അതിനെ കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും വേണം. ഏതാണ്ട് മുപ്പത്തി അഞ്ചു വർഷം മുമ്പ് ടൈമ്സ് ഓഫ് ഇന്ത്യ പൂനയിൽ ചില മാസം റിപ്പോർട്ടർ പണി ചെയ്തപ്പോൾ പഠിച്ചു അടിസ്ഥാനമാണ്. 5Ws and one H. What, Why, who, Where and When and How. അടിസ്ഥാന വസ്തുതകൾ ഇല്ലാതെ ആരെങ്കിലും പത്രകുറിപ്പ് […]
Read More