എന്നാലും പറയാതെ വയ്യ. ജനപ്രീയതയെ മാത്രം മുൻ നിർത്തിയാകരുത് കുട്ടികൾക്കായുള്ള പ്രചരണ പോസ്റ്ററുകൾ .|ഡോ. സി ജെ ജോൺ
കുട്ടികൾ മാതാപിതാക്കളുടെ മാർഗ്ഗ നിർദ്ദേശത്തോടെ കാണണമെന്ന സൂചനയുള്ള ആവേശം സിനിമയിലെ കഥാ പാത്രങ്ങളായ രംഗണ്ണനെയും അമ്പാനെയും ബ്രാൻഡ് അംബാസിഡറന്മാരായി അവതരിപ്പിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് സ്‌കൂൾ തുറ കാലത്ത് പോസ്റ്ററുകളുമായി ഇറങ്ങിയിട്ടുള്ളത് . യുവ പ്രേക്ഷകരുടെ മനം കവരാൻ പോന്ന വിധത്തിൽ അടിയും, കുടിയും, പുകവലിയും ,പെണ്ണിനെ സുഖത്തിനായി നൽകലുമൊക്കെ മാന്യവൽക്കരിക്കുകയും, ശരിവൽക്കരിക്കുകയുമൊക്കെ ചെയ്യുന്ന കാർട്ടൂൺ പരിവേഷം ചാർത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും.ഫഹദ് ഫാസിൽ രംഗണ്ണന്റെ വേഷം ചെയ്യുന്നത് കൊണ്ട് സ്വീകാര്യതയും കൂടുതലാണ് .ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് […]
Read Moreകുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും|ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിമെയ് 11 ന്
പ്രിയപ്പെട്ട മാതാപിതാക്കളെ, 💥അവധിക്കാലം ആലസ്യത്തിന്റെ കാലമായി നമ്മുടെ കുട്ടികൾ മാറ്റുന്നുണ്ടോ?…അലസതയാണ് സകലപ്രശ്നങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുന്നത്. 💥മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമ്പോൾ തന്നെ,അവരുടെ കഴിവുകളും ടാലെന്റ്കളും വേണ്ടവിധത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല, സമഗ്രമായ വളർച്ച മക്കൾക്ക് സാധ്യമാകുന്നില്ല എന്നൊരു നൊമ്പരം നിങ്ങൾക്ക് ഉണ്ടോ? 💥 ബാല്യ -കൗമാര (Pre-Teen,Teenage ) പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ കലാപരമായ സിദ്ധികളും കഴിവുകളും കണ്ടെത്തിയാൽ, അതവരുടെ ആത്മാഭിമാനത്തെ(Self-Esteem) വർധിപ്പിക്കുമെന്നും,ആത്മവിശ്വാസത്തെ ഉയർത്തുമെന്നുമുള്ള കാര്യം നിങ്ങൾക്ക് അറിവുള്ളതാണോ? 💥 വീട്ടിലും സമൂഹത്തിലും ഒന്നിലും സഹകരിക്കാതെ, […]
Read Moreഅരുത്!! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് !!
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല, അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്. മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A). ഇതിൻ പ്രകാരം 30000 രൂപവരെ പിഴയും […]
Read Moreപറയാതെ വയ്യ, മോഡസ് ഓപ്പരാന്തി പരിശോധിക്കുമ്പോൾ യൂറ്റ്യൂബിൽ നോക്കി തട്ടിക്കൊണ്ടുപോകൽ പഠിച്ചതാകാനാണു സാധ്യത!|എങ്ങനെ അഭിനന്ദിക്കാതിരിക്കും?
വൈകിട്ട് 4.20ന് വെളുത്ത കാറിൽ എത്തിയ നാലംഗ സംഘം ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാര്യം 5 മിനിട്ടിനകം റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിവേഗം 6 മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സSയൊക്കെ കുടഞ്ഞെഴുനേറ്റത് നിസ്സാര കാര്യമാണോ? – അഭിനന്ദിക്കാതെ വയ്യ. കാർ വഴിയോരത്തെ ഒരു സി സി ടി വി യിൽ പതിയുന്നു – പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ടാകും, അഭിനന്ദിക്കാതെ വയ്യ. തുടർന്ന് കാർ പെട്രോൾ പമ്പിൽ കയറി പെട്രൊളടിച്ചു, പണം കൊടുത്തത് ഗൂഗിൾ പേ […]
Read Moreഇത് മാധ്യമ പ്രവർത്തനമല്ല, അങ്ങേയറ്റം അപലപനീയമായ മാധ്യമ പോലീസിങ് ആണ്.
അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ അതിനൂതന മുഖമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സുഹൃത്തുക്കളെ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് നിങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ലൈവായി അന്വേഷിക്കുകയാണ്. ഓടി വരൂ, തട്ടിക്കൊണ്ട് പോയവർ കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതൊക്കെ പ്രേക്ഷകർക്ക് ഒരു സിനിമയിൽ എന്നപോലെ കാണാം. പോലീസ് രംഗത്ത് ഇല്ലേയില്ല, അന്വേഷണം മുഴുവൻ മാധ്യമങ്ങൾ നേരിട്ടാണ് നടത്തുന്നത്. കുട്ടിയുടെ സഹോദരനോട് (അതും ഒരു കൊച്ചു കുട്ടിയാണ്) മാധ്യമ പ്രവർത്തകൻ ഉന്നയിക്കുന്ന തന്ത്രപരമായ ചോദ്യങ്ങളൊക്കെ കേട്ടാൽ, കേരള പൊലീസ് […]
Read Moreആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്
കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവി ഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണം. […]
Read Moreകുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു.|ഫാദർ റോബിൻ പേണ്ടാനത്ത്
അങ്ങനെ 2023ലെ അധ്യാപന ദിനം കടന്നു പോവുകയാണ്. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ 300 കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ നടത്തിവരുന്ന peer mediation എന്ന ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കഴിവുകൾ മാത്രമല്ല വിദ്യാർത്ഥികളുടെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഈ peer mediation. ഈ വിഷയത്തിന്റെ […]
Read Moreവളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ ….
അശ്ലീല വാക്കുകളുടെ അകമ്പടികളില്ലാതെ…. വളരെ മാന്യമായ രീതിയിൽ കുട്ടികൾക്കെങ്ങനെ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാമെന്ന് തെളിയിച്ചു വിജയിച്ച ഒരു ബുക്കിനെ പരിചയപെടുത്തട്ടെ …. നമ്മളിതുവരെ കേട്ടതും കണ്ടറിഞ്ഞതുമായ തലമുറയല്ല ഇന്ന് നമുക്ക് മുമ്പിൽ വളർന്നു വരുന്നത് . നമ്മൾ കണ്ട ആ ലോകമല്ല അവരിപ്പോൾ കാണുന്നത് . അവർ ഈ ലോകത്തിന്റെ മായിക വളയം സ്വയം പിടിക്കുന്നതിന്നു മുമ്പേ മാതാപിതാക്കൾക്ക് നല്ലൊരു ഇൻസ്ട്രക്ടറിന്റെ റോൾ ഉണ്ട്. നമ്മൾ മാതാപിതാക്കരാണ് അവരുടെ ആദ്യത്തെ അദ്ധ്യാപകർ. നമ്മളാണ് അവർക്ക് ഓരോ അറിവിന്റെയും […]
Read Moreഅതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും.|10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് […]
Read More