സർക്കാർ ‘മദ്യ’ കേരളം സൃഷ്ടിക്കുന്നു|കേരള മദ്യ വിരുദ്ധ ഏകോപന സമിതി
അങ്കമാലി. ‘മദ്യ രഹിത കേരളം ‘ എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാർ‘മദ്യ’ കേരളമാണ് സൃഷ്ടിക്കുന്നതതെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ കപ്പേള ഇംഗ്ഷനിൽ സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മദ്യവർജനമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് അധികാരത്തിൽ വന്ന ഒരു ജനകീയ […]
Read Moreവിശുദ്ധ. അൽഫോൻസാ – ജൂലൈ 28|വി. അൽഫോൻസാമ്മയുടെ മാധ്യസ്ഥവും മാതൃകയും എന്നും നമുക്ക് പ്രചോദനവും പാതയോരത്തെ മിന്നാമിന്നിയുമായി മാറട്ടെ.
മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട് ആരാലും അറിയപ്പെടാതെ ജീവിച്ച അന്നക്കുട്ടി എന്നും ഒരു പ്രഹേളികയാണ്. ഇങ്ങനെയും ജീവിതവും ജീവിതവിജയവും സാധ്യമാണെന്നു തെളിയിച്ചവൾ ഒരു വെല്ലുവിളിയും അത്ഭുതവുമായി മാറുന്നു : അന്നും ഇന്നും എന്നും. വേദനയും വിഷമവുമില്ലാത്ത ജീവിതം സ്വപ്നം കണ്ട് […]
Read Moreജലവിതരണ പൈപ്പ് ലൈന്‍ പൊട്ടി: കൊച്ചി നഗരത്തില്‍ രണ്ടുദിവസം കുടിവെള്ളം മുടങ്ങും
കൊച്ചി: എറണാകുളം നഗരത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. ആലുവയില്‍ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതാണ് കാരണം. പാലാരിവട്ടം സംസ്കാര ജംഗ്ഷനിലാണ് പ്രധാന പൈപ്പില്‍ പൊട്ടലുണ്ടായത്. ഈ പശ്ചാത്തലത്തില്‍ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം ഒട്ടും വിതരണം ചെയ്യാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പൈപ്പ്ലൈൻ റോഡിൽ […]
Read Moreമലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്.
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ. മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്. രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണ്. ഇനിയും തന്റെ സംഗീതസപര്യ ഏറ്റവു മികച്ച രീതിയിൽ തുടരാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ചിത്രയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ Chief Minister of Kerala
Read Moreലോക യുവജന സംഗമത്തിന് മുന്നോടിയായി പോർച്ചുഗലിൽ സീറോമലബാർ യൂത്ത് ഫെസ്റ്റിവെൽ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോമലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോമലബാർസഭ. ഭാരതത്തിന് വെളിയിലെ സീറോമലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോമലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാണ് സീറോമലബാർ യൂത്ത് ഫെസ്റ്റിവെലിന്റെ സംഘാടകർ. ജൂലൈ 26 മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ […]
Read Moreപ്രൊഫഷണൽ സുഹൃത്ത്പ്രായാധിക്യം മൂലം വിട പറഞ്ഞു |”ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.”ഡോ .ജോസ് ചാക്കോ പെരിയപ്പുറം
കഴിഞ്ഞ 5 വര്‍ഷമായി, എന്നോടൊപ്പം 5000 ത്തോളം ഹൃദയങ്ങള്‍ സ്പര്‍ശിച്ച എന്റെ professional സുഹൃത്ത് പ്രായാധിക്യം മൂലം എന്നോട് വിട പറയുന്നു. 20 ഹൃദയം മാറ്റിവയ്ക്കാന്‍ surgery ക്കും പിന്നെ ഹൃദയം എയർ ലിഫ്റ്റ്നും ഇവന്‍ എന്റെ സുഹൃത്ത് ആയിരുന്നു. വിടാന്‍ ദുഃഖം ഉണ്ട്, അതുകൊണ്ട് ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍. Dr.Jose Chako Periappuram
Read Moreചാലക്കുടി| KSRTC BTC യുടെ ആഗസ്റ്റ് മാസത്തെ ട്രിപ്പുകൾ
5 -8 -2023 ശനി മലക്കപ്പാറ – 350 രൂപ 6 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 രൂപ2 3. വട്ടവട – 1100 രൂപ( ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ ) 12- 8 – 2023 ശനി1 മലക്കപ്പാറ – 350 രൂപ2 വാഗമൺ – 950 രൂപ3. ബേക്കൽ കോട്ട – 3000 രൂപ 13 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 […]
Read Moreഇന്ന് കാർഗിൽ വിജയ ദിനം!
ജീവൻ പണയം വച്ചും രാജ്യത്തിന് വേണ്ടി പോരാടിയപ്പോൾ, സ്വന്തം പത്നിയുടെ മാനം കാക്കാനും സംരക്ഷണം നല്കാനും ഈ രാജ്യത്തിന് സാധിക്കാത്തതിൽ നെഞ്ചുരുകുന്ന മണിപ്പൂരിലെ കാർഗിൽ ജവാനോടൊപ്പം വേദനയോടെ.. .പ്രണാമം!
Read More