നസ്രാണി പാരമ്പര്യം വിളിച്ചോതുന്ന ‘ദ് നസ്രാണീസ്’ പ്രകാശനം ചെയ്തു

Share News

കൊച്ചി: കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന ‘ദ് നസ്രാണീസ്: ദേർ ഒറിജിൻസ്, കൾച്ചർ, കസ്റ്റംസ് ആൻഡ് ക്യുസീൻ’ (The Nasranis: Their Origins, Culture, Customs and Cuisine) എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് പുസ്തകപ്രകാശനം നിർവ്വഹിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. രചനയിലെ സവിശേഷതകൾ നാല് പ്രമുഖ വ്യക്തിത്വങ്ങളുടെ കൂട്ടായ പരിശ്രമത്തിലാണ് […]

Share News
Read More

പി ടീ,ദേ…. കാപ്പൻ ചേട്ടൻ വരുന്നു..നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..|ഉമ തോമസ് MLA

Share News

കാപ്പൻ ചേട്ടൻ പോയി.. എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കൂട്ടാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ. ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ തളർന്നു കിടന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാൾ. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ. […]

Share News
Read More

ഡിജോ കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചു|വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ

Share News

വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ കേരള രാഷ്ട്രീയത്തിൽ ഉന്നത പദവികളിൽ എത്തുമെന്ന ഞാൻ ഏറെ പ്രതീക്ഷിച്ച വിദ്യാർത്ഥി നേതാവാണ് ഡിജോ കാപ്പൻ. അദ്ദേഹം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലം മുതൽ വളരെ അടുത്തറിയാം. ഭാവന സമ്പന്നമായ എത്രയോ നൂതന പരിപാടികളാണ് കാപ്പന്റെ കാലത്ത് നടപ്പാക്കിയത് സർവകകശാല യൂണിയൻ സിനിമ അവാർഡ് ആദ്യമായി കൊടുത്തത് കാപ്പൻ സെക്രട്ടറി ആയിരിക്കുമ്പോളാണ് എന്നാണ് ഓർമ. കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചവരിൽ […]

Share News
Read More

ഡിജോയുടെ പോരാട്ടങ്ങൾ അവസാനിക്കുമ്പോഴും അദ്ദേഹം പകർന്നു നൽകിയ നല്ല പാഠങ്ങളും, മാതൃകകളും നമുക്കും സമൂഹത്തിനും മുന്നിലുണ്ട്.

Share News

പ്രിയപ്പെട്ട ഡിജോയുടെ വേർപാട് ഹൃദയം നുറുക്കുന്നതാണ്. അദ്ദേഹം ഇനി ഇല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക എന്നെ സംബന്ധിച്ച് ഒരുകാലത്തും സാധ്യമാവില്ല എന്നും ഉറപ്പുണ്ട്. പൊതുജീവിതത്തിൽ എന്നെ വഴി നടത്തിയ സഹോദര/ സുഹൃത്ത് സാന്നിധ്യവും, സംരക്ഷണ വലയവുമായിരുന്നു ഡിജോ. രാഷ്ട്രീയ എതിരാളികൾ ഒരുക്കിയ വാരിക്കുഴികളെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുകയും എനിക്കുവേണ്ടി പ്രതിരോധം തീർക്കുകയും ചെയ്ത സുരക്ഷാ കവചം കൂടിയാണ് ഇന്ന് നഷ്ടമായത്. ആദർശ ശുദ്ധിയിലോ നിലപാടുകളിലോ വിട്ടുവീഴ്ച ചെയ്യുവാനോ വെള്ളം ചേർക്കുവാനോ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച […]

Share News
Read More

പിന്നെ അലമാര തുറക്കാൻ തീരുമാനിച്ചപ്പോൾ പ്രസാധകൻ പുസ്തകപ്പണി നിർത്തി മറുലോകത്തേക്ക് യാത്രയായിരുന്നു.

Share News

വളരെ തിരക്കുള്ള ഡോക്ടർ ആയിരുന്നു അമൃത ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ. നിത്യേന നൂറുകണക്കിന് രോഗികളെ പരിശോധിക്കണം. തിരക്കോട് തിരക്ക്. എന്നിട്ടും എല്ലാദിവസവും വൈദ്യശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ തേടുകയും വാട്ട്സാപ്പ് വഴി അതു മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു .ഇപ്പോഴിതാ അറുപത്തി മൂന്നാം വയസ്സിൽ തിരക്കുപിടിച്ച് ഈ ലോകത്തുനിന്ന് കടന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിനു ൾ ഇനി പുതിയൊരു രക്ഷകനെ തേടണം. ഒരു ചെറു ചിരിയിൽ, ഒരു തലവെട്ടിക്കലിൽ, ങ്‌ഹ് എന്ന ശബ്ദധ്വനിയിൽ […]

Share News
Read More

ബിജു പ്രഭാകറിന്റേത് അപകടകരമായ പ്രസ്താവന; അവജ്ഞയോടെ തള്ളിക്കളയണം: പ്രൊ-ലൈഫ് ഗ്ലോബൽ

Share News

**കൊച്ചി:** കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചും അതിനെ സാമാന്യവൽക്കരിച്ചും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമാണെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം വ്യക്തിപരമായ പ്രശസ്തി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വികലമായ അഭിപ്രായപ്രകടനങ്ങളെ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടു. ലഹരി ഉപയോഗത്തെ “റെസ്പോൺസിബിൾ കഞ്ചാവടി” എന്നും “ഉല്ലാസം” എന്നും വിശേഷിപ്പിക്കുന്നത് ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് ജീവിതം തകർന്ന ആയിരക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും പരിഹസിക്കുന്നതിന് തുല്യമാണ്. […]

Share News
Read More

ഫോർട്ടു കൊച്ചി-വൈപ്പിൻ റോറോ സർവീസിൽ കെടുകാര്യസ്ഥത

Share News

കൊച്ചി കോർപ്പറേഷന്റെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോൾ-ഓൺ റോൾ-ഓഫ് (റോ-റോ) ഫെറി സർവീസ് കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ ലാഭകരമാകുമെന്ന് കൊച്ചി കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. *കോർപ്പറേഷൻ്റെ നിസ്സഹായാവസ്ഥ* റോറോയുടെ കാര്യത്തിൽ “പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകൾ താങ്ങാൻ കഴിയാത്തതിനാലും, പ്രത്യേകിച്ച് അടുത്ത മാസം മൂന്നാമത്തെ റോ-റോ സെറ്റ് കൂടി ഉൾപ്പെടുത്താൻ പോകുന്നതിനാലും, കോർപ്പറേഷന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തേണ്ടിവരും” എന്ന് കൊച്ചി മേയർ ശ്രീമതി മിനിമോൾ വ്യക്തമാക്കുന്നു. നിലവിലുള്ള രണ്ട് കപ്പലുകളുടെയും വാർഷിക ഡ്രൈ ഡോക്കിന് […]

Share News
Read More

ഓർക്കുക: ഫോൺ ഒരു ഉപകരണം മാത്രമാണ്, അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ അനുവദിക്കരുത്. ഇന്നുതന്നെ മാറ്റങ്ങൾ വരുത്തൂ!

Share News

വാഗസ് നാഡി (Vagus Nerve) നേരിടുന്ന ഭീഷണി നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഡിയാണ് വാഗസ് നാഡി. ഇത് ദഹനം, ഹൃദയമിടിപ്പ്, മാനസിക ശാന്തത എന്നിവയെ നിയന്ത്രിക്കുന്നു. നിരന്തരമായി തല കുനിച്ചിരിക്കുന്നത് കഴുത്തിലെ അസ്ഥികൾക്കിടയിൽ (C1, C2) ഈ നാഡി അമരാൻ കാരണമാകുന്നു. ഇതിന്റെ ഫലമായി: • അനാവശ്യമായ ഉത്കണ്ഠ (Anxiety) • തലച്ചോറിലെ മന്ദത (Brain Fog) • ഉറക്കമില്ലായ്മ • പെട്ടെന്നുള്ള ദേഷ്യം അല്ലെങ്കിൽ സ്ട്രെസ് പരിഹാരത്തിനുള്ള 3 ലളിതമായ വഴികൾ 1. ഐ-ലെവൽ […]

Share News
Read More

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിച്ചാലും അത് നേരിടാനും തയാറായിരിക്കണം

Share News

അനുഭവിക്കാനും തയാറാകണമെന്ന് സുപ്രീംകോടതി. അപ്പൊ സെക്ഷൻ 69 of BNS എന്തിനു എന്ന് ചോദിക്കും… അതും ഇതും വ്യത്യാസമുണ്ട്. അതായത് കേസിന്റെ സാഹചര്യം വ്യത്യാസമുണ്ടാകും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച്‌ നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച്‌ ഒരു യുവതി […]

Share News
Read More

സത്യത്തിന്റെ പാതയും കൃപയുടെ വിശാലതയും

Share News

മനുഷ്യന്റെ ഹൃദയം ഒരു ശാശ്വതമായ തിരച്ചിലിന്റെ ഭൂപടമാണ്. ജന്മം, സംസ്കാരം, ഭാഷ, മതം — ഇവയെല്ലാം വ്യത്യസ്തമായാലും, ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരേ ദാഹം നിശബ്ദമായി കത്തിക്കൊണ്ടിരിക്കുന്നു: സത്യം കണ്ടെത്താനുള്ള ദാഹം. ഈ തിരച്ചിലിന്റെ വഴികളാണ് ലോകത്തിലെ വിവിധ ആത്മീയ പാരമ്പര്യങ്ങൾ. ചിലർ സത്യത്തെ ചിന്തയിലൂടെ അന്വേഷിക്കുന്നു. ചിലർ ആചാരങ്ങളിലൂടെ. ചിലർ അനുഭവങ്ങളിലൂടെ. മറ്റുചിലർ, മൗനത്തിലുള്ള മനസാക്ഷിയുടെ ശബ്ദം കേട്ട്, ശരിയായത് തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നു. ഈ എല്ലാ യാത്രകളും, വ്യത്യസ്ത വഴികളായി തോന്നുമെങ്കിലും, മനുഷ്യന്റെ ആന്തരികമായ ഒരു […]

Share News
Read More