1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ

Share News

*വഖഫ് നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് KCBCയും സീറോമലബാർ സിനഡും KRLCBCയും കേന്ദ്രത്തിന് കത്ത് എഴുതിയതിൻ്റെ ചുവടു പിടിച്ച് മുനമ്പം ജനത ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും അയയ്ക്കുന്ന തുറന്ന കത്ത്* വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ ബഹുമാനപ്പെട്ട സർ, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് […]

Share News
Read More

ലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ സ്ഥാനാർത്ഥികളും|ജനാധിപത്യത്തിന് വിജയാശംസകൾ.

Share News

രണ്ടായിരത്തി ഇരുപത്തി നാലിലെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂർണ്ണമായി എത്തി. എൻ്റെ പേരോ ചിത്രമോ ഒന്നിലും ഇല്ല എന്നാണ് ആദ്യമേ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ് ഡേറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടികൾ തീരുമാനങ്ങൾ എടുത്തതിനാൽ ” ചാലക്കുടിയിൽ മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നുണ്ടത്രേ” എന്നൊരു വാർത്ത പത്രത്തിൽ വരുത്താൻ പോലും സാധിച്ചില്ല. പോട്ടേ, ഇനി 2026 നിയമസഭാ തിരഞ്ഞെടുപ്പിലോ കാവിലെ പാട്ടു മത്സരത്തിനോ കാണാം. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ഏറെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് 2024 ലോക്‌സഭാ […]

Share News
Read More

വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു.|ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്.

Share News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിവുപോലെ റിട്ടേണിംഗ് ഓഫീസർ ചുമതലയുണ്ടായിരുന്നു. തിരഞ്ഞെടുപ്പെല്ലാം ഭംഗിയായി കഴിഞ്ഞു ഇന്ന് സത്യപ്രതിഞ്ജ ചടങ്ങ് 12.15 ന് നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി മറ്റിയിട്ടിരുന്ന കസേരകൾ അടുക്കി സജ്ജീകരിക്കാൻ അവിടെയുണ്ടായിരുന്ന കുറച്ചു കുട്ടികളോട് ആളെ കൂട്ടി വരാൻ പറഞ്ഞു. വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു. ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്. ചെറിയ വിത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും ആ ഡെമോക്രാറ്റിക്ക് സ്പിരിറ്റ് […]

Share News
Read More