തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്

Share News

തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് […]

Share News
Read More

ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി അ​റ​സ്റ്റി​ൽ

Share News

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്ൻ അ​റ​സ്റ്റി​ൽ. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് (ഇ​ഡി) സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഹ​വാ​ല ഇ​ട​പാ​ട് കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ​തി​രെ മൊ​ഴി​യു​ണ്ടെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യാ​യ സ​ത്യേ​ന്ദ​ർ ജെ​യ്നി​ന് 2015-16 കാ​ല​യ​ള​വി​ൽ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു സ്ഥാ​പ​ന​വു​മാ​യി ഹ​വാ​ല ഇ​ട​പാ​ടി​ൽ പ​ങ്കെ​ടു​ത്ത​താ​യും ഇ​ഡി ആ​രോ​പി​ച്ചു. ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 4.81 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ഇ​ഡി […]

Share News
Read More

Is motherhood a moral imperative for women? Today, couples around the world are choosing to stay child-free. Fertility rates have dropped. Governments are offering inducements to couples to have children. Why are they opting out?|Gravitas Plus

Share News
Share News
Read More

കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റ് ആയി എം.വി. വിനീത (വീക്ഷണം, തൃശ്ശൂർ ) തെരഞ്ഞെടുക്കപ്പെട്ടു.|അര നൂറ്റാണ്ട് പിന്നിട്ട കേരള പത്ര പ്രവർത്തക യൂണിയന് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാസാരഥി ഉണ്ടാകുന്നു

Share News
Share News
Read More

എയ്ഡഡ് നിയമനം പിഎസ്‌സിക്കു വിടാൻ ആലോചനയില്ല: കോടിയേരി

Share News

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. എകെ ബാലന്റെ അഭിപ്രായത്തിനെതിരെ എന്‍എസ്‌എസും കെസിബിസിയും രംഗത്തുവന്നിരുന്നു. അതേസമയം എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബാലനെ അനുകൂലിച്ചു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ […]

Share News
Read More

കാട്ടുപന്നിയും ചിരിക്കും ഈ നിയമഭേദഗതി വായിച്

Share News
Share News
Read More

മരിക്കാൻ ആഗ്രഹിച്ച റെജിയും, ജീവിക്കാൻ കൊതിച്ച ബാബുവും.

Share News

കഴിഞ്ഞ വെള്ളിയാഴ്ച, സാധാരണ പോലെ തന്നെ തിരക്കുള്ള ഓ പി ദിവസം. പതിവ് പരിശോധനയ്ക്കായി റെജി എത്തി. വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി, രക്തപരിശോധനകളെല്ലാം നോക്കി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. തൃപ്തികരമായ ആരോഗ്യസ്ഥിതിയായതുകൊണ്ടുതന്നെ മരുന്നുകൾ തുടർന്ന് കഴിക്കാനും ആറുമാസത്തിനു ശേഷം വീണ്ടും പരിശോധനകൾക്കും മറ്റുമായി വരാനും പറഞ്ഞു. അല്പം മുടന്തുള്ള റെജി പുറത്തേക്ക് പോകുന്നത് നോക്കി നിന്നു. അപ്പോൾ രണ്ടാഴ്ച്ച മുമ്പ് ഐ സി യുവിൽ അഡ്മിറ്റായ ബാബു എന്ന രോഗിയെ കുറിച്ച് ഓർത്തു. ഏകദേശം […]

Share News
Read More

ബദൽ അസ്ഥി വികസിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം; നാനോടെക്സ് ബോണിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി

Share News

കൊച്ചി: കാൻസർ ബാധിച്ചോ അപകടങ്ങൾ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച ‘നാനോടെക്സ് ബോൺ’ എന്ന ഗ്രാഫ്റ്റിന് (ബദൽ അസ്ഥി) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ  സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസഷൻ മേയ് 17നാണ് അമൃത സർവകലാശാലയ്ക്കു അനുമതി നൽകിയത്. അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീർണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റാണിത്. തകരാറുള്ള സ്ഥലത്തു പുതിയ അസ്ഥിയെ പുനർജ്ജീവിപ്പിക്കാനും തുടർന്നുള്ള ദന്ത ചികിത്സയ്ക്കും ഈ ഗ്രാഫ്ട് സഹായിക്കുന്നു. […]

Share News
Read More

ലൈം​ഗി​ക തൊ​ഴി​ലും തൊ​ഴി​ൽ തന്നെ: ക്ര​മി​ന​ൽ ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

Share News

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​ക തൊ​ഴി​ലി​നെ തൊ​ഴി​ലാ​യി അം​ഗീ​ക​രി​ച്ച് സു​പ്രീം കോ​ട​തി. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ്ര​കാ​രം അ​ന്ത​സി​നും തു​ല്യ പ​രി​ര​ക്ഷ​യ്ക്കും അ​ർ​ഹ​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍ സ്വ​മേ​ധ​യാ ലൈം​ഗി​ക തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ല്‍ പോ​ലീ​സ് ഇ​ട​പെ​ടു​ക​യോ ക്ര​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും പ​ര​മോ​ന്ന​ത കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ര റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് സു​പ്ര​ധാ​ന​വി​ധി. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് പോ​ലീ​സ് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം, വാ​ക്കു കൊ​ണ്ടു​പോ​ലും അ​ധി​ക്ഷേ​പി​ക്ക​രു​ത്. ഇ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും ഈ ​അ​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണം. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ റെ​യ്ഡും മോ​ച​ന​വാ​ർ​ത്ത​യും സം​ബ​ന്ധി​ച്ചു​ള്ള വാ​ർ​ത്ത​ക​ളി​ൽ ചി​ത്ര​ങ്ങ​ളോ […]

Share News
Read More