10 WAYS TO DEVELOP A TEACHABLE MINDSET.|Read and educate yourself:

Share News

1. Stay curious: Maintain a natural curiosity about the world and a willingness to learn from every experience. 2. Listen actively: Pay close attention when others are speaking, ask questions, and seek to understand their perspective. 3. Embrace feedback: Welcome constructive criticism as an opportunity for growth and improvement. 4. Read and educate yourself: Regularly […]

Share News
Read More

Teach these 40 phrases to your sons and daughters so they can be more resilient, successful, and confident in life.

Share News

1. Where there’s a will, there’s a way. 2. Good manners don’t cost anything. 3. Always ask. They can only say no. 4. You’re not marrying one; you’re marrying the whole family. 5. Find the good in everybody. 6. Don’t cry before you try. 7. There are no stupid questions, only stupid answers. 8. Pretty […]

Share News
Read More

‘റിട്ട് ‘ഹർജികൾ..

Share News

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷകരാണ് ഇന്ത്യയുടെ പരമോന്നത കോടതിയും ഹൈക്കോടതികളും. അതിനായി മൗലികവും വിശാലവുമായ അധികാരങ്ങൾ അവയ്ക്ക് നൽകിയിട്ടുണ്ട്. പൗരന്മാരുടെ മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി അഞ്ച് തരത്തിലുള്ള റിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് ഭാരത ഭരണഘടനയിൽ അനുശാസിക്കുന്നു. അഞ്ച് തരം റിട്ടു ഹർജികൾ ഇവയാണ്: 1.ഹേബിയസ് കോർപ്പസ് 2.മാൻഡാമസ് 3. സെർഷിയോരാരി 4. ക്വോ-വാറന്റോ 5. പ്രോഹിബിഷൻ 1.ഹേബിയസ് കോർപ്പസ് ‘ഹേബിയസ് കോർപ്പസ്’ എന്ന വാക്കിന്റെ ലാറ്റിൻ അർത്ഥം ‘ശരീരം ഹാജരാക്കുക’ (Produce the body) എന്നാണ്. അനധികൃത തടങ്കലിനോ, വ്യക്തിയെ […]

Share News
Read More

നമ്മെ അറിവിന്റെയും ഭാവനയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകുന്ന മാന്ത്രിക ദണ്ഡാണ് വായന.

Share News

വായനയുടെ മാസ്മരിക ലോകം നമ്മുടെ കുഞ്ഞുങ്ങൾക്ക് മുന്നിൽ തുറന്നിടുന്നതിന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം വായനാശീലം വളർത്തുന്നതിന് തൃക്കാക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ/എയിഡഡ് സ്കൂളുകളിലും ലൈബ്രറി ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ച് 4500 പുസ്തകങ്ങൾ വാങ്ങുന്നു. “അക്ഷരകൂട്ട്” എന്ന പേരിൽ വിദ്യാർത്ഥികൾക്കായിയൊരുക്കുന്ന ഈ സംരഭത്തിനു എല്ലാ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു… Uma Thomas  MLA

Share News
Read More

കൊടികെട്ടിയ കേരളം ഇന്ന്!

Share News

കാർട്ടൂൺ പ്രാസമൊപ്പിച്ച് കുറിച്ചതെങ്കിലും, കോടികൾ കൊണ്ടല്ല ഒരായുസ്സുകൊണ്ടു നേടിയതൊക്കെയും അതിനൊപ്പം കടമെടുത്തുമൊക്കെയാണ് ഒരു സംരംഭകൻ തൻ്റെ മനക്കോട്ട കേരളമണ്ണിൽ സാക്ഷാത്ക്കരക്കാൻ ഇറങ്ങുന്നതും, കൊടിക്കാർ കുത്തിതുരന്നു കൊള്ളയടിക്കുന്നതും. ഉദാഹരണങ്ങൾ ഒന്നിനു പുറകെ ഒന്നായി മനസ്സിൽ തെളിഞ്ഞു വരുന്നില്ലേ? ധാർമിക രോഷം എറുന്നില്ലേ? എന്നിട്ടും ഇവിടെ മാറ്റം ഒന്നും സംഭവിക്കുന്നില്ല! ഏറെ വേദനിപ്പിച്ച ഒരു സംഭവം Xavi Mon Keyal കുറിച്ചതാണ്. നേരിട്ട് അന്വേഷിച്ച് തെളിയിച്ചിട്ടില്ല: ഒരും പാവം ലൈഫ് മിഷനിൽ വീടിനായി കാത്തിരുന്നു, വർഷങ്ങളോളം. കിട്ടിയില്ല. ഒടുവിൽ, ഉള്ള […]

Share News
Read More

എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്.? കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു.!

Share News

” ഞാൻ തോറ്റുപോയി.. ” – ആത്മഹത്യ ചെയ്ത കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനി കെ. ജി പ്രസാദിന്റെ ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള വിലാപവും വാക്കുകളും ഇത് കുറിക്കുമ്പോഴും കാതിൽ വല്ലാത്തൊരു നൊമ്പരമായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്ക് പക്ഷെ ഇപ്പോഴും രാജ്യാന്തര വിഷയങ്ങളിലാണ് ആകുലത മുഴുവൻ. നാം ലോകത്ത് ഒന്നാമതാണെന്നാണ് നമ്മുടെ വീമ്പിളക്കലുകൾ. എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള ആത്മഹത്യകൾ തുടർ സംഭവങ്ങളായി മാറിക്കഴിഞ്ഞു. അധികാരത്തിലും അതിന്റെ ആസക്തികളിലുമാണ് നാം നിത്യവും […]

Share News
Read More

സു​റി​യാ​നിഭാ​ഷ​യും കേ​ര​ള​ത്തി​ലെ സു​റി​യാ​നി​ സ​ഭ​ക​ളും

Share News

ഈ​​ മാ​​സം ഒന്‍പത് മു​​​​ത​​​​ൽ 15 വ​​​​രെ​​​​യു​​​​ള്ള ദി​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഗോ​​​​ള​​ത​​​​ല​​​​ത്തി​​​​ൽ സു​​​​റി​​​​യാ​​​​നി ഭാ​​​​ഷാ​​​​വാ​​​​ര​​​​മാ​​​​യും ന​​​​വം​​​​ബ​​​​ർ 15 പൗ​​​​ര​​​​സ്ത്യ സു​​​​റി​​​​യാ​​​​നി ഭാ​​​​ഷാ​​​​ദി​​​​ന​​​​മാ​​​​യും ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള സു​​​​റി​​​​യാ​​​​നി സ​​​​ഭാ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കും ഈ ​​​​ഭാ​​​​ഷ​​​​യെ ഇ​​​​ഷ്‌​​ട​​​​പ്പെ​​​​ടു​​​​ന്ന ഭാ​​​​ഷാ​​​​പ്രേ​​​​മി​​​​ക​​​​ൾ​​​​ക്കും ഈ ​​​​ഒ​​​​രാ​​​​ഴ്ച​​​​ക്കാ​​​​ലം സു​​​​റി​​​​യാ​​​​നി ഭാ​​​​ഷ​​​​യെ കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ത്ത​​​​റി​​​​യാ​​​​നും അ​​​​തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളും പ​​​​ഠി​​​​ക്കാ​​​​നു​​​​മു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്. ഈ​​​​ശോ​​മി​​​​ശി​​​​ഹാ സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്ന അ​​​​റ​​​​മാ​​​​യ ഭാ​​​​ഷ​​​​യു​​​​ടെ ഏ​​​​റ്റ​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഈ ​​​​ഭാ​​​​ഷ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​ത​​​​ന്നെ സു​​​​റി​​​​യാ​​​​നി-അ​​​​റ​​​​മാ​​​​യ ഭാ​​​​ഷ എ​​​​ന്നാ​​​​ണ്. ക്രൈ​​​​സ്​​​​ത​​​​വ​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ഈ​​​​റ്റി​​​​ല്ല​​​​മാ​​​​യ പു​​​​രാ​​​​ത​​​​ന മെ​​​​സൊപ്പൊട്ടാമിയ​​​​ൻ […]

Share News
Read More

അതേപോലെ ‘പ്ലീസ് വെയിറ്റ്’ എന്ന് ഫ്രാന്‍സിസ് അങ്കിളിനോടു പറയാന്‍ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നും ഞാനോര്‍ത്തു.

Share News

മനോരമയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നല്ലപങ്കും ഫ്രാന്‍സിസ് സാറിനാണ് വിടപറയുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാന്‍സിസ് അങ്കിളിന് അന്ത്യയാത്ര പറയുന്നത് ഞാന്‍ മാത്രമാവും . കുട്ടിയായിരുന്നകാലത്തേ തുടങ്ങിയ ‘മോനേ’ വിളി തുടരുന്ന മനോരമയിലെ അഞ്ചുപേരില്‍ ഒരാള്‍. അന്ന് കോഴിക്കോട്ട് (1970– 80 കാലത്ത്) എനിക്ക് എല്ലാവരും അങ്കിള്‍മാരായിരുന്നു. മാത്തുക്കുട്ടിച്ചായനങ്കിള്‍ എന്ന് വിളിച്ചതായി അപഖ്യാതി പറഞ്ഞ് കൂട്ടത്തോടെ ചിരിച്ച് എന്നെ കരയിപ്പിക്കുന്നത് ഒരുകാലത്ത് ഇവരുടെ വിനോദമായിരുന്നു. ഞാന്‍മനോരമയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നു വിളിച്ചു. ഇവരെയൊഴിച്ച്. എന്റെ പിതാവ് മാത്യു മണിമലയുടെ […]

Share News
Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….|പുതിയ നമ്പരുകൾ എടുക്കുമ്പോഴും പഴയ നമ്പറുകൾ ഒഴിവാക്കുമ്പോഴും ഓർമ്മിക്കുക.

Share News

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…. ഒരു പരിചയക്കാരന് ഇന്നലെ ഒരബദ്ധം പറ്റി. അദ്ദേഹത്തിന്റെ സഹപ്രവർത്തകന് ഫോൺപേ വഴി 6000 രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തത് ആൾക്ക് കിട്ടിയില്ല. സംഭവിച്ചത് ഇതാണ്, പുതുതായെടുത്ത ഒരു നമ്പറിലേക്കാണ് ഫോൺപേ ചെയ്തത്. ആ നമ്പർ മറ്റാരോ ഉപയോഗിച്ചിരുന്നത് കട്ടായി പോയിട്ട് റീ ഇഷ്യൂ ചെയ്തതാണ്. പ്രസ്തുത നമ്പർ മുൻ ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നിട്ടുണ്ടാവണം. UPI വഴി അയച്ച പണം തിരികെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ചില മണിക്കൂറുകൾക്ക് ശേഷം എനിക്ക് ഒരബദ്ധം […]

Share News
Read More

A Newsmaker in Pacemaker !കരുണാകരന്റെ കാറിൽ ഉണ്ടായിരുന്നതെന്ത്?|പിണറായിയുടെ കാൽ തല്ലിയൊടിച്ചതാര്?

Share News

ഫ്രാൻസിസ് സാറിനെ ഓർക്കുമ്പോൾ എനിക്ക് ലീഡർ കെ കരുണാകരനേയും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനേയും ഓർമ വരുന്നു. പത്തു പതിന്നാല് വർഷം മുൻപാണ്. തൃശൂർ റിപ്പോർട്ടർ ആയിരുന്ന എനിക്കൊരു വിളി വന്നു എടോ തൂവലേ തന്റെ സേവനം ആഴ്ചപ്പതിപ്പിനൊന്ന് വേണമല്ലോ അടുത്ത രണ്ടാഴ്ചത്തെ കവർ സ്റ്റോറികൾ തന്റെ വക . അപ്പുറത്ത് മനോരമ വീക്ക്ലി എഡിറ്റർ ഇൻ ചാർജ് ഫ്രാൻസിസ് സാറാണ് . സംഗതിയും സബ്ജക്ടും പിടി കിട്ടാതെ അമ്പരന്ന എന്നോട് സാർ പറഞ്ഞു. താൻ പഴയ […]

Share News
Read More