ട്രെയിനിലെ ബനിയൻ വിൽപ്പനക്കാരൻ; മകള്‍ ഐഎസുകാരി, മകന്‍ ഐപിഎസ്’; സത്യമിങ്ങനെ…
https://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html
Read Morehttps://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html
Read Moreഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും […]
Read Moreകടിയേറ്റ്ആശുപത്രിയിൽപോകണോ..അതോ,പട്ടിയെഉപദ്രവിച്ചകേസിൽകോടതിയിൽപോകണോ?..ഇതുസമകാലികധർമ്മസങ്കടം സ്വയരക്ഷയല്ലേ സർവ്വ പ്രധാനം? TOI photo by Deepaprasad Parapram CANINE HORRORAn elderly man tries to escape from a pack of stray dogs attacking him at Thampanoor Bus Terminal in Thiruvananthapuram on Friday.The Times Of India 24-9-22 Page 2 TVM
Read Moreകേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]
Read Moreപിള്ളേരോടാ സദാചാര പോലീസിന്റെ കളി? ആൺ പെൺ വിദ്യാർത്ഥികൾ ഇടകലർന്ന് അടുത്തിരിക്കുന്നത് തടയാൻ നാട്ടിലെ സംസ്കാര ആങ്ങളമാരും അമ്മാവൻമാരും ബസ് സ്റ്റോപ്പിലെ ബഞ്ച് വെട്ടിപ്പൊളിച്ച് സ്റ്റൂൾ ആക്കി എന്നാണ് വാർത്ത. സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണംസദാചാര പോലീസ് തോൽക്കും കുട്ടികൾ ജയിക്കുംകൊടു കൈ മക്കളേ! മുരളി തുമ്മാരുകുടി
Read Moreരണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]
Read Moreഅടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകംജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ അധികമൊന്നൂല്ല,നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു. പക്ഷേ,ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു “മോനിങ്ങു വാ,ഞാനല്ലേ പറയുന്നേ,ഇവിടിരിക്ക്.എന്നോട് പറയ് പ്രശ്നം എന്താണെന്ന് “”മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല”ഒരുപക്ഷേ,സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക് ആ സമയത്ത് ലഭിച്ചേക്കാവുന്ന,സ്നേഹവും കരുതലുംഒപ്പം […]
Read More