കടലിന്റെയും കാടിന്റെയും മക്കള്‍ക്കുജീവിക്കാനവസരം വേണം:പ്രൊലൈഫ്
കൊച്ചി:കടലില്‍ ഉപജീവനം നടത്തുന്ന തീരദേശ വാസികള്‍ക്കും കാടിനോട് ചേര്‍ന്നു ജീവിക്കുന്ന മലയോര വാസികള്‍ക്കും അവരുടെ ജന്മനാട്ടില്‍ ജീവിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. പ്രതികൂല സാഹചര്യങ്ങളിലും സ്വദേശത്ത് മാന്യമായി തൊഴില്‍ ചെയ്ത് ജീവിതം നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്ന കടലിന്റെ മക്കളെയും കാടിന്റെ മക്കളെയും നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ നിയമത്തിന്റെ പേരില്‍ മലയോരത്തുള്ളവരും, അശാസ്ത്രീയമായ തുറമുഖവികസനത്തിന്റെയും നിയമങ്ങളുടെയും പേരില്‍ തീരദേശത്തുള്ളവരും പാരമ്പര്യമായി […]
Read More