കൊക്കിൽ കൊള്ളുന്നതെ കൊത്താവൂ.. സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം… ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 ശതമാനം…. 40 ലക്ഷത്തിന് 8.5% പലിശ […]
Read Moreസ്വപ്ന തുല്യമായ ഈ -ബഹുമതി നേടിയിരിക്കുന്ന അഭിലാഷ് ഫ്രേസറിന്പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു.
എറണാകുളം ചിറ്റൂരിലെ കൊടുവേലി പറമ്പ് പൈലി, റാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കള്‍. അഭിലാഷ് ഫ്രേസര്‍, സംഗീത് ഡയോലിന്‍, അനുരാഗ് ഷെറീറ്റര്‍. മഹാരഥന്‍മാരുടെ പേരുകള്‍ മക്കളുടെ പേരിനോട് ചേര്‍ക്കുമ്പോള്‍ , ഇതിലൊരാള്‍ ലോകത്തോളം ഉയരുന്നൊരു നാമധാരിയാകുമെന്ന് ആ പിതാവ് ഓര്‍ത്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ തന്റെ പേര് വന്ന വഴിയെ ലോകത്തിലേക്ക് നടന്നു തുടങ്ങിയിരിക്കുന്ന വിശേഷമാണ് ഇന്ന് പറയുന്നത്. പൈതൃക സംസ്‌കാരത്തിന്റെ ചരിത്ര ഗാഥകള്‍ പിറന്ന കൊച്ചിയുടെ സ്വന്തം എഴുത്തുകാരന്‍ ഇന്ന് ലോകത്തോളം വളര്‍ന്നിരിക്കുന്നു…. അഭിലാഷ് […]
Read More“Help others, learn new things, pursue your passions. And always remember, every moment is a gift. Use it wisely.”|”What is the most valuable thing in life?”
A wise old man was asked by a young boy, “What is the most valuable thing in life?” The old man replied, “It is not money, nor is it fame or power. The most valuable thing in life is time.” The boy was puzzled. “Time?” he asked. “Why time?” The old man smiled. “Because time […]
Read Moreദ്രവിച്ച പത്രക്കടലാസുകള്‍കടഞ്ഞ് ‘100 മിത്തുകള്‍’|ഫ്രാങ്കോ ലൂയിസ്
ക്രിസ്മസിന് ഒരാഴ്ച മുമ്പു മാത്രം തുറക്കുന്ന ഒരു ഷെല്‍ഫ്. പുല്‍ക്കൂടിനുള്ള അലങ്കാര വസ്തുക്കളും രൂപങ്ങളുമെല്ലാം ഈ അറയിലാണു സൂക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മകന്‍ മനു അതു തുറന്ന് ക്രിസ്മസ് അലങ്കാരങ്ങളെല്ലാം പുറത്തെടുത്തു. അതിനകത്തിരുന്ന പഴയ പത്രക്കെട്ടുകളും പുസ്തകക്കെട്ടും പുറക്കേക്കിട്ടു. പുസ്തകക്കെട്ടിനു ചിതല്‍. മുപ്പതിലേറെ വര്‍ഷം പഴയ പത്രക്കെട്ടുകള്‍ ദ്രവിച്ചു പൊടിയായിക്കൊണ്ടിരിക്കുന്നു. പതിനൊന്നു വര്‍ഷം മുമ്പു പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത വര്‍ഷം രണ്ടാം പതിപ്പിറക്കുകയും ചെയ്ത എന്റെ ആദ്യ പുസ്തകമായ ‘അഗതിപാലക’ന്റെ രണ്ടു പതിപ്പുകളുടേയും പത്തുവീതം കോപ്പികള്‍. രണ്ടു പതിപ്പുകളിലും […]
Read More“Mind Management, Not Time Management”
“Mind Management, Not Time Management” by David Kadavy offers innovative insights into productivity by focusing on managing one’s mental energy and creativity rather than just organizing time. Here are ten key lessons from the book: 1. Energy Management Over Time Management: Instead of merely scheduling tasks, focus on managing your energy levels and mental states. […]
Read More“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’
FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. ! ” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും […]
Read More“ചാലക്കുടി STOP”|യുവഗ്രാമം ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുന്നു.
“ചാലക്കുടി STOP” സുഹൃത്തേ, വിദ്യാലയദിനങ്ങൾ വ്യക്തിജീവിതത്തിലെ ഏറ്റവും ആഹ്ലാദനന്ദകരമായ ഓർമ്മയും പ്രചോദനവുമാണ്. നാളെകളെ വാർത്തെടുക്കുന്നതിന്റെ പണിപ്പുരതന്നെയാണ് ക്ലാസ് മുറികൾ. പഠിപ്പിച്ച അദ്ധ്യാപകരോടെന്ന പോലെ സതീർഥരോടും പ്രത്യേകമായ സ്നേഹവും, വാത്സല്യവും, ബഹുമാനവും, എക്കാലവും തോന്നിയിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്ധ്യാലയങ്ങളിലേയ്ക്ക് അറിവിന്റെ അക്ഷരഖനികൾ തേടി യാത്രയാവുകയാണ്. രാജ്യം വിശിഷ്യ നമ്മുടെ കേരളം മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മൾ. പരമ്പരാഗതമേഖലകൾ എന്നതിനപ്പുറം വിദ്യഭ്യാസത്തിന്റെ ഉയർന്ന മേഖലകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നുവെന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും […]
Read Moreചാലിശ്ശേരിയുടെ അഭിമാനം | പോലീസ് സൂപ്രണ്ട് ഷാജു കെ വർഗ്ഗീസ് കേരള പോലീസ് സർവീസിൽനിന്നും വിരമിച്ചു
ചാലിശ്ശേരി. ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യത്തെ പോലീസ് സൂപ്രണ്ടായ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഷാജു കെ വർഗ്ഗീസ് സ്തുത്യർഹ്യമായ സേവനത്തിനുശേഷമാണ് അഭിമാനത്തോടെ പോലീസ് സേനയിൽ നിന്ന് പടിയിറങ്ങിയത്. സേനയിൽ സത്യത്തിൻ്റെ നേർപാതയിൽ സഞ്ചരിച്ച ഡെപ്യൂട്ടി കമ്മീഷണർ ഷാജു കെ വർഗ്ഗീസ് 1995ൽ പോലീസ് കുപ്പായമണിഞ്ഞത് നാടിന് അഭിമാനമായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ടിനുശേഷം വെള്ളിയാഴ്ച കേരള പോലീസിൽ നിന്നും വിരമിച്ചു. കൊട്ടാരക്കര പൂയപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് ആദ്യമായി സ്വതന്ത്ര ചുമതലയുള്ള സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃശൂർ […]
Read Moreഎന്നാലും പറയാതെ വയ്യ. ജനപ്രീയതയെ മാത്രം മുൻ നിർത്തിയാകരുത് കുട്ടികൾക്കായുള്ള പ്രചരണ പോസ്റ്ററുകൾ .|ഡോ. സി ജെ ജോൺ
കുട്ടികൾ മാതാപിതാക്കളുടെ മാർഗ്ഗ നിർദ്ദേശത്തോടെ കാണണമെന്ന സൂചനയുള്ള ആവേശം സിനിമയിലെ കഥാ പാത്രങ്ങളായ രംഗണ്ണനെയും അമ്പാനെയും ബ്രാൻഡ് അംബാസിഡറന്മാരായി അവതരിപ്പിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് സ്‌കൂൾ തുറ കാലത്ത് പോസ്റ്ററുകളുമായി ഇറങ്ങിയിട്ടുള്ളത് . യുവ പ്രേക്ഷകരുടെ മനം കവരാൻ പോന്ന വിധത്തിൽ അടിയും, കുടിയും, പുകവലിയും ,പെണ്ണിനെ സുഖത്തിനായി നൽകലുമൊക്കെ മാന്യവൽക്കരിക്കുകയും, ശരിവൽക്കരിക്കുകയുമൊക്കെ ചെയ്യുന്ന കാർട്ടൂൺ പരിവേഷം ചാർത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും.ഫഹദ് ഫാസിൽ രംഗണ്ണന്റെ വേഷം ചെയ്യുന്നത് കൊണ്ട് സ്വീകാര്യതയും കൂടുതലാണ് .ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് […]
Read More