“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

Share News

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക്‌ അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ .

Share News
Read More

എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്.? കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു.!

Share News

” ഞാൻ തോറ്റുപോയി.. ” – ആത്മഹത്യ ചെയ്ത കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനി കെ. ജി പ്രസാദിന്റെ ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള വിലാപവും വാക്കുകളും ഇത് കുറിക്കുമ്പോഴും കാതിൽ വല്ലാത്തൊരു നൊമ്പരമായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്ക് പക്ഷെ ഇപ്പോഴും രാജ്യാന്തര വിഷയങ്ങളിലാണ് ആകുലത മുഴുവൻ. നാം ലോകത്ത് ഒന്നാമതാണെന്നാണ് നമ്മുടെ വീമ്പിളക്കലുകൾ. എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള ആത്മഹത്യകൾ തുടർ സംഭവങ്ങളായി മാറിക്കഴിഞ്ഞു. അധികാരത്തിലും അതിന്റെ ആസക്തികളിലുമാണ് നാം നിത്യവും […]

Share News
Read More

കർഷകരെ, സംഘടിക്കുക. സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

Share News

“സാർ/മാഡം, 2023 മാസം തിയതി രാവിലെ 10 മുതൽ 5 മണി വരെ നമ്മുടെ — ബാങ്ക് ശാഖയിൽവെച്ച് ഭവന,വാഹന,ഭൂപണയ വായ്പാമേള നടത്തപ്പെടുന്നു.NRI/ ബിസിനസ്സ്/സാലറീഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. അതിവേഗ വായ്പ!കുറഞ്ഞ പലിശ!ഉയർന്ന കാലാവധി!ഓൺലൈനായി അപേക്ഷിക്കാൻ.” ഇത്‌ ഇന്ന് കണ്ട ഒരു bank പരസ്യമാണിത് . ഇതിൽ സാധാരണ കർഷകന് ഒരു സ്ഥാനവുമില്ല. കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വിയർപ്പൊഴുക്കുന്ന മണ്ണിന്റെ മക്കൾ എന്നും ഏഴാംകൂലി, ശൂദ്രൻ, തീണ്ടലുള്ളവൻ. അവൻ […]

Share News
Read More

കർഷകന്റെ വേദന അറിയാത്തവർ ഫ്ലാറ്റിൽ ഇരുന്നു ഉപദേശിക്കരുത്.

Share News

കുറേ വർഷങ്ങളായി നമുക്ക് അന്നം തരാൻ വേണ്ടി, തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന കർഷകർ തങ്ങളുടെ കൃഷിയെ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു. കൃഷി നാശം സംഭവിച്ചതിൽ മനംനൊന്തും കൃഷി ലോൺ തിരിച്ചടക്കാൻ കഴിയാതെ വിഷമിച്ചും സ്വന്തം ജീവനൊടുക്കിയ കർഷരെ ഓർത്തുകൂടെ നാം ദുഖിക്കേണ്ടേ…. അവർക്കും ഉണ്ടായിരുന്നില്ലേ മക്കൾ…നമ്മൾ ആരെങ്കിലും അവനെ ഓർത്തു വിഷമിച്ചോ…. അവനുവേണ്ടി കേസ് നടത്തിയോ…. അവനു ഒരു സഹായം കൊടുക്കാൻ നമ്മുക്ക് കഴിഞ്ഞോ…. ആനയുടെ കേസിൽ […]

Share News
Read More

പത്മശ്രീ ചെറുവയല്‍ രാമന്‍.. |പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..

Share News

പത്മശ്രീ ചെറുവയല്‍ രാമന്‍.. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്.. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരമർപ്പിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു. പോയകാലത്തിന്റെ നെല്‍വിത്തുകൾ മാനന്തവാടിയിലെ ഈ ആദിവാസി കര്‍ഷകന് സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്ക് സ്വാനുഭവം കൊണ്ട് ഉത്തരം പറയുന്ന കർഷകൻ. തൊണ്ടി, ചോമാല തുടങ്ങി വയനാട്ടില്‍ പോലും ഇല്ലാതായിക്കഴിഞ്ഞ 55 ഇനം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി […]

Share News
Read More

ഭാഗ്യം വന്നു ചേരുന്നത് എപ്പോൾ? എങ്ങിനെ? | Rev Dr Vincent Variath

Share News
Share News
Read More

പുതിയ മദ്യനയം |ജാഗ്രത വേണം | മദ്യാസക്തിയും മരണസംസ്‌കാരവും |ബിഷപ് ജോസഫ് കല്ലറങ്ങാട്ട് |ദീപിക സമീക്ഷയിൽ

Share News
Share News
Read More

കർഷകർ വേണ്ട ,വന്യജീവികൾ മതിയോ ?| ജോൺസൺ വേങ്ങത്തടം |ദീപിക

Share News
Share News
Read More

കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.

Share News

കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.കൂട്ടുകാരോട് കൂട്ട് കൂടിയതും അവരുടെ തോളിൽ കയ്യിട്ട് സ്കൂളിൽ പോയതും അവരുമായി തല്ല് കൂടിയതും.. നാട്ടിലുള്ള മാവും ചാമ്പക്കയും ലൂപിക്കയും കശുമാങ്ങയും എല്ലാം എല്ലാവർക്കും സ്വന്തം… .വീട്ടുകാർ സമ്മതിച്ചാലും ഇല്ലെങ്കിലും കല്ലെറിയാനുള്ള അവകാശം അത് കുട്ടികൾ കയ്യടിക്കിയിരുന്നു.. എറിഞ്ഞു വീഴ്ത്തിയ മാങ്ങകൾ കൂട്ടം കൂടിയിരുന്ന് സർവേക്കല്ലിൽ തട്ടിയുടച്ച് പങ്കിട്ട് കഴിച്ചിരുന്നു.. മഴപെയ്‌താൽ വെള്ളത്തിൽ കളിച്ചും തവളയെ പിടിച്ചും ചെറുമീനുകളെ തോർത്ത്‌ മുണ്ടിൽ കോരിയെടുത്തും പാടവും തൊടുമെല്ലാം സ്വന്തമാക്കിയ നാളുകൾ.. നാട്ടിൻ പുറങ്ങളിൽ മതിലുകൾ […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More