രോഗത്തെ‌യും‌ മരണത്തേയും‌ ഭയക്കാതെ‌ ഞാനിന്ന്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങുകയാണ്‌‌..

Share News

‌ഒ‌രുദിവസം‌ ‌പോലും‌ എന്റെ‌ സുഹൃത്ത്‌ ‌അസുഖമായി‌ വീട്ടിൽ‌ കിടക്കുന്നതോ‌ ആശുപത്രിയിൽ‌ പോയി‌ മരുന്ന്‌ വാങ്ങി‌ കഴിക്കുന്നതോ‌ ഞാൻ‌ കണ്ടിട്ടില്ല‌. ഇടക്കൊക്കെ‌ ‌വല്ല‌ ചുമയോ‌ ജലദോഷമോ‌ വരുമ്പോൾ‌ വീട്ടിലുണ്ടാക്കുന്ന‌ ‌പച്ചമരുന്നുകൾ കൊണ്ടുതന്നെ‌ അതൊക്കെ‌ സുഖപ്പെടുകയാണ്‌‌ പതിവ്‌‌. ചുറുചുറുക്കോടെ‌ ഓടി‌നടക്കുന്ന‌ പ്രകൃതമായിരുന്നു‌ അവന്‌‌. പ്രായമായിത്തുടങ്ങിയെങ്കിലും‌ ‌പ്രഷറോ‌ ഷുഗറോ‌ ഒന്നും‌ തന്നെ‌ അവനെ‌ ഇ‌തുവരെ‌ ബാധിച്ചിട്ടില്ല‌.‌ കുറച്ചുകാലം‌ ഞാൻ‌ ‌നാട്ടിലില്ലാതിരു‌ന്ന‌തിനാൽ‌ ‌ആ‌ സുഹൃത്തിനെക്കുറിച്ച്‌ പിന്നീട്‌ കുടു‌തലായൊന്നും‌‌ അറിയാൻ‌ എനിക്ക്‌ സാധിച്ചിരുന്നില്ല‌. കുറച്ചുകാലത്തിനുശേഷം‌ ഒരിക്കൽ‌ നാട്ടിലെത്തിയപ്പോഴാണ്‌‌ ‌ സു‌ഹൃത്തിന്റെ‌‌ ഗുരുതരമായ‌ രോഗ‌വിവരങ്ങളെപ്പറ്റി‌ ഞാൻ‌ […]

Share News
Read More

വിദ്യാഭ്യാസമേഖലയെവിഴുങ്ങുന്ന കോച്ചിംഗ് മാഫിയ|സാബു ജോസ്

Share News

വിപണിയുടെ കരിഞ്ചന്തയും അട്ടിമറിക്കപ്പെടുന്ന മെറിറ്റും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലഹരി-മദ്യ-ഭൂ മാഫിയകളെപ്പോലെ തന്നെ ശക്തവും എന്നാൽ അതിനേക്കാൾ വിനാശകരവുമായ **’കോച്ചിംഗ് സെന്റർ മാഫിയ’**യുടെ കടന്നുകയറ്റമാണ്. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും രക്ഷിതാക്കളുടെ ആകുലതകളെയും കോടികൾ മറിയുന്ന ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റിയ ഈ ലോബി, ഇന്ന് സമാന്തരമായ ഒരു കരിഞ്ചന്തയായി മാറിയിരിക്കുന്നു. ## ഈ മാഫിയയുടെ പ്രധാന വേട്ടനിലങ്ങൾ ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രധാന പ്രവേശന പരീക്ഷകളെ മുൻനിർത്തിയാണ് ഈ കോച്ചിംഗ് വ്യവസായം […]

Share News
Read More

എന്താണ് യുകെ മാതൃകയിലുള്ള’ഡെറ്റ് കൺസോളിഡേഷൻ’?

Share News

കേരള സംസ്ഥാനത്തിൻ്റെ ധനസ്ഥിതി വെളിവാക്കുന്ന ധവളപത്രവും തുടർന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റും കണ്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, ഏതാണ്ട് അഞ്ചു ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. എന്നിട്ടും അന്താരാഷ്ട്ര ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്തിന് വീണ്ടും കടം നൽകാൻ തയ്യാറാകുന്നു. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് ഇപ്രകാരം വരുമാനത്തിനപ്പുറമുള്ള കടമുണ്ടായാൽ എന്താണ് സ്ഥിതി? കടം തന്നവർ വീട്ടുപടിക്കൽ വന്ന് ഭീഷണിപ്പെടുത്തുമ്പോൾ, ജപ്തി നോട്ടീസുകൾ കുടുംബത്തിന്റെ ഉറക്കം കെടുത്തുമ്പോൾ ആരും […]

Share News
Read More

‘Chief Mouser’ എന്ന പദവി ഔദ്യോഗികമായി ലഭിച്ച ആദ്യത്തെ പൂച്ചയാണ് ലാറി.

Share News

ബ്രിട്ടീഷ് ചരിത്രത്താളുകളിൽ എവിടെ നോക്കിയാലും കൗതുകമുണർത്തുന്ന പല വാർത്തകളും നമുക്കു കാണാം. രാജവംശത്തിന്റെ പാരമ്പര്യ ആചാരങ്ങളിലും, ജനാധിപത്യ പ്രക്രിയകളിലും, നിയമ- ജുഡീഷ്യറി സംവിധാനങ്ങളിലുമെല്ലാം ഒരു പ്രത്യേക ‘ബ്രിട്ടീഷ് ടച്ച്’ പ്രകടമാകും. ഇപ്രകാരമൊരു കൗതുകകരമായ ചരിത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലെ “ചീഫ് മൗസർ” (Chief Mouser to the Cabinet Office) എന്ന ഔദ്യോഗിക എലിപിടുത്തക്കാരൻ പൂച്ചയുടെ കഥയ്ക്കു പിന്നിലുമുള്ളത്. പതിനൊനോളം Chief Mouser-മാർ ഇതിനോടകം ബ്രിട്ടീഷ് രാഷ്ട്രീയ സങ്കീർണതകളുടെ ഇടനാഴികളിൽ സഞ്ചരിച്ചു […]

Share News
Read More

ബഡ്ജറ്റിലെ എറണാകുളം

Share News

• ​കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും. • ​ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും. • ​യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (യു.എം.ടി.എ): കൊച്ചിയിൽ നിലവിലുള്ള ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. • ​ജെ.സി. ഡാനിയൽ ഇന്റർനാഷണൽ […]

Share News
Read More

ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. : ഗാനങ്ങളിലൂടെ ആയിരങ്ങളെ ദൈവത്തിലേക്ക് നയിച്ച അനുഗ്രഹീത വൈദികൻ

Share News

ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. : ഗാനങ്ങളിലൂടെ ആയിരങ്ങളെ ദൈവത്തിലേക്ക് നയിച്ച അനുഗ്രഹീത വൈദികൻ അനുസ്മരണം: സാബു ജോസ്, എറണാകുളം കേരളത്തിലെ ക്രൈസ്തവ ആത്മീയ സംഗീതരംഗത്തിനും ധ്യാനശുശ്രൂഷകൾക്കും തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഒരു വൈദികൻ, ധ്യാനഗുരു, ഗാനരചയിതാവ്, പ്രഭാഷകൻ, ആത്മീയ പിതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ അദ്ദേഹം പതിറ്റാണ്ടുകളോളം നൽകിയ സേവനങ്ങൾ സഭ എന്നും നന്ദിയോടെ ഓർക്കും.കേരളത്തിലെ അനേകം കുടുംബങ്ങളുടെ പ്രാർത്ഥനാജീവിതവുമായി അദ്ദേഹത്തിന്റെ പേര് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. “തിരുനാമകീർത്തനം […]

Share News
Read More

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് വെറുമൊരു ‘ചാരിറ്റി’ ആണെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി!

Share News

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് വെറുമൊരു ‘ചാരിറ്റി’ ആണെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി! കടക്കെണിയിലുള്ള കേരളം എന്തിനാണ് ഈ സാഹസം കാണിക്കുന്നത്? ഒറ്റനോട്ടത്തിൽ സ്ത്രീ ശാക്തീകരണവും തൊഴിലവസരങ്ങൾ വർധിപ്പിക്കലുമാണ് ലക്ഷ്യമെങ്കിലും, ഇതൊരു ഗംഭീര ‘എക്കണോമിക് മാസ്റ്റർ സ്ട്രോക്ക്’ കൂടിയാണ്. എങ്ങനെയെന്നല്ലേ? 2016-ൽ ജിയോ സൗജന്യമായി ഡാറ്റയും കോളും നൽകിയപ്പോൾ അംബാനിക്ക് വട്ടായെന്ന് പലരും കരുതി. പക്ഷേ അതൊരു കസ്റ്റമർ അക്വിസിഷൻ സ്ട്രാറ്റജി (Customer acquisition strategy) ആയിരുന്നു. വമ്പൻ ലാഭമാണ് പിന്നീട് ജിയോ ഉണ്ടാക്കിയത്. […]

Share News
Read More

മത്സ്യം വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം:

Share News

മത്സ്യം വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം: 1. കണ്ണുകൾ പരിശോധിക്കുക മത്സ്യത്തിന്റെ കണ്ണുകൾ തെളിഞ്ഞതും പുറത്തേക്ക് തള്ളിനിൽക്കുന്നതുമായിരിക്കണം. മങ്ങിയതോ കുഴിഞ്ഞതോ ആയ കണ്ണുകളാണെങ്കിൽ ഒഴിവാക്കുക. 2. ഗന്ധം ശ്രദ്ധിക്കുക കടുത്ത ദുർഗന്ധമോ അമോണിയ പോലുള്ള ഗന്ധമോ ഉണ്ടെങ്കിൽ വാങ്ങരുത്. പുതിയ മത്സ്യത്തിന് നേരിയ കടൽഗന്ധം മാത്രമേ ഉണ്ടാകൂ. 3. നിറം പരിശോധിക്കുക സ്വാഭാവിക നിറം നിലനിൽക്കണം. അസ്വാഭാവിക നിറവ്യത്യാസമോ കറുത്ത പാടുകളോ ഉണ്ടെങ്കിൽ ഒഴിവാക്കുക. 4. ചിറകുകളും ചില്ലുകളും നോക്കുക ചില്ലുകൾ (Gills) ചുവപ്പോ […]

Share News
Read More

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16|ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്.

Share News

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16 ഗാർഹിക തൊഴിലാളി ദിനം (Domestic Workers Day) എല്ലാ വർഷവും ജൂൺ 16-ന് ആചരിക്കുന്നു. ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ സംഭാവനയെ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്. എന്നാൽ ഇവരിൽ പലരും ഇന്നും കുറഞ്ഞ വേതനം, ദൈർഘ്യമേറിയ ജോലി സമയം, തൊഴിൽ സുരക്ഷയുടെ അഭാവം, സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള അപര്യാപ്തമായ പ്രവേശനം തുടങ്ങിയ വെല്ലുവിളികൾ […]

Share News
Read More

സുപ്രീം കോടതി വിധി : കുടുംബനാഥയ്ക്ക് ലഭിച്ച അംഗീകാരം , രാഷ്ട്രത്തിന് ലഭിച്ച പാഠം|കുടുംബപരിപാലനം എന്നാൽ രാഷ്ട്രപരിപാലനം

Share News

സുപ്രീം കോടതി വിധി : കുടുംബനാഥയ്ക്ക് ലഭിച്ച അംഗീകാരം , രാഷ്ട്രത്തിന് ലഭിച്ച പാഠം കുടുംബപരിപാലനം എന്നാൽ രാഷ്ട്രപരിപാലനം സാബു ജോസ് വീട്ടിൽ കുടുംബാംഗങ്ങളുടെ പരിപാലനത്തിനും കുടുംബനിർവഹണത്തിനുമായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിക്കൊണ്ട് സുപ്രീം കോടതി നടത്തിയ വിധി ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബനാഥമാർക്ക് ലഭിച്ച ചരിത്രപരമായ അംഗീകാരമാണ്. വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതും, “Home Maker is Not Merely […]

Share News
Read More