മനഃസാക്ഷിക്കുത്തില്ലാതെ ക്രൈസ്തവർക്ക്ഓണം ആഘോഷിക്കാൻ കഴിയുമോ ?|മാത്യൂ ചെമ്പുകണ്ടത്തിൽ
മാത്യൂ ചെമ്പുകണ്ടത്തിൽ ഗ്രീക്ക് – റോമൻ ഇതിഹാസങ്ങളിൽ പ്രകൃതിയിലെ ഋതുപരിണാമങ്ങളെയും കൊയ്ത്തുത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്. കൃഷിയുടെയും ഫലസമൃദ്ധിയുടെയും ദേവിയായ ഡെമീറ്ററും മകൾ പെർസിഫോണുമാണ് ഇതിലെ കഥാപാത്രങ്ങൾ. പാതാളത്തിന്റെ ദൈവമായ ഹേഡീസ് ഒരു ദിവസം പെർസിഫോണിനെ തട്ടിക്കൊണ്ടുപോയി. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡെമീറ്ററിനു ഹേഡിസിനോടുള്ള കോപം നിയന്ത്രണാതീതമായി. അവൾ മഞ്ഞുകാലത്തെ വിളിച്ചുവരുത്തി; വൃക്ഷങ്ങളിൽനിന്ന് ഇലകൾ പൊഴിച്ചുകളഞ്ഞു, സസ്യലതാദികളെല്ലാം അതിശൈത്യത്തിൽ വരണ്ടുണങ്ങി. കൊടുംതണുപ്പിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കഷ്ടത്തിലായി. ഡെമീറ്ററിന്റെ ക്രോധം മൂലം ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾ കണ്ട […]
Read Moreമനഃസാക്ഷിക്കുത്തില്ലാതെ ഓണം ആഘോഷിക്കാൻ കഴിയുമോ ?ക്രൈസ്തവർക്ക്
…………………………………….. ഗ്രീക്ക് – റോമൻ ഇതിഹാസങ്ങളിൽ പ്രകൃതിയിലെ ഋതുപരിണാമങ്ങളെയും കൊയ്ത്തുത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്. കൃഷിയുടെയും ഫലസമൃദ്ധിയുടെയും ദേവിയായ ഡെമീറ്ററും മകൾ പെർസിഫോണുമാണ് ഇതിലെ കഥാപാത്രങ്ങൾ. പാതാളത്തിന്റെ ദൈവമായ ഹേഡീസ് ഒരു ദിവസം പെർസിഫോണിനെ തട്ടിക്കൊണ്ടുപോയി. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡെമീറ്ററിനു ഹേഡിസിനോടുള്ള കോപം നിയന്ത്രണാതീതമായി. അവൾ മഞ്ഞുകാലത്തെ വിളിച്ചുവരുത്തി; വൃക്ഷങ്ങളിൽനിന്ന് ഇലകൾ പൊഴിച്ചുകളഞ്ഞു, സസ്യലതാദികളെല്ലാം അതിശൈത്യത്തിൽ വരണ്ടുണങ്ങി. കൊടുംതണുപ്പിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കഷ്ടത്തിലായി. ഡെമീറ്ററിന്റെ ക്രോധം മൂലം ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾ കണ്ട ഹേഡീസ് […]
Read Moreവ്യാജരേഖ നിർമാണത്തിനു പിന്നിൽഇനിയും പ്രതികളുണ്ടോ ?മാത്യൂ ചെമ്പുകണ്ടത്തിൽ
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ രേഖകൾ സൃഷ്ടിച്ച കേസിൻ്റെ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അൽമായ സംഘടന MTNS (മാർ തോമാ നസ്രാണി സംഘം) രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 22ന് ശനിയാഴ്ച രാവിലെ 10 ന് എറണാകുളം കളക്ടറേറ്റിന് മുന്നിൽ സംഘടന ധർണ നടത്തും. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങുവാനിരിക്കുന്ന വ്യാജരേഖ കേസിൽ, രണ്ടാം പ്രതിയായ ഫാ. പോൾ തേലക്കാട് തനിക്കു വിചാരണ നേരിടുവാൻ […]
Read Moreകുട്ടികളുടെ സുരക്ഷ: വീട്ടിനുള്ളിലെ അപകടങ്ങൾ തിരിച്ചറിയാം
കുട്ടികളുടെ സുരക്ഷ: വീട്ടിനുള്ളിലെ അപകടങ്ങൾ തിരിച്ചറിയാം ഒരു കുഞ്ഞിന്റെ സുരക്ഷ — കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം ഒരു കുഞ്ഞിന്റെ ഏറ്റവും സുരക്ഷിതമായ ഇടം സ്വന്തം വീടായിരിക്കണം. മാതാപിതാക്കളുടെ സ്നേഹവും കരുതലും വിശ്വാസവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ഓരോ കുട്ടിയും വളരേണ്ടത്. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു ഗുരുതരമായ സംഭവത്തിൽ, ഒരു കുടുംബത്തിലെ സ്ത്രീയുടെയും ചെറിയ കുട്ടിയുടെയും സ്വകാര്യതയും സുരക്ഷയും ഗുരുതരമായി ലംഘിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിലെ വ്യക്തികളുടെ പേരുകളോ തിരിച്ചറിയാവുന്ന വിവരങ്ങളോ ഇവിടെ പരാമർശിക്കുന്നില്ല. എന്നാൽ ഇത്തരം സംഭവങ്ങൾ […]
Read Moreമുല്ലപ്പെരിയാർ : നയവും നിലപാടും|നിസ്സംഗത വെടിയണം
മുല്ലപ്പെരിയാർ : നയവും നിലപാടും 🌐 ഭരണാധികാരികളുടെ നിസ്സംഗത വെടിയണം ; അന്താരാഷ്ട്ര ഏജൻസികളുടെ പഠനവും കേന്ദ്ര ഇടപെടലും അടിയന്തര ആവശ്യം ⚠️ കൊച്ചി: ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന അതീവ ഗുരുതരമായ ജീവൽഭീഷണിയും വൻ ദുരന്തസാധ്യതയും കണക്കിലെടുത്ത് ഭരണാധികാരികൾ പുലർത്തുന്ന അപകടകരമായ നിസ്സംഗത ഇനി ഒട്ടും അനുവദിക്കാനാവില്ലെന്നും, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും മുല്ലപ്പെരിയാർ ഏകോപന സമിതി ജനറൽ കോ-ഓർഡിനേറ്ററും കെ.സി.ബി.സി. പ്രൊ ലൈഫ് സംസ്ഥാന സമിതി ആനിമേറ്ററുമായ […]
Read Moreആയിരം വാക്കുകൾക്ക് ഒരു ചിത്രം
*ആയിരം* *വാക്കുകൾക്ക്* *ഒരു* *ചിത്രം* ലോക ഫോട്ടോഗ്രഫി ദിനത്തിൽ ക്യാമറയിലൂടെ കണ്ട ജീവിതം “ഒരു ചിത്രം ആയിരം വാക്കുകൾ സംസാരിക്കും.” ചിലപ്പോൾ ഒരു ചിത്രം പറയുന്നത് ആയിരം വാക്കുകളേക്കാൾ കൂടുതലായിരിക്കും. ഒരു പുഞ്ചിരി, ഒരു കണ്ണുനീർ, ഒരു കുഞ്ഞിന്റെ ചിരി, ഒരു അമ്മയുടെ സ്നേഹം, ഒരു വിവാഹനിമിഷം, ഒരു ചരിത്രസംഭവം, ഒരു പ്രകൃതിദൃശ്യം, ഒരു മനുഷ്യന്റെ വേദന — ഇവയെല്ലാം ഒരു നിമിഷത്തിൽ പകർത്തി വർഷങ്ങളോളം ഓർമ്മയായി സൂക്ഷിക്കാൻ ഫോട്ടോഗ്രഫിക്ക് കഴിയും. ഓഗസ്റ്റ് 19 ലോകമെമ്പാടും ലോക […]
Read More